Headline
ദേശീയപാതയിൽ പാലം നിർമാണത്തിനിടെ സ്ലാബ് റോഡിൽ പതിച്ചു; ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​ക്ക്
ദേശീയപാതയിൽ പാലം നിർമാണത്തിനിടെ സ്ലാബ് റോഡിൽ പതിച്ചു; ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​ക്ക്
15 വർഷത്തിനിടെ ല​വ​റ​ന്തി​യോ​സ്​ നി​ര്‍ധ​ന കു​ടും​ബ​ങ്ങ​ള്‍ക്ക് സ​മ്മാ​നി​ച്ച​ത്​ 29 കി​ണ​റു​ക​ള്‍
15 വർഷത്തിനിടെ ല​വ​റ​ന്തി​യോ​സ്​ നി​ര്‍ധ​ന കു​ടും​ബ​ങ്ങ​ള്‍ക്ക് സ​മ്മാ​നി​ച്ച​ത്​ 29 കി​ണ​റു​ക​ള്‍
പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​തെ ചാ​ല​ക്കു​ടി ആ​യു​ഷ് ആശുപത്രി
പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​തെ ചാ​ല​ക്കു​ടി ആ​യു​ഷ് ആശുപത്രി
കാ​ല്‍നൂ​റ്റാ​ണ്ട​്; കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ചൊ​ക്ക​ന
കാ​ല്‍നൂ​റ്റാ​ണ്ട​്; കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ചൊ​ക്ക​ന
ജ​വാ​ൻ​മാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണം സൗ​ജ​ന്യം
ജ​വാ​ൻ​മാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണം സൗ​ജ​ന്യം
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ 
‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ ‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി

Category: Latest News

ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

ചാ​വ​ക്കാ​ട്: ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. മ​ണ​ത്ത​ല വ​ഞ്ചി​ക്ക​ട​വ് മേ​ത്തി വീ​ട്ടി​ൽ ഷ​ജീ​ർ (30), വെ​ങ്കി​ട​ങ്ങ് പു​തു​വീ​ട്ടി​ൽ റ​മീ​സ് (25) എ​ന്നി​വ​രെ​യാ​ണ് ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ വി​പി​ൻ കെ. ​വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ചാ​വ​ക്കാ​ട് ആ​ശു​പ​ത്രി റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് 0.26 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. എ​സ്.​ഐ​മാ​രാ​യ വി​ജി​ത്ത്, ബി​ജു, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ സ​ന്ദീ​പ്, ഷെ​ബി, സി.​പി.​ഒ​മാ​രാ​യ പ്ര​ദീ​പ്, അ​ന​സ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

മ​ണ​ത്ത​ല​യി​ൽ ക​ട​യു​ടെ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച

ചാ​വ​ക്കാ​ട്: മ​ണ​ത്ത​ല​യി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പി​ൽ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച. ക​ട​യി​ൽ സൂ​ക്ഷി​ച്ച 17,000 രൂ​പ മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. ഇ​ര​ട്ട​പ്പു​ഴ ഉ​ണ്ണി​ക്കേ​ര​ൻ ശൈ​ല​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ മ​ണ​ത്ത​ല മു​ല്ല​ത്ത​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റാ​ർ ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ക​ട​യു​ടെ പു​റ​ക് വ​ശ​ത്തു​ള്ള ചു​മ​ര് തു​ര​ന്നാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്ത് ക​യ​റി​യ​ത്. ചാ​വ​ക്കാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഭക്ഷണശാലകളിൽ ആരോഗ്യ വകുപ്പ്​ പരിശോധന :ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു

