‘സ്മൈ​ൽ പ്ലീ​സ്’ എം.​ടി ചി​രി​ച്ചു; സു​രേ​ന്ദ്ര​ന് മു​ന്നി​ൽ

‘സ്മൈ​ൽ പ്ലീ​സ്’ എം.​ടി ചി​രി​ച്ചു; സു​രേ​ന്ദ്ര​ന് മു​ന്നി​ൽ

എം.​ടി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ സു​രേ​ന്ദ്ര​ൻ സ്വീ​ക​രി​ക്കു​ന്നു, സു​രേ​ന്ദ്ര​ൻ പ​ക​ർ​ത്തി​യ എം.​ടി​യു​ടെ ചി​ത്രം ഗു​രു​വാ​യൂ​ർ: ചി​രി​യി​ൽ പി​ശു​ക്ക​നാ​യ എം.​ടി ഉ​ള്ളു​തു​റ​ന്ന് ചി​രി​ച്ചു; ഗു​രു​വാ​യൂ​രി​ലെ സ​രി​ത സു​രേ​ന്ദ്ര​ന്റെ കാ​മ​റ​ക്ക് മു​ന്നി​ൽ. കാ​മ​റ​ക​ൾ ഡി​ജി​റ്റ​ലി​ലേ​ക്ക് വ​ള​രും മു​മ്പു​ള്ള കാ​ല​ത്താ​യി​രു​ന്നു കി​ഴ​ക്കെ ന​ട​യി​ലെ സ​രി​ത സ്റ്റു​ഡി​യോ​യി​ൽ സു​രേ​ന്ദ്ര​ന്റെ കാ​മ​റ​ക്ക് മു​ന്നി​ൽ നി​റ​ഞ്ഞ ചി​രി​യോ​ടെ എം.​ടി ഇ​രു​ന്നു​കൊ​ടു​ത്ത​ത്. അ​ത്യ​പൂ​ർ​വ​മാ​യി മാ​ത്രം എം.​ടി​യു​ടെ മു​ഖ​ത്ത് മി​ന്നി​മ​റ​യു​ന്ന ചി​രി കാ​മ​റ​യു​മാ​യി ത​പ​സ് നി​ന്നും ഇ​രു​ന്നു​മൊ​ക്കെ ചി​ല ഭാ​ഗ്യ​വാ​ന്മാ​രാ​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ പ​ക​ർ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും വി​ട​ർ​ന്ന ചി​രി​യു​മാ​യി കാ​മ​റ​ക്ക് പോ​സ് ചെ​യ്തി​രി​ക്കു​ന്ന എം.​ടി​യെ … Read more

മ​ൻ​മോ​ഹ​ൻ​സി​ങ് സ്മ​ര​ണ​യി​ൽ ജ്യോ​തി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ ഉ​ദ്യാ​നം

മ​ൻ​മോ​ഹ​ൻ​സി​ങ് സ്മ​ര​ണ​യി​ൽ ജ്യോ​തി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ ഉ​ദ്യാ​നം

2012 ​സെ​പ്റ്റം​ബ​ർ 12ന് ​ജ്യോ​തി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് സന്ദർശിച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ് അ​ശോ​ക​മ​രം ന​ടു​ന്നു ചെ​റു​തു​രു​ത്തി: വെ​ട്ടി​ക്കാ​ട്ടി​രി ജ്യോ​തി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ ഡോ. ​മ​ൻ​മോ​ഹ​ൻ ഗാ​ർ​ഡ​നി​ൽ അ​ശോ​ക​മ​രം പൂ​ത്തു​ല​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ് വി​ട​പ​റ​യു​മ്പോ​ൾ പു​തു​ത​ല​മു​റ​ക്ക് മാ​യാ​ത്ത ഓ​ർ​മ​ക​ൾ സ​മ്മാ​നി​ക്കു​ക​യാ​ണ് ഈ ​ഉ​ദ്യാ​നം. 2012ൽ ​സെ​പ്റ്റം​ബ​ർ 12നാ​ണ് കേ​ര​ള ക​ലാ​മ​ണ്ഡ​ലം ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മ​ൻ​മോ​ഹ​ൻ​സി​ങ് ജ്യോ​തി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ എ​ത്തി​യ​ത്. ഉ​ദ്യാ​ന​ത്തി​ൽ അ​ദ്ദേ​ഹം അ​ശോ​ക മ​രം ന​ട്ടു. … Read more

