Headline
കാ​ല്‍നൂ​റ്റാ​ണ്ട​്; കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ചൊ​ക്ക​ന
കാ​ല്‍നൂ​റ്റാ​ണ്ട​്; കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ചൊ​ക്ക​ന
ജ​വാ​ൻ​മാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണം സൗ​ജ​ന്യം
ജ​വാ​ൻ​മാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണം സൗ​ജ​ന്യം
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ 
‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ ‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ

Category: Latest News

ചന്ദന കൊള്ള;വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും

മച്ചാട് റേഞ്ചിലെ നൂറ് കണക്കിന് ചന്ദന മരങ്ങൾ മുറിച്ച് കടത്തിയതിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മച്ചാട് റേഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി .ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ജിജോ കുര്യൻ അദ്ധ്യക്ഷത വഹിച്ചു . രാജേന്ദ്രൻ അരങ്ങത്ത്, കെ.അജിത്കുമാർ, ഷാഹിദ റഹ്മാൻ, വൈശാഖ് നാരായണൻ, രവി പോലുവളപ്പിൽ, പി.ജെ. രാജു, ടി.വി. സണ്ണി, പി.ജി.ജയദീപ്, എ.എസ്.ഹംസ, തോമസ് പുത്തൂർ, എൻ.ആർ.രാധാകൃഷ്ണൻ , പി.എസ് ‘ […]

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നവജാത ശിശുക്കളുടെ അതിതീവ്ര പരിചരണത്തിന് പ്രത്യേക വിഭാഗം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

50 കിടക്കകളുള്ള അത്യാധുനിക തീവ്ര പരിചരണ വിഭാഗം കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവും നടത്തിയാണ് നിയോനറ്റോളജി വിഭാഗം സാക്ഷാത്ക്കരിച്ചത്. നവജാത ശിശുരോഗ വിഭാഗം ഡിഎം കോഴ്‌സ് ആരംഭിക്കുന്നതിന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അനുമതി ലഭ്യമാക്കാനുള്ള പരിശ്രമങ്ങളും നടത്തുന്നതാണ്. നിയോനറ്റോളജി വിഭാഗം ആരംഭിച്ചതോടെ ഈ മേഖലയിലെ നവജാതശിശു പരിചരണത്തില്‍ വലിയ മാറ്റമാണ് ഉണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി. കുഞ്ഞ് ജനിച്ചതു മുതല്‍ 28 ദിവസം വരെയുള്ള നവജാത ശിശുക്കളുടെ മികച്ച പ്രത്യേക തീവ്ര പരിചരണം […]

റെയിൽവേ സ്റ്റേഷനിൽ നാല് കിലോ കഞ്ചാവുമായി കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് നാലു കിലോ കഞ്ചാവുമായി കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ. ഒഡിഷയിൽനിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി നിഷാദിനെ (34) ആണ് തൃശൂർ എക്സൈസ് റേഞ്ച് പാർട്ടിയും ആർ.പി.എഫും എക്സൈസ് ഇന്റലിജൻസ് പാർട്ടിയും ചേർന്ന് പിടികൂടിയത്. ആന്ധ്രയിൽ കഞ്ചാവ് ലഭ്യത കുറഞ്ഞതിനാൽ ഒഡിഷയിൽനിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കഞ്ചാവ് വരുന്നതത്രെ. തൃശൂരിൽ കഞ്ചാവിന്റെ ലഭ്യത കുറവ് മനസ്സിലാക്കിയ പ്രതികൾ ഇത് കൂടിയ വിലക്ക് വിൽപ്പന നടത്താനാണ് തൃശൂരിൽ ഇറങ്ങിയത്. ആവശ്യക്കാരെ തേടി […]

