September 7, 2026

Thrissur News

ചെ​റു​തു​രു​ത്തി: കാ​ട്ടാ​ന​ശ​ല്യ​ത്തെ തു​ട​ർ​ന്ന് പൊ​റു​തി​മു​ട്ടി മു​ള്ളൂ​ർ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വാ​ഴ​ക്കോ​ട് നി​വാ​സി​ക​ൾ. ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി തെ​ങ്ങ്, വാ​ഴ ഉ​ൾ​പ്പെ​ടെ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. വാ​ർ​ഡ്...
കൊ​ടു​ങ്ങ​ല്ലൂ​ർ: ജ​ന​കീ​യ സ​മി​തി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ മ​ണ​ൽ കടത്തുകാർ പി​ൻ​വാ​ങ്ങി. അ​ഴീ​ക്കോ​ട് പൂ​ച്ച​ക്ക​ട​വി​ൽ നാ​ളു​ക​ളാ​യി തു​ട​ർ​ന്നു​വ​ന്ന മ​ണ​ൽ ക​ട​ത്താ​ണ് എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്...
ഇ​രി​ങ്ങാ​ല​ക്കു​ട: മ​ഴ മാ​റി​നി​ന്ന് മൂ​ടി​ക്കെ​ട്ടി​യ ആ​കാ​ശ​ത്തി​നു​പ​ക​രം സൂ​ര്യ​വെ​ളി​ച്ചം തെ​ളി​ഞ്ഞ​പ്പോ​ള്‍ മ​ന​സ്സി​ലെ കാ​ര്‍മേ​ഘ​ങ്ങ​ളും നീ​ങ്ങി. വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ ആ​ശ്വാ​സം തി​രി​ച്ചെ​ത്തു​ന്നു. വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​തോ​ടെ...
ഇ​രി​ങ്ങാ​ല​ക്കു​ട: മ​ണ്ഡ​ല​ത്തി​ൽ പ​ത്ത് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി ക​ഴി​യു​ന്ന​ത് 527 പേ​ർ. മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും ക​രു​വ​ന്നൂ​ർ പു​ഴ​യി​ലെ​യും ക​നോ​ലി ക​നാ​ൽ, കെ.​എ​ൽ.​ഡി.​സി ക​നാ​ൽ, എം.​എം...
ഗു​രു​വാ​യൂ​ർ: സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ ഭ​ണ്ഡാ​രം കു​ത്തി തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ ഗു​രു​വാ​യൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. കാ​ല​ടി ക​ണ്ട​ന​കം കൊ​ട്ട​ര​പ്പാ​ട്ട് സ​ജീ​ഷി​നെ​യാ​ണ്...
തൃശൂർ: തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പ് അവസാനിക്കും വരെ ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30(2) (xxix)...
അ​ന്തി​ക്കാ​ട്: ല​ഹ​രി വി​ൽ​പ്പ​ന​യെ​ക്കു​റി​ച്ച് പൊ​ലീ​സി​ന് വി​വ​രം ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് കി​ഴു​പ്പി​ള്ളി​ക്ക​ര​യി​ൽ യു​വാ​ക്ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കി​ഴു​പ്പി​ള്ളി​ക്ക​ര ഏ​ങ്ങാ​ണ്ടി വീ​ട്ടി​ൽ അ​ന​ന്ത​കൃ​ഷ്‌​ണ​ൻ...
ചാലക്കുടി: ദേശീയപാത കേന്ദ്രീകരിച്ച് വൻ കൊള്ളകൾ നടത്തിവന്ന സംഘം പിടിയിൽ. അതിരപ്പിള്ളി സ്വദേശികളായ കണ്ണൻകുഴി മുല്ലശ്ശേരി വീട്ടിൽ കനകാംബരൻ (38), വെറ്റിലപ്പാറ വഞ്ചിക്കടവ്...
:ലോയേഴ്സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.വടക്കാഞ്ചേരി ബാർ അസോസിയേഷനു മുൻപിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ യൂണിറ്റ്...