Headline
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ 
‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ ‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ
ഗഡികളേ... ഈ കുട കൊള്ളാട്ടാ...
ഗഡികളേ… ഈ കുട കൊള്ളാട്ടാ…
15 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ക​ണി​മം​ഗ​ലം ശാ​സ്താ​വി​നാ​യി അ​ര​ങ്ങി​ൽ; സ​ന്തോ​ഷ നി​മി​ഷ​ത്തി​ൽ ച​ന്ദ്ര​ൻ
15 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ക​ണി​മം​ഗ​ലം ശാ​സ്താ​വി​നാ​യി അ​ര​ങ്ങി​ൽ; സ​ന്തോ​ഷ നി​മി​ഷ​ത്തി​ൽ ച​ന്ദ്ര​ൻ

Tag: Ollur News

ലോ​റി ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

ഒ​ല്ലൂ​ര്‍: ജോ​ലി ന​ഷ്ട​പ്പെ​ട്ട​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ല്‍ ട്രെ​യ്‌​ല​ര്‍ ലോ​റി ഡ്രൈ​വ​റെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ ഒ​ല്ലൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി. ഫോ​ര്‍ട്ട് കൊ​ച്ചി അ​വ​രാ​വ​തി വീ​ട്ടി​ല്‍ സു​വ​ര്‍ണ​ന്റെ മ​ക​ന്‍ ശ്യാ​മി​നെ (44) കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​ന് നെ​ന്മാ​റ സ്വ​ദേ​ശി​ക​ളാ​യ ക​ല്‍നാ​ട്ടി​ല്‍ വീ​ട്ടി​ല്‍ കാ​ര്‍ത്തി​ക് (22), ശെ​ന്തി​ല്‍കു​മാ​ര്‍ (52) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ ഒ​ല്ലൂ​ര്‍ പൊ​ലീ​സ് നെ​ന്മാ​റ​യി​ലെ വീ​ട്ടി​ല്‍നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് ​​പൊ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ട്രെ​യ്‌​ല​ര്‍ ലോ​റി ഡ്രൈ​വ​റാ​യ കാ​ര്‍ത്തി​ക് വ​ഴി ര​ണ്ടു​മാ​സം മു​മ്പ് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച […]

ലെവൽ ക്രോസ് ബാർ പൊട്ടിവീണു; ഗതാഗതം തടസപ്പെട്ടു

ഒല്ലൂർ (തൃശൂർ): പൂച്ചിന്നിപ്പാടത്തേക്ക് പോകുന്ന വഴിയിലെ റെയിൽവേ ലെവൽ ക്രോസ് ബാർ ഇന്നലെ രാത്രി പൊട്ടിവീണു. ഇതോടെ ഇത് വഴിയുള്ള ഗതാഗതം തടസപ്പെട്ടു.മുമ്പ് വാഹനമിടിച്ച് പൊട്ടിയ ഭാഗം വെൽഡ് ചെയ്തുവെച്ചിരിക്കുകയാണ്. ഈ ഭാഗമാണ് പൊട്ടിവീണത്. സംഭവത്തെ തുടർന്ന് ഇതുവഴി ഗതാഗതം നിരോധിച്ചു. മുമ്പും പലതവണ ലെവൽ ക്രോസിന് തകരാർ സംഭവിച്ച് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

വീടുകയറി ആക്രമണം: യുവാവ് അറസ്റ്റിൽ

ഒല്ലൂർ: സ്ത്രീയെ രാത്രിയിൽ വീട്ടിൽ കയറി കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാനാട്ടുകരയിൽ പട്ടി ഫാം നടത്തുന്ന പൂങ്കുന്നം വെട്ടിയാട്ടിൽ വൈശാഖിനെയാണ് (39) ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മരത്താക്കരയിലായിരുന്നു സംഭവം. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് വൈശാഖ്.

Back To Top
error: Content is protected !!