സു​ഹൂ​ർ

സു​ഹൂ​ർ

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ 1. പാ​ൽ – 1 ക​പ്പ്‌ 2. കൂ​വ​പ്പൊ​ടി – 3 ടീ ​സ്പൂ​ൺ 3. ഈ​ത്ത​പ്പഴം – 6 എ​ണ്ണം 4. ബ​ദാം – 6 എ​ണ്ണം 5. ക​ശു​വ​ണ്ടി – 6 എ​ണ്ണം 6. പ​ഞ്ച​സാ​ര – ആ​വ​ശ്യ​ത്തി​ന് 7. ക​സ്ക​സ് – 1 സ്പൂ​ൺ 8. ഏ​ല​ക്ക പൊ​ടി​ച്ച​ത് – 1 സ്പൂ​ൺ ത​യാ​റാ​ക്കു​ന്ന വി​ധം ഒ​രു പാ​ത്ര​ത്തി​ൽ അ​ല്പം പാ​ലി​ൽ ഈ​ന്ത​പ്പ​ഴം, ക​ശു​വ​ണ്ടി, ബ​ദാം എ​ന്നി​വ കു​തി​ർ​ത്തു​വെ​ക്കു​ക. മ​റ്റൊ​രു … Read more

ക​ല്ലു​മ്മ​ക്കാ​യ, ക​ക്ക​യി​റ​ച്ചി വി​ൽ​പ​ന​യു​ടെ മ​റ​വി​ൽ ഹ​ഷീ​ഷ് ഓ​യി​ൽ കച്ചവടം: യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ല്ലു​മ്മ​ക്കാ​യ, ക​ക്ക​യി​റ​ച്ചി വി​ൽ​പ​ന​യു​ടെ മ​റ​വി​ൽ ഹ​ഷീ​ഷ് ഓ​യി​ൽ കച്ചവടം: യു​വാ​വ് അ​റ​സ്റ്റി​ൽ

അ​ഖി​ൻ വാ​ടാ​ന​പ്പ​ള്ളി: ജ​ന​കീ​യം ഡി ​ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ല്ലു​മ്മ​ക്കാ​യ, ക​ക്ക​യി​റ​ച്ചി വി​ൽ​പ​ന​യു​ടെ മ​റ​വി​ൽ ഹ​ഷീ​ഷ് ഓ​യി​ലും വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന യു​വാ​വി​നെ പി​ടി​കൂ​ടി. ഏ​ങ്ങ​ണ്ടി​യൂ​ർ സ്വ​ദേ​ശി​യാ​യ വെ​ങ്കി​ടി​വീ​ട്ടി​ൽ അ​ഖി​നി​നെ (36) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ചേ​റ്റു​വ ക​ട​വി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. റോ​ഡ​രി​കി​ലാ​ണ് ക​ല്ലു​മ്മ​ക്കാ​യ​യും ക​ക്ക​യി​റ​ച്ചി​യും വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ര​ണ്ട് ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ൽ ക​ണ്ടെ​ടു​ത്ത​ത്.��

അ​മ്പു തി​രു​നാ​ളി​നി​ടെ യു​വാ​ക്ക​ളെ മ​ർ​ദി​ച്ച കേ​സി​ൽ നാ​ലുപേ​ർ അ​റ​സ്റ്റി​ൽ

അ​മ്പു തി​രു​നാ​ളി​നി​ടെ യു​വാ​ക്ക​ളെ മ​ർ​ദി​ച്ച കേ​സി​ൽ നാ​ലുപേ​ർ അ​റ​സ്റ്റി​ൽ

ക​യ്പ​മം​ഗ​ലം: ച​ളി​ങ്ങാ​ട് പ​ള്ളി​ന​ട​യി​ൽ അ​മ്പു തി​രു​നാ​ളി​നി​ടെ യു​വാ​ക്ക​ളെ മ​ർ​ദി​ച്ച കേ​സി​ൽ നാ​ലു പേ​രെ ക​യ്പ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ പ​ഴൂ​പ​റ​മ്പി​ൽ അ​ർ​ജു​ൻ (27), ക​ല്ല​യി​ൽ സൗ​ര​വ്, ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി​ക​ളാ​യ കൊ​ട്ടു​ക്ക​ൽ ആ​ദി​ത്ത് കൃ​ഷ്ണ (21), മു​ക്കാ​പ്പി​ള്ളി വി​ഷ്ണു (22) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ.​എ​സ്.​പി വി.​കെ. രാ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​യ്പ​മം​ഗ​ലം പൊ​ലീ​സും ജി​ല്ല ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് ച​ളി​ങ്ങാ​ട് … Read more

