Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

ഹർത്താലിൽ കല്ലേറിൽ നിന്ന് രക്ഷപ്പെടാൻ ഹെൽമറ്റ് ധരിച്ച് ബസ് ഓടിച്ച് കെ എസ് ആർ ടി സി ഡ്രൈവർ

ഹർത്താലിൽ  കല്ലേറിൽ നിന്ന് രക്ഷപ്പെടാൻ ഹെൽമറ്റ് ധരിച്ച് ബസ് ഓടിച്ച് കെ എസ് ആർ ടി സി ഡ്രൈവർ

ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് ബസ് ഓടിച്ച് കെ എസ് ആർ ടി സി ഡ്രൈവർ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കല്ലേറിൽ നിന്ന് രക്ഷനേടാൻ ആലുവ ഡിപ്പോയിലെ ഡ്രൈവറാണ് ഹെൽമറ്റ് ധരിച്ച് വണ്ടിയോടിച്ചത്. ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവറും സമാനമായ രീതിയിൽ ബസ് ഓടിച്ചതായി റിപ്പോർട്ടുകളുണ്ട്.

സംസ്ഥാനത്ത് പലയിടത്തും കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. മൂന്നിടത്ത് ഡ്രൈവർമാർക്കും യാത്രക്കാർക്കും പരിക്കേറ്റു. അതേസമയം, സർവീസുകൾ നിർത്തിവയ്ക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി അറിയിച്ചു.

 

Leave a Reply

Back To Top
error: Content is protected !!