ഒറ്റ ഫോണിൽ വീട്ടുമുറ്റത്തെത്തും മൃഗഡോക്ടർ

കൊ​ടു​ങ്ങ​ല്ലൂ​ർ: മൃ​ഗ​ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സേ​വ​നം ല​ഭി​ക്കു​ന്ന രീ​തി​യി​ൽ മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​നി​റ്റ് സ​ജ്ജ​മാ​ക്കു​ന്നു. 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന 1962 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​റി​ൽ ഒ​രു കേ​ന്ദ്രീ​കൃ​ത കോ​ൾ സെ​ന്റ​ർ വ​ഴി​യാ​ണ് പ്ര​വ​ർ​ത്ത​നം. ക​ന്നു​കാ​ലി​ക​ളെ വ​ള​ർ​ത്തു​ന്ന​വ​രി​ൽ​നി​ന്ന് കോ​ളു​ക​ൾ സ്വീ​ക​രി​ക്കു​ക​യും അ​വ കോ​ൾ സെ​ന്റ​റി​ലെ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​ക്ക് കൈ​മാ​റു​ക​യും ചെ​യ്യും. വെ​റ്റ​റി​ന​റി സ​ർ​ജ​ൻ, പാ​രാ​വെ​റ്റ​റി​ന​റി സ്റ്റാ​ഫ്, ഡ്രൈ​വ​ർ കം ​അ​റ്റെ​ൻ​ഡ​ർ എ​ന്നി​വ​ർ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കും. ഉ​ച്ച​ക്ക് ഒ​ന്നു​മു​ത​ൽ രാ​ത്രി […]

ഗു​രു​വാ​യൂ​രി​ല്‍ ഡെ​ങ്കി​പ്പനി പ​ട​രു​ന്നു; നാ​ടോ​ടി സം​ഘ​ങ്ങ​ളു​ടെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി

ഗു​രു​വാ​യൂ​ര്‍: ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍ഡു​ക​ളി​ല്‍ ഡെ​ങ്കി​പ്പനി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ടോ​ടി സം​ഘ​ങ്ങ​ളു​ടെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി. 21 പേ​ര്‍ക്കാ​ണ് ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​ത്. വാ​ര്‍ഡ് 27ലാ​ണ് കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധി​ത​ര്‍. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലെ നി​ര്‍ദേ​ശ​മ​നു​സ​രി​ച്ചാ​ണ് നാ​ടോ​ടി സം​ഘ​ങ്ങ​ളെ പ​രി​ശോ​ധി​ച്ച​ത്. 62 പേ​രു​ടെ ര​ക്ത സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​ക്കെ​ടു​ത്തു. സം​ഘ​ത്തി​ലെ ആ​റ് സ്ത്രീ​ക​ള്‍ ഗ​ര്‍ഭി​ണി​ക​ളാ​ണ്. ഒ​രു വ​യ​സ്സി​നു​താ​ഴെ എ​ട്ട് കു​ട്ടി​ക​ളും അ​ഞ്ച് വ​യ​സ്സി​നു​താ​ഴെ 28 കു​ട്ടി​ക​ളു​മു​ണ്ട്. മി​ക്ക കു​ട്ടി​ക​ളും രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ക്കാ​ത്ത​വ​രും വാ​ക്‌​സി​നേ​ഷ​ന്‍ കാ​ര്‍ഡ് ഇ​ല്ലാ​ത്ത​വ​രാ​ണെ​ന്നും ക​ണ്ടെ​ത്തി.നെ​ന്‍മി​നി, വെ​ട്ട​ത്ത് […]

വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിൽ എൻജി. കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം

എരുമപ്പെട്ടി (തൃശൂർ): വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിൽ കുണ്ടന്നൂർ ചുങ്കത്തിന് സമീപം കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം. പരിക്കേറ്റ വിദ്യാർഥികളെയും ഹോട്ടൽ ജീവനക്കാരെയും വടക്കാഞ്ചേരിയിൽനിന്നും എരുമപ്പെട്ടിയിൽനിന്നും എത്തിയ ആംബുലൻസുകളിൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു വരുന്നു. മലബാർ എൻജിനീയറിങ് കോളജിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.ഹോട്ടൽ ജീവനക്കാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് തല ചുറ്റൽ ഉണ്ടായതാണ് […]

Back To Top
error: Content is protected !!