Headline
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ 
‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ ‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ
ഗഡികളേ... ഈ കുട കൊള്ളാട്ടാ...
ഗഡികളേ… ഈ കുട കൊള്ളാട്ടാ…
15 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ക​ണി​മം​ഗ​ലം ശാ​സ്താ​വി​നാ​യി അ​ര​ങ്ങി​ൽ; സ​ന്തോ​ഷ നി​മി​ഷ​ത്തി​ൽ ച​ന്ദ്ര​ൻ
15 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ക​ണി​മം​ഗ​ലം ശാ​സ്താ​വി​നാ​യി അ​ര​ങ്ങി​ൽ; സ​ന്തോ​ഷ നി​മി​ഷ​ത്തി​ൽ ച​ന്ദ്ര​ൻ

ഗർഭിണിയായ കാട്ടുപന്നി വാഹനമിടിച്ച് ചത്ത നിലയിൽ

കുന്നംകുളം: ഗർഭിണിയായ കാട്ടുപന്നിയെ അജ്ഞാത വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി. കുറുക്കന്‍പാറയിലെ കരിങ്കല്‍ ശിൽപ നിര്‍മാണ ഷെഡ്ഡുകള്‍ക്ക് സമീപമാണ് സംഭവം. വയറിന് മുറിവേറ്റ് കുട്ടികള്‍ പുറത്തുവന്നിരുന്നു. ശനിയാഴ്ച രാവിലെ ഏഴോടെ കാൽനടയാത്രക്കാരാണ് ആദ്യം കണ്ടത്. വിവരമറിയിച്ചതനുസരിച്ച് എരുമപ്പെട്ടിയില്‍നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പന്നിയെ കൊണ്ടുപോയി. അപകടത്തിൽപെട്ട വാഹനം കണ്ടെത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.

തെരുവുനായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്

കയ്പമംഗലം: തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്. പെരിഞ്ഞനം സ്വദേശി പൂവാംപറമ്പിൽ റഷീദിനാണ് പരിക്കേറ്റത്. ശനിയാഴ്ച പുലർച്ച ഒന്നോടെയായിരുന്നു അപകടം. എടമുട്ടത്തെ ഹോട്ടലിൽ ജീവനക്കാരനായ റഷീദ് ജോലി കഴിഞ്ഞ് ബൈക്കിൽ പോകവെ മൂന്നുപീടിക പെട്രോൾ പമ്പിന് സമീപം തെരുവുനായ് ബൈക്കിന് കുറുകെ ചാടുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് റോഡിൽ തെറിച്ചുവീഴുകയായിരുന്നെന്ന് റഷീദ് പറഞ്ഞു. കൈക്കും കാലിനും പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി.

ദേശീയപാതയോരത്ത് നിർത്തിയിട്ട ബൈക്ക് അടിച്ചുതകർത്തു

ചാവക്കാട്: ദേശീയപാതയോരത്ത് നിർത്തിയിട്ട ബൈക്ക് അടിച്ചുതകർത്തു. അകലാട് രാജാ ബീച്ച് റോഡിൽ കറുപ്പം വീട്ടിൽ മൊയ്തീൻ ഉപയോഗിക്കുന്ന ബുള്ളറ്റ് ബൈക്കാണ് തകർത്തത്. മറിച്ചിട്ട ബൈക്കിന്‍റെ മുകളിലേക്ക് വലിയ കോൺക്രീറ്റ് കല്ലെടുത്ത് എറിയുകയും ചെയ്തിട്ടുണ്ട്. ദേശീയപാത അകലാട് അഞ്ചാം കല്ല് സെന്ററിലാണ് ബുള്ളറ്റ് നിർത്തിയിട്ടിരുന്നത്. ചാവക്കാട് കടയിൽ ജോലിചെയ്യുന്ന മൊയ്തീൻ വീട്ടിൽനിന്ന് ബുള്ളറ്റ് എടുത്ത് അഞ്ചാംകല്ല് സെന്ററിൽ നിർത്തിയിട്ട ശേഷമാണ് പതിവായി ബസിൽ കയറി ജോലിക്ക് പോവാറുള്ളത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ കൂടി ബുള്ളറ്റ് അടിച്ചു നശിപ്പിച്ചു എന്ന […]

