Headline
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ 
‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ ‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ
ഗഡികളേ... ഈ കുട കൊള്ളാട്ടാ...
ഗഡികളേ… ഈ കുട കൊള്ളാട്ടാ…
15 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ക​ണി​മം​ഗ​ലം ശാ​സ്താ​വി​നാ​യി അ​ര​ങ്ങി​ൽ; സ​ന്തോ​ഷ നി​മി​ഷ​ത്തി​ൽ ച​ന്ദ്ര​ൻ
15 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ക​ണി​മം​ഗ​ലം ശാ​സ്താ​വി​നാ​യി അ​ര​ങ്ങി​ൽ; സ​ന്തോ​ഷ നി​മി​ഷ​ത്തി​ൽ ച​ന്ദ്ര​ൻ

മോദിക്കും അമിത് ഷാക്കും വേണ്ടി മുഖ്യമന്ത്രി ക്വട്ടേഷൻ ഏറ്റെടുത്തു -കെ.സി. വേണുഗോപാൽ

തൃശൂർ: സി.പി.എമ്മിനെതിരായ യാത്രയല്ല രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാജ്യത്തെ വിഭജിക്കുന്ന ബി.ജെ.പിക്കെതിരെയാണ് യാത്ര. എന്നിട്ടും പിണറായി വിജയൻ എന്തിനാണ് പ്രകോപിതനാകുന്നതെന്ന് സി.പി.എം അണികൾ ആലോചിക്കണമെന്ന് വേണുഗോപാൽ പറഞ്ഞു. ഈ യാത്ര ഒരിക്കലും സി.പി.എമ്മിനെതിരായിട്ടുള്ള യാത്രയല്ല. ഈ രാജ്യത്തെ വിഭജിക്കുന്ന, രാജ്യത്തെ പട്ടിണിക്കിടുന്ന, തൊഴിലില്ലായ്മ വർധിപ്പിക്കുന്ന ബി.ജെ.പിക്കെതിരാണ് യാത്ര. ഒരു വരി പോലും രാഹുൽ ഗാന്ധി സി.പി.എമ്മിനെ വിമർശിച്ചിട്ടില്ല. പിന്നെ എന്താണ് പിണറായി വിജയന് പ്രകോപനം. മോദിക്കും […]

തൃശൂരിൽ പ്രായപൂ‍ർത്തിയാകാത്ത കുട്ടിയെ മദ്രസയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

തൃശൂർ: തൃശൂർ കൊടുങ്ങല്ലൂരിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിലായി. മേത്തല കണ്ടംകുളം മദ്രസാധ്യാപകനായ അഴീക്കോട് സ്വദേശി പഴുപ്പറമ്പിൽ നാസിമുദ്ദീനെയാണ് കൊടുങ്ങല്ലൂർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിഡീപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് അറസ്റ്റ് നടന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മദ്രസയിൽ വച്ചായിരുന്നു കുട്ടിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ചത്. പഠനത്തിനെത്തിയപ്പോളായിരുന്നു സംഭവമെന്ന് കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്.

അരുത്‌…അമ്മയാണ്‌…! മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ മകന്‍ തീ കൊളുത്തിയ അമ്മ മരിച്ചു

പുന്നയൂര്‍ക്കുളം: മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ മകന്‍ തീ കൊളുത്തിയ അമ്മ മരിച്ചു. പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ ലക്ഷംവീട്‌ കോളനിക്ക്‌ സമീപം താമസിക്കുന്ന ചമ്മന്നൂര്‍ തലക്കാട്ടില്‍ പരേതനായ സുബ്രഹ്‌മണ്യന്റെ ഭാര്യ ശ്രീമതി (75) യാണ്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്‌. മകന്‍ മനോജി (53) നെ വടക്കേക്കാട്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. 20 നു രാത്രി ഒന്‍പതരയോടെയിരുന്നു സംഭവം. മദ്യപിച്ച്‌ ലക്കുകെട്ട മനോജ്‌ വീണ്ടും മദ്യപിക്കാനായി പണം ചോദിച്ച്‌ മര്‍ദിക്കുകയും പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ ശരീരത്തിലേക്ക്‌ മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കുകയായിരുന്നുവെന്ന്‌ […]

ഹർത്താലിൽ കല്ലേറിൽ നിന്ന് രക്ഷപ്പെടാൻ ഹെൽമറ്റ് ധരിച്ച് ബസ് ഓടിച്ച് കെ എസ് ആർ ടി സി ഡ്രൈവർ

ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് ബസ് ഓടിച്ച് കെ എസ് ആർ ടി സി ഡ്രൈവർ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കല്ലേറിൽ നിന്ന് രക്ഷനേടാൻ ആലുവ ഡിപ്പോയിലെ ഡ്രൈവറാണ് ഹെൽമറ്റ് ധരിച്ച് വണ്ടിയോടിച്ചത്. ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവറും സമാനമായ രീതിയിൽ ബസ് ഓടിച്ചതായി റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്ത് പലയിടത്തും കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. മൂന്നിടത്ത് ഡ്രൈവർമാർക്കും യാത്രക്കാർക്കും പരിക്കേറ്റു. അതേസമയം, സർവീസുകൾ നിർത്തിവയ്ക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ […]

നേതാക്കളുടെ അറസ്റ്റ്: സംസ്ഥാനത്ത് നാളെ പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ  അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇതിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുംമെന്നും രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ എന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മിറ്റി അറിയിച്ചു. എന്‍ഐഎ റെയ്ഡില്‍ കേരളത്തില്‍ നിന്ന് 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു. 12 പേരെ ഡല്‍ഹിക്ക് കൊണ്ടുപോകും. 13 പേരെ കൊച്ചിയിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ

ലെവൽ ക്രോസ് ബാർ പൊട്ടിവീണു; ഗതാഗതം തടസപ്പെട്ടു

ഒല്ലൂർ (തൃശൂർ): പൂച്ചിന്നിപ്പാടത്തേക്ക് പോകുന്ന വഴിയിലെ റെയിൽവേ ലെവൽ ക്രോസ് ബാർ ഇന്നലെ രാത്രി പൊട്ടിവീണു. ഇതോടെ ഇത് വഴിയുള്ള ഗതാഗതം തടസപ്പെട്ടു.മുമ്പ് വാഹനമിടിച്ച് പൊട്ടിയ ഭാഗം വെൽഡ് ചെയ്തുവെച്ചിരിക്കുകയാണ്. ഈ ഭാഗമാണ് പൊട്ടിവീണത്. സംഭവത്തെ തുടർന്ന് ഇതുവഴി ഗതാഗതം നിരോധിച്ചു. മുമ്പും പലതവണ ലെവൽ ക്രോസിന് തകരാർ സംഭവിച്ച് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

Back To Top
error: Content is protected !!