Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

Tag: Chalakudy News

ചാലക്കുടിയിൽ ഹൈവേ കൊള്ളസംഘം പിടിയിൽ

ചാലക്കുടി: ദേശീയപാത കേന്ദ്രീകരിച്ച് വൻ കൊള്ളകൾ നടത്തിവന്ന സംഘം പിടിയിൽ. അതിരപ്പിള്ളി സ്വദേശികളായ കണ്ണൻകുഴി മുല്ലശ്ശേരി വീട്ടിൽ കനകാംബരൻ (38), വെറ്റിലപ്പാറ വഞ്ചിക്കടവ് അമ്പലത്തിനു സമീപം ചിത്രക്കുന്നേൽ വീട്ടിൽ സതീശൻ (48), കൊന്നക്കുഴി സ്വദേശിയും വർഷങ്ങളായി പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരിയിൽ താമസിക്കുന്ന ഏരുവീട്ടിൽ ജിനു എന്നു വിളിക്കുന്ന ജിനീഷ് (41), വെറ്റിലപ്പാറ ചക്കന്തറ ക്ഷേത്രത്തിനു പിറകിൽ താമസിക്കുന്ന പുത്തനമ്പൂക്കൻ വീട്ടിൽ അജോ (42), പാലക്കാട് വടക്കഞ്ചേരി കമ്മാന്തറ സ്വദേശി പ്രധാനി വീട്ടിൽ ഫൈസൽ (34) എന്നിവരാണ് പിടിയിലായത്. […]

കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു

കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു.പ്രസിദ്ധമായ പങ്ങാ വ് ശിവക്ഷേത്ര പരിസരത്തും ,പൂമുള്ളി ആയുർവേദ കോളേജിന്റെ പിൻവശത്തും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള സ്മശാനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി .തകർന്നു വീണ പഴയ കൊച്ചിൻ പാലത്തിന് മുളിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകയാണ്. ഭാരത പുഴയുടെ തീരത്തുള്ള പല വീടുകളിലും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള വർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നല്കിയിട്ടുണ്ട്.

കാ​ന​ഡ​യി​ൽ ചാ​ല​ക്കു​ടി സ്വ​ദേ​ശി യു​വ​തി​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത മാ​റി​യി​ല്ല; മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മം

ചാ​ല​ക്കു​ടി: കാ​ന​ഡ​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചു. ചാ​ല​ക്കു​ടി സ്വ​ദേ​ശി പ​ടി​ക്ക​ല സാ​ജ​ന്റെ​യും ഫ്ലോ​റ​യു​ടെ​യും മ​ക​ൾ ഡോ​ണ​യാ​ണ് (34) ക​ഴി​ഞ്ഞ​യാ​ഴ്ച ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധു​ക്ക​ൾ കാ​ന​ഡ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഇ​തി​നാ​യി അ​വ​ർ അ​പേ​ക്ഷ ന​ൽ​കും. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഡോ​ണ​യു​ടെ പോ​സ്റ്റു​മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യി​രു​ന്നു. ശ​നി, ഞാ​യ​ർ അ​വ​ധി​യാ​യ​തി​നാ​ൽ ബ​ന്ധു​ക്ക​ൾ​ക്ക് ഇ​തു​വ​രെ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ന്ന​തി​നാ​ൽ മൃ​ത​ദേ​ഹം വൈ​കാ​തെ വി​ട്ടു​കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ന്നാ​ൽ, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് […]

പൊലീസുകാരനെ കാണാതായിട്ട് അഞ്ചാം ദിവസം; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും

തൃശൂര്‍: ആളൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായിട്ട് അഞ്ചാം ദിവസം. സീനിയര്‍ സിപിഒ സലേഷിനെയാണ് (34) കാണാതായത്. ഈ മാസം എട്ടിന് ജോലിക്ക് പോയ സലേഷ് തിരികെ എത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും സലേഷ് എവിടെയാണെന്നത് സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതോടെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ജോലി സംബന്ധമായ സമ്മര്‍ദ്ദമാണ് പിന്നിലെന്നാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. സലേഷിന്റെ തിരോധാനത്തിന് പിന്നിലെ കാരണം അറിയില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. ചാലക്കുടി […]

യു​വാ​വി​നെ കൂ​ട്ടം​കൂ​ടി മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ക​യ്പ​മം​ഗ​ലം: മൂ​ന്നു​പീ​ടി​ക​യി​ല്‍ യു​വാ​വി​നെ കൂ​ട്ടം​കൂ​ടി മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​രെ ക​യ്പ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രി​ഞ്ഞ​നം സ്വ​ദേ​ശി കു​ഞ്ഞു​മാ​ക്ക​ന്‍പു​ര​ക്ക​ല്‍ ആ​ദി​ത്യ​ന്‍ (19), പെ​രി​ഞ്ഞ​നം പ​ഞ്ചാ​ര​വ​ള​വ് സ്വ​ദേ​ശി ബ്ലാ​ഹ​യി​ല്‍ അ​തു​ല്‍കൃ​ഷ്ണ (23) എ​ന്നി​വ​രെ​യും കൗ​മാ​ര​ക്കാ​രാ​യ ര​ണ്ടു​പേ​രെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രി​ഞ്ഞ​നം സ്വ​ദേ​ശി അ​ശ്വി​നെ വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് ന​ടു​റോ​ഡി​ല്‍ ഒ​രു സം​ഘം യു​വാ​ക്ക​ള്‍ വ​ള​ഞ്ഞി​ട്ട് മ​ര്‍ദി​ച്ച​ത്. ഏ​താ​നും ദി​വ​സം മു​മ്പ് അ​ശ്വി​ന്റെ ഹെ​ല്‍മ​റ്റ് സം​ഘ​ത്തി​ലു​ള്ള ഒ​രാ​ൾ വാ​ങ്ങി​യി​രു​ന്നു. അ​ത് തി​രി​കെ കി​ട്ടാ​താ​യ​തോ​ടെ മൊ​ബൈ​ല്‍ ഹെ​ഡ് സെ​റ്റ് എ​ടു​ത്തു​കൊ​ണ്ടു​പോ​യ​തി​നെ ചൊ​ല്ലി​യു​ള്ള […]

ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് വടക്കാഞ്ചേരി നഗരത്തിൽ ഗതാഗതനിയന്ത്രണം

 സംസ്ഥാനപാതയിൽ ഉച്ചയ്ക്ക് രണ്ട് മുതലാണ് നിയന്ത്രണം. ചേലക്കര ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വാഴക്കോട്, മുള്ളൂർക്കര, വരവൂർ വഴിയും ഷൊർണൂർ ഭാഗത്തുനിന്ന് വരുന്നവ മുള്ളൂർക്കരയിൽനിന്ന് തിരിഞ്ഞ് വരവൂർ, കുണ്ടന്നൂർ, വ്യാസ കോളേജ് വഴി കുറാഞ്ചേരിയിലൂടെയും സംസ്ഥാനപാതയിൽ പ്രവേശിക്കണം. തൃശ്ശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വടക്കാഞ്ചേരി, കുണ്ടന്നൂർ, വരവൂർ, മുള്ളൂർക്കര വഴി പോകണം. ഓട്ടുപാറ മുതൽ അകമല വരെ സംസ്ഥാനപാതയുടെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.

Back To Top
error: Content is protected !!