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ്; 74 കാരിക്ക് പുതുജീവൻ

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ്; 74 കാരിക്ക് പുതുജീവൻ

തൃശൂര്‍: ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാല്‍വ് മാറ്റിവച്ചത്. കേരളത്തിലെ ചുരുക്കം ചില ആശുപത്രികളില്‍ മാത്രം ചെയ്യാറുള്ള ഈ ചികിത്സ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആദ്യമായിട്ടാണ് നടത്തിയത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഈ ചികിത്സ ലഭ്യമാണ്. വിജയകരമായ നൂതന ചികിത്സയിലൂടെ രോഗിയുടെ ജീവന്‍ രക്ഷിച്ച മെഡിക്കല്‍ കോളജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. … Read more

തൃശൂരിൽ യുവാവിനെ തല്ലിക്കൊന്ന് പുഴയിൽ തള്ളി

തൃശൂരിൽ യുവാവിനെ തല്ലിക്കൊന്ന് പുഴയിൽ തള്ളി

തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്നു. നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകം. കമ്പിവടികൊണ്ട് തല്ലിക്കൊന്ന ശേഷം മൃതദേഹം പുഴയിൽ തള്ളുകയായിരുന്നു. ഇന്നലെ രാവിലെ മൃതദേഹം ഭാരതപ്പുഴയുടെ തീരത്തുനിന്ന് ലഭിക്കുകയായിരുന്നു. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്തു. നെഞ്ചിലേറ്റ മർദനമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. സംഭവത്തിൽ ചെറുതുരുത്തി പൊലീസ് ആറുപേരെ അറസ്റ്റ് ചെയ്തു.

‘കരുതലും കൈത്താങ്ങും’ അദാലത്ത്; ഉദ്യോഗസ്ഥരുടെ കർത്തവ്യം ഓർമിപ്പിച്ച് മന്ത്രിമാർ

‘കരുതലും കൈത്താങ്ങും’ അദാലത്ത്; ഉദ്യോഗസ്ഥരുടെ കർത്തവ്യം ഓർമിപ്പിച്ച് മന്ത്രിമാർ

പ​ത്മാ​വ​തി​യ​മ്മ​യെ മ​ന്ത്രി കെ.​രാ​ജ​ൻ ആ​ശ്വ​സി​പ്പി​ക്കു​ന്നു കൊ​ടു​ങ്ങ​ല്ലൂ​ർ: ചെ​കു​ത്താ​നെ ഓ​ടി​ക്കാ​ൻ കു​രി​ശ് ഉ​പ​യോ​ഗി​ക്കു​ന്ന​പോ​ലെ പ​രാ​തി​ക്കാ​രെ ഓ​ടി​ക്കാ​നാ​യി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ച​ട്ട​ങ്ങ​ളെ​യും നി​യ​മ​ങ്ങ​ളെ​യും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ. സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ളു​ടെ കാ​ത​ൽ എ​ന്താ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ണ്ടെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തി​യ മ​ന്ത്രി ഭ​ര​ണ​ത്തി​ന്റെ ഗു​ണ​ഫ​ല​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ്രാ​പ്യ​മാ​ക്കു​ക​യാ​ണ് അ​ദാ​ല​ത്തു​ക​ൾ കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ‘ക​രു​ത​ലും കൈ​ത്താ​ങ്ങും’ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​റി​ന് നി​ർ​ബ​ന്ധ​മു​ണ്ടെ​ന്ന് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു … Read more