കാ​ട്ടൂ​ർ ല​ക്ഷ്മി കൊ​ല​ക്കേ​സ്: പ്ര​തി​ക​ൾ കു​റ്റ​ക്കാ​ർ; ശി​ക്ഷാ​വി​ധി ഏ​ഴി​ന്

കാ​ട്ടൂ​ർ ല​ക്ഷ്മി കൊ​ല​ക്കേ​സ്: പ്ര​തി​ക​ൾ കു​റ്റ​ക്കാ​ർ; ശി​ക്ഷാ​വി​ധി ഏ​ഴി​ന്

കാ​ട്ടൂ​ർ ല​ക്ഷ്മി കൊ​ല​ക്കേ​സി​ൽ കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ പ്ര​തി​ക​ള്‍ ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ട്ടൂ​ർ​ക്ക​ട​വ് ന​ന്താ​ന​ത്തു​പ​റ​മ്പി​ൽ ഹ​രീ​ഷി​ന്റെ ഭാ​ര്യ ല​ക്ഷ്‌​മി​യെ (43) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. 2021 ഫെ​ബ്രു​വ​രി 14ന് ​രാ​ത്രി പ​ത്ത​ര​യോ​ടെ വീ​ടി​ന് മു​ന്നി​ൽ ഗു​ണ്ടാ​സം​ഘ​ത്തി​ന്റെ വെ​ട്ടേ​റ്റു​മ​രി​ച്ച​ത്. കാ​ട്ടൂ​ർ​ക്ക​ട​വി​ലെ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന വീ​ടി​ന് മു​ൻ​വ​ശം റോ​ഡി​ൽ വെ​ച്ച് തോ​ട്ട​യെ​റി​ഞ്ഞ് വീ​ഴ്ത്തി​യാ​ണ് ല​ക്ഷ്‌​മി​യെ വാ​ൾ കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. കാ​ട്ടൂ​ർ ന​ന്തി​ല​ത്തു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ദ​ർ​ശ​ൻ കു​മാ​ർ (35), ക​രാ​ഞ്ചി​റ ചെ​മ്പാ​പ്പു​ള്ളി വീ​ട്ടി​ൽ നി​ഖി​ൽ ദാ​സ് (35), ഒ​ള​രി … Read more

ആ​റു വ​യ​സ്സുകാ​രി​ക്ക് പീ​ഡ​നം; 43കാ​ര​ന് മൂ​ന്ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്

ആ​റു വ​യ​സ്സുകാ​രി​ക്ക് പീ​ഡ​നം; 43കാ​ര​ന് മൂ​ന്ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്

ഷെ​ഫീ​ഖ് കു​ന്നം​കു​ളം: ആ​റു വ​യ​സ്സുകാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ മൂ​ന്ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വി​നും മൂ​ന്ന് ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കു​ന്ന​തി​നും കു​ന്നം​കു​ളം പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ചു. അ​ക​ലാ​ട് പു​ന്ന​യൂ​ർ ക​ല്ലി​വ​ള​പ്പി​ൽ ഷെ​ഫീ​ഖി​നെ​യാ​ണ് (43) ശി​ക്ഷി​ച്ച​ത്. 2021 ഒ​ക്ടോ​ബ​റി​ലാ​ണ് സം​ഭ​വം. കു​ട്ടി​യു​ടെ മു​ത്ത​ശ്ശി മ​ല​പ്പു​റം ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന അ​മൃ​ത​രം​ഗ​നാ​യി​രു​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ കെ.​എ​സ്. ബി​നോ​യ്, അ​ഡ്വ. കെ.​എ​ൻ. അ​ശ്വ​തി … Read more

അംഗൻവാടിക്ക് സമീപം അപകട ഭീഷണിയായി കൂറ്റന്‍ മരം

അംഗൻവാടിക്ക് സമീപം അപകട ഭീഷണിയായി കൂറ്റന്‍ മരം

പേ​രാ​മ്പ്ര-​ക​ന​ക​മ​ല റോ​ഡ​രി​കി​ല്‍ ചി​റ​ക്ക​ഴ അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ല്‍ക്കു​ന്ന വാ​ക​മ​രം കൊ​ട​ക​ര: അം​ഗ​ൻ​വാ​ടി​ക്കു സ​മീ​പം​നി​ല്‍ക്കു​ന്ന കൂ​റ്റ​ന്‍മ​രം അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍ത്തു​ന്നു. കൊ​ട​ക​ര പ​ഞ്ചാ​യ​ത്തി​ലെ പേ​രാ​മ്പ്ര-​ക​ന​ക​മ​ല റോ​ഡി​ല്‍ ചി​റ​ക്ക​ഴ​യി​ൽ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന 15ാം ന​മ്പ​ര്‍ അം​ഗ​ന്‍വാ​ടി കെ​ട്ടി​ട​ത്തി​ന് പ​ത്ത​ടി​യോ​ളം മാ​ത്രം അ​ക​ലെ​യാ​ണ് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍ത്തു​ന്ന കൂ​റ്റ​ന്‍ ത​ണ​ല്‍ മ​ര​മു​ള്ള​ത്. മ​രം മു​റി​ച്ചു​നീ​ക്കി കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ആ​വ​ശ്യ​ത്തി​നു നേ​രെ അ​ധി​കൃ​ത​ര്‍ മു​ഖം തി​രി​ക്കു​ക​യാ​െ​ണ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മ്പോ​ള്‍ അം​ഗ​ന്‍വാ​ടി​യി​ലെ … Read more