ബേക്കറി ഉടമയെ തമിഴ്നാട് സ്വദേശി സോഡക്കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു

ചാലക്കുടി: ബേക്കറി ഉടമയെ തമിഴ്നാട് സ്വദേശി സോഡക്കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു. ചാലക്കുടിയിൽ സൗത്ത് ജങ്ഷനിൽ കുരിയന്‍സ് ബേക്കറിയുടമ ജോസ് മോനെയാണ് ആക്രമിച്ചത്. ഇതേതുടർന്ന് തമിഴ്നാട് സ്വദേശി കൃഷ്ണമൂർത്തി (35) പിടിയിലായി. ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. നാട്ടുകാരെയും പൊലീസുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. ചാലക്കുടി പൊലീസ് സ്റ്റേഷന് സമീപത്തെ കുരിയൻസ് ബേക്കറിയിൽ സർബത്ത് ആവശ്യപ്പെട്ടാണ് ഇയാൾ എത്തിയത്. ജോസ് മോൻ സർബത്ത് എടുക്കുന്നതിനിടെ പിന്നിലൂടെ ചെന്ന് കുപ്പിയെടുത്ത് തലക്കടിക്കുകയായിരുന്നു. തലക്കടിയേറ്റ ജോസ് മോൻ തളർന്നുവീണു. പൊലീസെത്തിയാണ് ഇയാളെ […]

ഹര്‍ത്താല്‍ ദിനത്തില്‍ വടിവാളുമായി നിരത്തിലിറങ്ങി രണ്ടു കടകളുടെ ചില്ലുതകര്‍ത്തവരെ‌ പൊലീസ് തിരയുന്നു

ഹര്‍ത്താല്‍ ദിനത്തില്‍ വടിവാളുമായി നിരത്തിലിറങ്ങി രണ്ടു കടകളുടെ ചില്ലുതകര്‍ത്തവരെ‌ പൊലീസ് തിരയുന്നു. ഹര്‍ത്താല്‍ അനുകൂലിയായ രണ്ടു പേരാണ് സ്കൂട്ടറില്‍ വടിവാളുമായി തെരുവിലിറങ്ങി ഭീതി സൃഷ്ടിച്ചത്. തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വാകയിലായിരുന്നു സംഭവം. ഹര്‍ത്താല്‍ ദിനത്തില്‍ തുറന്നിരുന്ന രണ്ടു കടകളുടെ ചില്ലുകള്‍ വാളു കൊണ്ട് വെട്ടി തകര്‍ക്കുകയായിരുന്നു. സ്കൂട്ടറില്‍ എത്തിയ രണ്ടു പേരായിരുന്നു അക്രമികള്‍. രാവിലെ പത്തു മണിയോടെയായിരുന്നു ഇവരുടെ വരവ്. ഷര്‍ട്ടിനു പിന്നില്‍ ഒളിപ്പിച്ച വടിവാള്‍ കടയുടെ മുന്നിൽ എത്തിയപ്പോള്‍ പുറത്തെടുത്തു. ഒന്നും മിണ്ടിയില്ല, […]

കിലയിലെ നിയമനം നിറുത്തിവയ്ക്കുക: മുഖ്യമന്ത്രിക്ക് നിവേദനം

തൃശൂർ : പിന്നാക്ക സംവരണം പാലിക്കാതെ കിലയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നടത്തുന്ന സ്ഥിരനിയമന നടപടി നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കിലയിലെ 104 അംഗീകൃത തസ്തിക പ്രകാരം 41 പിന്നാക്കക്കാർക്ക് നിയമനം ലഭിക്കേണ്ടതാണ്. എന്നാൽ ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നതിനാൽ എച്ച്.ആർ പോളിസിയിൽ ഭേദഗതി വരുത്തി നിയമനം നടത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. എൻ.സി.പി ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസിസിന്റെ സാന്നിദ്ധ്യത്തിൽ ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ചെയർമാൻ എ.വി.സജീവ്, വൈസ് ചെയർപേഴ്‌സൺ അഡ്വ.എം.പ്രതിഭ, ട്രഷറർ […]

Back To Top
error: Content is protected !!