ചേർപ്പ്: പെരിഞ്ചേരിയിൽ ആരോഗ്യ വകുപ്പ്​ നടത്തിയ പരിശോധനയിൽ പരിസരം വൃത്തിയായി സൂക്ഷിക്കാത്ത ഹോട്ടൽ അടപ്പിച്ചു. ‘ഹെൽത്തി കേരള’ കാമ്പയിന്‍റെ ഭാഗമായി ചേർപ്പ് പഞ്ചായത്ത് പരിധിയിലെ ഹോട്ടൽ, ബേക്കറി, ഫിഷ് സ്റ്റാൾ, സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ്​ ‘ടേസ്റ്റി ഫുഡ്‌ കോർണർ’ അടപ്പിച്ചത്​. ഊരകം ബിസ്മി ഫിഷ് സ്റ്റാൾ, ലുലു ഫിഷ് സ്റ്റാൾ എന്നിവക്ക്​ മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിയതിന്​ പിഴ ചുമത്തി. പുകയില നിയന്ത്രണ നിയമം പാലിക്കാതെ വിൽപന നടത്തിയ സ്ഥാപനങ്ങൾക്കെതിരെയും പിഴ ഈടാക്കിയുണ്ട്. ചേർപ്പ് സാമൂഹികാരോഗ്യകേന്ദ്രം […]

മൊടവാറക്കുന്ന് ചന്ദനംകൊള്ള: രണ്ടുപേർകൂടി പിടിയിൽ

വടക്കാഞ്ചേരി : മൊടവാറക്കുന്നിലെ ചന്ദനക്കൊള്ളക്കേസിൽ രണ്ടുപേർകൂടി പിടിയിലായി. ചന്ദനം മുറിക്കുന്നതിനിടയിൽ സേലം ഏർക്കാട് വെള്ളയൻ ചന്ദ്രനെ(42) തിങ്കളാഴ്ച രാത്രി ഏഴിന് വനപാലകർ പിടികൂടിയിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുപ്രതികൾ വനത്തിനുള്ളിലേക്ക്‌ ഓടിരക്ഷപ്പെട്ടിരുന്നു. മുറിച്ച ചന്ദനത്തിന്റെ കാതലുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് മുള്ളൂർക്കര സ്കൂളിനു സമീപത്തുനിന്ന് ചൊവ്വാഴ്ച പുലർച്ചെ ഏർക്കാട് സ്വദേശികളായ കലൈ സെൽവൻ(38), രാമകൃഷ്ണൻ(44) എന്നിവരെ പിടികൂടിയത്. ഇവരുടെ സഹായത്തോടെ മറ്റ് പ്രതികളെ ഫോണിൽ ബന്ധപ്പെട്ട് വിളിച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനു സമീപം വനപാലകരെ കണ്ടതോടെ രക്ഷപ്പെട്ടു. ഏർക്കാട് സ്വദേശികളായ […]

കൊടുങ്ങല്ലൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്ക്

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ടികെഎസ് പുരത്ത് സാന്താ മരിയ സ്‌കൂളിന് എതിര്‍ വശത്ത് വിവിധ സ്‌കൂളുകളിലേക്കുള്ള കുട്ടികളെയും കൊണ്ട് പോയിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്. മോട്ടോര്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്നാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റ കുട്ടികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭാര്യയെ ശല്യം ചെയ്തു; തൃശൂരില്‍ യുവാവിനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു

തൃശൂര്‍: തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. മുരിങ്ങൂര്‍ സ്വദേശി മിഥുന്‍ (27) ആണ് മരിച്ചത്.മാള വലിയപറമ്പിലാണ് സംഭവം. കീഴൂര്‍ സ്വദേശി ബിനോയ് (29) ആണ് കുത്തിയത്. ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതിന്റെ പകയാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം പ്രതി ബിനോയ് മാള പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. നേരത്തെ തന്നെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. കഞ്ചാവ് വില്‍പ്പന അടക്കം രണ്ടു കേസുകളിലെ പ്രതിയായിരുന്നു മിഥുന്‍. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് മധ്യസ്ഥ ചര്‍ച്ചകള്‍ […]

Back To Top
error: Content is protected !!