തെങ്ങിൻതടികളിൽ ശിൽപങ്ങൾ തീർത്ത് പ്രമോദ്

തെങ്ങിൻതടികളിൽ ശിൽപങ്ങൾ തീർത്ത് പ്രമോദ്

പ്ര​മോ​ദ് തെ​ങ്ങി​ൻ ത​ടി​ക​ളി​ൽ നി​ർ​മി​ച്ച ശി​ൽ​പ​ങ്ങ​ൾ കാ​ഞ്ഞാ​ണി ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച​പ്പോ​ൾ കാ​ഞ്ഞാ​ണി: തെ​ങ്ങി​ൻ ത​ടി​ക​ളി​ൽ വ്യ​ത്യ​സ്ത​മാ​യ ശി​ൽ​പ​ങ്ങ​ൾ തീ​ർ​ത്ത് അ​നു​വാ​ച​ക​രു​ടെ മ​നം ക​വ​രു​ക​യാ​ണ് അ​രി​മ്പൂ​ർ മ​ന​ക്കൊ​ടി സ്വ​ദേ​ശി ന​ടു​വി​ൽ പു​ര​ക്ക​ൽ പ്ര​മോ​ദ്. ശി​ൽ​പ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം കാ​ഞ്ഞാ​ണി ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ത്തി. പ്ര​മോ​ദ് ഒ​റ്റ​ക്കാ​ണ് ആ​റു​വ​ർ​ഷ​ത്തോ​ള​മെ​ടു​ത്ത് ശി​ൽ​പ​ങ്ങ​ളു​ടെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്. മ​ര​പ്പ​ണി​ക്കാ​ര​നാ​യ പ്ര​മോ​ദ് ജോ​ലി​യു​ടെ ഇ​ട​വേ​ള​ക​ളി​ലും പ​ണി ക​ഴി​ഞ്ഞു​ള്ള സ​മ​യ​ങ്ങ​ളി​ൽ രാ​ത്രി വൈ​കി​യു​മാ​ണ് ഇ​വ നി​ർ​മി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കാ​ണാ​നും ആ​സ്വ​ദി​ക്കാ​നും വേ​ണ്ടി​യാ​ണ് താ​ൻ ഉ​ണ്ടാ​ക്കി​യ ശി​ൽ​പ​ങ്ങ​ളു​ടെ​പ്ര​ദ​ർ​ശ​നം … Read more

തെരുവുനായ്ക്കൾക്ക്​ ഭക്ഷണം നൽകി; കയ്പമംഗലം സ്വദേശിക്ക് 5,000 രൂപ പിഴ

തെരുവുനായ്ക്കൾക്ക്​ ഭക്ഷണം നൽകി; കയ്പമംഗലം സ്വദേശിക്ക് 5,000 രൂപ പിഴ

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ ഓ​ഫി​സ് പ​രി​സ​ര​ത്ത് തെ​രു​വു​നാ​യ്ക്ക​ൾ​ക്ക്​ ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യി​ൽ ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി​ക്ക് നോ​ട്ടീ​സും 5000 രൂ​പ പി​ഴ​യും. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​റും അ​ഭി​ഭാ​ഷ​ക​നു​മാ​യ പി.​ജെ. തോ​മ​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്റെ ന​ട​പ​ടി. ക​ഴി​ഞ്ഞ​മാ​സം 28ന് ​രാ​ത്രി ഒ​മ്പ​തോ​ടെ ന​ഗ​ര​സ​ഭ ഓ​ഫി​സി​ന്റെ പാ​ർ​ക്കി​ങ് ഷെ​ഡി​ന് അ​ടു​ത്ത് സ്കൂ​ട്ട​റി​ൽ വ​ന്ന് പ്ലാ​സ്റ്റി​ക് ബ​ക്ക​റ്റി​ൽ​നി​ന്ന് തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യാ​യ ശ്രീ​കു​മാ​ർ എ​ന്ന വ്യ​ക്തി ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ ന​ൽ​കി​യ​താ​യി കാ​ണി​ച്ചാ​ണ് … Read more