October 23, 2026

Crime News

ജി​ത്തു രാ​ജ്   ഇ​രി​ങ്ങാ​ല​ക്കു​ട: ര​ണ്ട് എം.​ഡി.​എം.​എ കേ​സു​ക​ളി​ലെ പ്ര​തി​ക​ള്‍ക്ക് രാ​സ​ല​ഹ​രി എ​ത്തി​ച്ചു​ന​ല്‍കി​യ അ​ന്ത​ര്‍സം​സ്ഥാ​ന ല​ഹ​രി മാ​ഫി​യ​യി​ലെ പ്ര​ധാ​ന ക​ണ്ണി​യെ റൂ​റ​ല്‍ ജി​ല്ല...
സ​യ്യി​ദ് സ​ഫ്വാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട (തൃ​ശൂ​ർ): ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡി​ങ്ങി​ന്റെ പേ​രി​ൽ 1,34,50,000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ​ത്താം പ്ര​തി​യെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ...
ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ പ​ടി​ഞ്ഞാ​റേ ന​ട​യി​ൽ സ്ത്രീ​വേ​ഷ​ത്തി​ലെ​ത്തി കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി​മ​രു​ന്ന് വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ ഗു​രു​വാ​യൂ​ർ ടെ​മ്പി​ൾ പൊ​ലീ​സ് പി​ടി​കൂ​ടി. ഇ​ടു​ക്കി സ്വ​ദേ​ശി പ്ര​സാ​ദ്,...
പ്രതി മുഹമ്മദ് ഷിഫാൻ തൃശൂർ: പൊലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി വീണ്ടും പിടിയിൽ. പുന്നയൂർക്കുളം ചമ്മണ്ണൂർ സ്വദേശി മുഹമ്മദ് ഷിഫാനെയാണ്...
മ​യു​രേ​ശ്വ​ര​പു​രം ക്ഷേ​ത്ര​ഭ​ണ്ഡാ​ര​ങ്ങ​ൾ ക​വ​ർ​ന്ന മോ​ഷ്ടാ​വി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യം കൊ​ടു​ങ്ങ​ല്ലൂ​ർ: ശ്രീ​നാ​രാ​യ​ണ സ​മാ​ജം​വ​ക ലോ​ക​മ​ലേ​ശ്വ​രം ശ്രീ​മ​യു​രേ​ശ്വ​ര​പു​രം സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​ങ്ങ​ളു​ടെ പൂ​ട്ട് ത​ക​ർ​ത്ത് പ​ണം...
അ​റ​സ്റ്റി​ലാ​യ നി​ധി​ൻ, ആ​രോ​മ​ൽ, അ​മ​ൽ ഫ്രാ​ൻ​സി​സ് കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ യു​വാ​വി​ന്റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച കേ​സി​ൽ എ​റ​ണാ​കു​ളം കൂ​ന​മ്മാ​വി​ലെ ഇ​വാ​ഞ്ച​ലി​ക്ക​ൽ ആ​ശ്ര​മം ഉ​ട​മ ഉ​ൾ​പ്പെ​ടെ...
തൃശ്ശൂർ: കുറ്റിച്ചിറയില്‍ വടിവാള്‍കൊണ്ട് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് തിരികെ വീട്ടിലെത്തിച്ച യുവാവ് ജീവനൊടുക്കി. കുറ്റിച്ചിറ ചെമ്പന്‍കുന്ന് വടക്കേക്കര വീട്ടില്‍...
പ്രതീകാത്മക ചിത്രം വ​ട​ക്കാ​ഞ്ചേ​രി: മു​ള്ളൂ​ർ​ക്ക​ര​യി​ലെ ശീട്ടു​ക​ളി കേ​ന്ദ്ര​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ റെ​യ്ഡി​ൽ 2,15,980 രൂ​പ​യു​മാ​യി 11 പേ​ർ പി​ടി​യി​ൽ....