കൊടകര കുഴൽപ്പണം: തിരൂർ സതീഷിന്‍റെ രഹസ്യമൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും
തൃശൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി തൃശൂർ ജില്ല കമ്മിറ്റി ഓഫീസിൽ ആറ് ചാക്കുകളിലായി ഒമ്പത് കോടി രൂപ കുഴൽപ്പണം എത്തിയെന്ന് വെളിപ്പെടുത്തിയ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്‍റെ രഹസ്യ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. വൈകിട്ട് നാലിന് രഹസ്യ മൊഴി രേഖപ്പെടുത്താൻ കുന്നംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചതായി സതീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. വിവാദമായ കൊടകര കുഴൽപ്പണ കേസ് അന്വേഷണം മരവിപ്പിൽ നിൽക്കുമ്പോഴാണ് അടുത്തിടെ മാധ്യമങ്ങളിലൂടെ സതീഷിന്‍റെ വെളിപ്പെടുത്തൽ … Read more