September 7, 2026

Thrissur News

ചാ​ല​ക്കു​ടി: വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ കോ​ട​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ന്റെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ൾ ജ​ല​ക്ഷാ​മ​ത്തി​ലേ​ക്ക്. ചൂ​ള​ക്ക​ട​വ്, വീ​ര​ഞ്ചി​റ, ചെ​മ്പ​ൻ​കു​ന്ന്, വെ​ട്ടി​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്ഷാ​മം രൂ​ക്ഷ​മാ​യ​ത്. ഇ​ത് പ​രി​ഹ​രി​ക്കാ​ൻ...
ചാലക്കുടി: ആക്രി ശേഖരണത്തിന്‍റെ മറവിൽ മോഷണം നടത്തിയ ഉത്തരേന്ത്യൻ സംഘം പിടിയിൽ. പുതുക്കാടിന് സമീപം പ്രമുഖ വ്യവസായ ഗ്രൂപ്പിന്‍റെ പൂട്ടിയിട്ട ഫാക്ടറിയുടെ പൂട്ടുപൊളിച്ച്...
 വെള്ളിക്കുളങ്ങര: കള്ള് ചോദിച്ചിട്ട് നല്‍കാത്തതിന്റെ പേരിലുണ്ടായ വൈരാഗ്യത്തില്‍ ചെത്തുതൊഴിലാളിയെ തെങ്ങ് മുറിച്ചിട്ട് അപായപ്പെടുത്താന്‍ ശ്രമം. സി.പി.എം പ്രവര്‍ത്തകനും ചെത്ത് തൊഴിലാളിയുമായ വെള്ളിക്കുളങ്ങര കൈലാന്‍...
തൃശൂർ: വരവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പൂർവ വിദ്യാർഥി സംഗമം നടക്കുന്നതിനിടെ വടിവാൾ വീശി രണ്ടംഗ സംഘം. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് വടിവാൾ...
ചെ​റു​തു​രു​ത്തി: പാ​ഞ്ഞാ​ൾ പ​ഞ്ചാ​യ​ത്തി​ലെ കി​ള്ളി​മം​ഗ​ലം ജി.​യു.​പി സ്കൂ​ളി​ലെ 12 കു​ട്ടി​ക​ൾ​ക്ക് ഛർ​ദി​യും അ​വ​ശ​ത​യും അ​നു​ഭ​വ​പ്പെ​ട്ട​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് സ്കൂ​ളി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച...
ക​യ്പ​മം​ഗ​ലം: പെ​രി​ഞ്ഞ​ന​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം. കു​റ്റി​ല​ക്ക​ട​വ് സെ​ന്റ​റി​ൽ ആ​ളി​ല്ലാ​ത്ത വീ​ട്ടി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. ക​രു​വ​ത്തി​ൽ ശ്രീ​കു​മാ​റി​ന്റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ഒ​രു മാ​സ​ത്തോ​ള​മാ​യി...
കൊ​ടു​ങ്ങ​ല്ലൂ​ർ: സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മാ​ല ബൈ​ക്കി​ലെ​ത്തി​യ​വ​ർ പൊ​ട്ടി​ച്ച് ക​ട​ന്നു. ക​യ്പ​മം​ഗ​ലം കോ​യി​ശ്ശേ​രി ക​ണ്ണ​ന്റെ ഭാ​ര്യ ല​യ​യു​ടെ ഏ​ഴ് പ​വ​ൻ മാ​ല​യാ​ണ്...
ഗു​രു​വാ​യൂ​ര്‍: ഗാ​ന്ധി​ജി​യു​ടെ ഗു​രു​വാ​യൂ​ര്‍ സ​ന്ദ​ര്‍ശ​ന​ത്തി​ന് ശ​നി​യാ​ഴ്ച 90 വ​യ​സ്സ്. 1934 ജ​നു​വ​രി 11നാ​ണ് ഗാ​ന്ധി​ജി ഗു​രു​വാ​യൂ​രി​ലെ​ത്തി​യ​ത്. ഹി​ന്ദു സ​മു​ദാ​യ​ത്തി​ലെ കീ​ഴ്ജാ​തി​ക്കാ​ര്‍ക്ക് ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍...
കൊ​ടു​ങ്ങ​ല്ലൂ​ർ: താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ലെ എ​ല്ലു രോ​ഗ​വി​ദ​ഗ്ധ​ൻ ഡോ. ​സു​ധീ​റി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 20 പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ...
Representational Image വാൽപ്പാറ: മലക്കപ്പാറയിൽ തോട്ടം തൊഴിലാളിയെ കാട്ടുപോത്ത് ആക്രമിച്ചു. മലക്കപ്പാറ സ്വദേശി ജാനകിക്ക് (55) പരിക്കേറ്റു. പരിക്കേറ്റ ജാനകി വാൽപ്പാറ ടാറ്റ...