Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

Tag: Wadakkanchery News

ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

:ലോയേഴ്സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.വടക്കാഞ്ചേരി ബാർ അസോസിയേഷനു മുൻപിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് അഡ്വ.എൽദോ പൂക്കുന്നേൽ അധ്യക്ഷനായി.അനുസ്മരണ സമ്മേളനം ലോയേഴ്സ് കോൺഗ്രസ് ജില്ലാ കൗൺസിൽ അംഗം അഡ്വ.പി.ഐ. ലോനപ്പൻ ഉദ്ഘാടനം ചെയ്തു

വടക്കാഞ്ചേരി എ. ഇ. ഒ ഓഫീസിലെ ജീവനക്കാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ പ്രതിഷേധ സംഗമം

വടക്കാഞ്ചേരി എ. ഇ. ഒ ഓഫീസിലെ ജീവനക്കാരെ ആക്രമിച്ച കൊണ്ടാഴി എ. എൽ. പി. എസ് സ്കൂൾ മാനേജ്മെൻ്റിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് വടക്കാഞ്ചേരി മിനി സിവിൽ സ്റ്റേഷൻ പരിസരത്തു ജീവനക്കാരുടെ പ്രതിഷേധ സംഗമം നടന്നു. കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡന്റ് കെ പ്രമോദ് അധ്യക്ഷനായ യോഗം കേരള എൻ. ജി. ഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി വരദൻ ഉത്ഘാടനം ചെയ്തു. കെ ജി ഒ എ ഏരിയ ജോയിന്റ് സെക്രട്ടറി സാന്റോ […]

CPIM ജനകീയ പ്രതിരോധ ജാഥ സ്വീകരണത്തിന് വടക്കാഞ്ചേരിയിൽ സംഘാടക സമിതി രൂപീകരിച്ചു

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന സംസ്ഥാന ജനകീയ പ്രതിരോധ ജാഥക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം നൽകുന്നതിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം നടന്നു. വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം എൽ എ സേവ്യർ ചിറ്റിലപ്പിളളി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എ എസ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം, എം കെ പ്രഭാകരൻ, പുഴയ്ക്കൽ ഏരിയ […]

വേലൂർ ഗ്രാമകം 2023 ൻ്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ഏപ്രിലിൽ നടക്കുന്ന നാടകോത്സവ പ്രചരണത്തിൻ്റെ ഭാഗമായി വേലൂർ ഗ്രാമകം 2023 ന്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. വേലൂർക്കാർക്ക് നാടകങ്ങൾ ജീവവായു പോലെയാണ്. സ്വന്തമായി നാടകമെഴുതി സംവിധാനം ചെയ്ത് രംഗത്തവതരിപ്പിച്ച പാരമ്പര്യം ഒരു നൂറ്റാണ്ടിനടുത്ത് അവകാശപ്പെടാനുണ്ട് വേലൂരിന്. കാലം കഴിയുംതോറും നാടകപ്രവർത്തനങ്ങൾ മന്ദീഭവിച്ച കാലഘട്ടത്തിലാണ് സൗഹൃദ കൂട്ടായ്മയിൽ ഗ്രാമകം നാടകോത്സവത്തിന് ആരംഭം കുറിച്ചത്. ഈ വർഷം ഏപ്രിലിൽ നടക്കുന്ന നാടകോത്സവത്തിൻ്റെ പ്രചരണ പരിപാടികൾക്കാണ് തുടക്കം കുറിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ. ജലീൽ ആദൂർ വെള്ളാറ്റഞ്ഞൂർ ശ്രീരാമസ്വാമി […]

വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിൽ എൻജി. കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം

എരുമപ്പെട്ടി (തൃശൂർ): വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിൽ കുണ്ടന്നൂർ ചുങ്കത്തിന് സമീപം കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം. പരിക്കേറ്റ വിദ്യാർഥികളെയും ഹോട്ടൽ ജീവനക്കാരെയും വടക്കാഞ്ചേരിയിൽനിന്നും എരുമപ്പെട്ടിയിൽനിന്നും എത്തിയ ആംബുലൻസുകളിൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു വരുന്നു. മലബാർ എൻജിനീയറിങ് കോളജിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.ഹോട്ടൽ ജീവനക്കാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് തല ചുറ്റൽ ഉണ്ടായതാണ് […]

മൊടവാറക്കുന്ന് ചന്ദനംകൊള്ള: രണ്ടുപേർകൂടി പിടിയിൽ

വടക്കാഞ്ചേരി : മൊടവാറക്കുന്നിലെ ചന്ദനക്കൊള്ളക്കേസിൽ രണ്ടുപേർകൂടി പിടിയിലായി. ചന്ദനം മുറിക്കുന്നതിനിടയിൽ സേലം ഏർക്കാട് വെള്ളയൻ ചന്ദ്രനെ(42) തിങ്കളാഴ്ച രാത്രി ഏഴിന് വനപാലകർ പിടികൂടിയിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുപ്രതികൾ വനത്തിനുള്ളിലേക്ക്‌ ഓടിരക്ഷപ്പെട്ടിരുന്നു. മുറിച്ച ചന്ദനത്തിന്റെ കാതലുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് മുള്ളൂർക്കര സ്കൂളിനു സമീപത്തുനിന്ന് ചൊവ്വാഴ്ച പുലർച്ചെ ഏർക്കാട് സ്വദേശികളായ കലൈ സെൽവൻ(38), രാമകൃഷ്ണൻ(44) എന്നിവരെ പിടികൂടിയത്. ഇവരുടെ സഹായത്തോടെ മറ്റ് പ്രതികളെ ഫോണിൽ ബന്ധപ്പെട്ട് വിളിച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനു സമീപം വനപാലകരെ കണ്ടതോടെ രക്ഷപ്പെട്ടു. ഏർക്കാട് സ്വദേശികളായ […]

Back To Top
error: Content is protected !!