September 7, 2026

Thrissur News

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ എം.​പി ഫ​ണ്ട്​ വി​നി​യോ​ഗ​ത്തി​ൽ തൃ​ശൂ​രി​ന്​ നാ​ലാം സ്ഥാ​ന​മാ​ണെ​ന്ന്​ ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി. 236 പ​ദ്ധ​തി​ക​ൾ​ക്കാ​യി 19.11 കോ​ടി...
വി​യ്യൂ​ർ: മാ​റ്റാം​പു​റ​ത്ത് മൊ​ബൈ​ൽ ഫോ​ൺ ട​വ​ർ സ്ഥാ​പി​ക്കാ​നെ​ത്തി​യ​വ​രെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​ർ​ദി​ച്ച കേ​സി​ൽ പി​താ​വും മ​ക​നും അ​റ​സ്റ്റി​ൽ. പ​ണി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും തൊ​ഴി​ലാ​ളി​ക​ളെ ആ​ക്ര​മി​ക്കു​ക​യും...
ഒ​ല്ലൂ​ർ: പു​ത്തൂ​ർ ന​മ്പ്യാ​ർ റോ​ഡ് ഹ​രി​ത ന​ഗ​ർ കു​ഴി​ക്കാ​ട്ട് വീ​ട്ടി​ൽ ഫെ​ബി​നെ (21) വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. കു​റ്റു​മു​ക്ക്...
ഇ​രി​ങ്ങാ​ല​ക്കു​ട: മാ​പ്രാ​ണം സെ​ന്‍റ​റി​ൽ നി​ര​വ​ധി ക​ട​ക​ളി​ൽ മോ​ഷ​ണം. മാം​ഗോ ബേ​ക്കേ​ഴ്സ്, ന​ന്ദ​നം മെ​ൻ​സ് വെ​യ​ർ, സോ​പാ​നം പൂ​ജ സ്റ്റോ​ഴ്സ്, അ​ക്ഷ​യ ജ​ന സേ​വ​ന...
തൃ​ശൂ​ർ: ‘ന​വ​നീ​തം’ ക​ള്‍ച്ച​റ​ല്‍ ട്ര​സ്റ്റി​ന്‍റെ 2022ലെ ​ദേ​ശീ​യ ക​ലാ​പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. ക​ല-​സാം​സ്കാ​രി​ക രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള ഭാ​ര​ത് ക​ലാ​ഭാ​സ്ക​ര്‍ പു​ര​സ്കാ​ര​ത്തി​ന്​ ക​ഥ​ക​ളി ആ​ചാ​ര്യ​ൻ...
ചാ​വ​ക്കാ​ട്: പ​ഞ്ച​വ​ടി​യി​ൽ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ​ഞ്ച​വ​ടി പു​ളി​ക്ക​ൽ വീ​ട്ടി​ൽ ന​ജി​ലി​നെ​യാ​ണ് (26) ചാ​വ​ക്കാ​ട്...
പാ​വ​റ​ട്ടി: പാ​വ​റ​ട്ടി സെ​ന്‍റ​ർ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കാ​ന നി​ർ​മാ​ണം, കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ൽ എ​ന്നി​വ​യി​ലെ വ്യാ​പ​ക പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം പ​രി​ശോ​ധി​ച്ചു. റോ​ഡ്‌​സ്...
ചേ​ർ​പ്പ്: പെ​രു​മ്പി​ള്ളി​ശ്ശേ​രി ച​ങ്ങ​ര​യി​ൽ ശ്രീ​ന​ര​സിം​ഹ മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ട്​ പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ചേ​ർ​പ്പ് പൂ​ത്ര​യ്ക്ക​ൽ മൂ​ന്ന് സെൻറ് കോ​ള​നി​യി​ൽ...
കൊ​ട​ക​ര: കെ.​എ​സ്.​ഇ.​ബി​യു​ടെ മ​റ്റ​ത്തൂ​ർ കു​ന്നി​ലു​ള്ള 110 കെ.​വി സ​ബ് സ്റ്റേ​ഷ​നി​ൽ പൊ​ട്ടി​ത്തെ​റി. സ​ബ് സ്റ്റേ​ഷ​നി​ലെ പ്ര​ധാ​ന പാ​ന​ലാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ്...
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ൽ ഫാ​ൻ​സി ഡ്ര​സ് ഷോ​റൂം ക​ത്തി 10 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം. ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ലെ ര​ണ്ടാം നി​ല​യി​ൽ...