തൃ​ശൂ​രി​ലെ അ​വ​യ​വ ക​ച്ച​വ​ടം; സി.​ബി.​ഐ​യെ സ​മീ​പി​ക്കാ​ന്‍ നീ​ക്കം

തൃ​ശൂ​രി​ലെ അ​വ​യ​വ ക​ച്ച​വ​ടം; സി.​ബി.​ഐ​യെ സ​മീ​പി​ക്കാ​ന്‍ നീ​ക്കം

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ അ​വ​യ​വ ക​ച്ച​വ​ട​ത്തി​ല്‍ സം​സ്ഥാ​ന പൊ​ലീ​സ് കാ​ര്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് കേ​ന്ദ്ര ഏ​ജ​ന്‍സി​യെ കൊ​ണ്ടു​വ​രാ​ന്‍ നീ​ക്കം. അ​വ​യ​വ ക​ച്ച​വ​ട​ത്തി​നെ​തി​രെ പ്ര​വ​ര്‍ത്തി​ക്കു​ന്ന സാ​ന്ത്വ​നം ജീ​വ​കാ​രു​ണ്യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി.​ബി.​ഐ അ​ന്വേ​ഷ​ണം തേ​ടാ​നാ​ണ് ശ്ര​മം. നി​ല​വി​ല്‍ ന​ട​ന്നു​വ​രു​ന്ന നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​യ​വ ക​ച്ച​വ​ട വി​ഷ​യം ച​ര്‍ച്ച​യാ​യി​ല്ലെ​ങ്കി​ല്‍ സ​മ്മേ​ള​നം അ​വ​സാ​നി​ച്ച​ശേ​ഷം സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ല്‍ ഹ​ര​ജി ന​ല്‍കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് സാ​ന്ത്വ​നം ജീ​വ​കാ​രു​ണ്യ സ​മി​തി പ്ര​സി​ഡ​ന്റ് സി.​എ. ബാ​ബു പ​റ​ഞ്ഞു. ചാ​വ​ക്കാ​ട് താ​ലൂ​ക്കി​ലെ മു​ല്ല​ശ്ശേ​രി, വെ​ങ്കി​ട​ങ്ങ് … Read more

കാ​ട്ടാ​ന​ക​ൾ നാ​ടു​വാ​ഴു​ന്നു; കൃ​ഷി​യി​ടം വി​ട്ടോ​ടി നാ​ട്ടു​കാ​ർ

കാ​ട്ടാ​ന​ക​ൾ നാ​ടു​വാ​ഴു​ന്നു; കൃ​ഷി​യി​ടം വി​ട്ടോ​ടി നാ​ട്ടു​കാ​ർ

ചാ​ല​ക്കു​ടി: വെ​ട്ടി​ക്കു​ഴി​യി​ൽ കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന ഭീ​തി​യി​ൽ 1000ലേ​റെ വാ​ഴ​ക​ൾ ക​ർ​ഷ​ക​ർ വെ​ട്ടി​നീ​ക്കി. വെ​ട്ടി​ക്കു​ഴി നോ​ട്ട​ർ​ഡാം സ്കൂ​ളി​ന് എ​തി​ർ​വ​ശ​ത്തെ തീ​താ​യി ആ​ന്റു, ജോ​മി, കാ​വു​ങ്ങ​ൽ ബെ​റ്റ്സ​ൻ എ​ന്നി​വ​രു​ടെ പ​റ​മ്പി​ലെ കു​ല​ക്കാ​റാ​യ വാ​ഴ​ക​ളാ​ണ് ക​ർ​ഷ​ക​ർ വെ​ട്ടി​ക്ക​ള​ഞ്ഞ​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വാ​ഴ​ക​ൾ തി​ന്നാ​ൻ കാ​ട്ടാ​ന​ക​ൾ വ​രു​ന്നു​ണ്ട്. ഇ​തു​മൂ​ലം വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചാ​ൽ കാ​ട്ടാ​ന​ക​ൾ എ​ത്തി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കൃ​ഷി ന​ശി​പ്പി​ക്കു​ക​യെ​ന്ന ക​ടും​കൈ ചെ​യ്ത​ത്. ആ​റ് ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ വാ​ഴ​ക്കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഇ​വ​ർ​ക്ക് വ​ന്ന​ത്. പ്ര​ദേ​ശ​ത്തെ മ​റ്റ് ക​ർ​ഷ​ക​രും അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ലാ​യി വാ​ഴ​ക​ൾ വെ​ട്ടി​നീ​ക്കാ​ൻ … Read more