നറുനിലാവിന്‍റെ ഇഫ്താർ പൊതികൾ…

നറുനിലാവിന്‍റെ ഇഫ്താർ പൊതികൾ...

സ്നേഹത്തിന്റെ ഇഫ്താർ പൊതികളുമായി ഇത്തവണയും ഒമാൻ മബേലയി​ലെയും പരിസരവാസികളിലെയും സാധാരണക്കാരായ പ്രവാസികളെ തേടി ആ മലയാളി കരങ്ങളെത്തും. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ ലബീഷാണ് തുടർച്ചയായി 13ാമത്തെ വർഷവും നോമ്പ് തുറക്കുന്ന സഹജീവികൾക്ക് സ്നേഹ വിരുന്നൂട്ടി മാതൃക തീർക്കുന്നത്. ആദ്യ ഘട്ടത്തിൽ പത്തിൽ താ​ഴെ കിറ്റുകൾ മാത്രമാണ് നൽകിയിരുന്നതെങ്കിൽ ഇന്നത് ദിനേനെ 500 കിറ്റുകൾ നൽകുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ ഇത് 600 ആയും വർധിക്കും. വെന്തുരുകുന്ന മരുഭൂമിയിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാർക്ക് ആശ്വാസം പകരുന്നതാണിത്. … Read more

പോ​ട്ട ആ​ശ്ര​മം ക​വ​ല അ​ട​ച്ചു​കെട്ടി; അ​ടി​പ്പാ​ത നി​ർ​മാ​ണം ഉ​ട​ൻ

പോ​ട്ട ആ​ശ്ര​മം ക​വ​ല അ​ട​ച്ചു​കെട്ടി; അ​ടി​പ്പാ​ത നി​ർ​മാ​ണം ഉ​ട​ൻ

പോ​ട്ട ആ​ശ്ര​മം ക​വ​ല അ​ട​ച്ചു​കെ​ട്ടു​ന്നു ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ നി​ര​ന്ത​രം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന പോ​ട്ട ആ​ശ്ര​മം സി​ഗ്ന​ൽ ജ​ങ്ഷ​ൻ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ അ​ട​ച്ചു. നേ​ര​ത്തെ ഇ​വി​ടെ ദേ​ശീ​യ​പാ​ത മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ നി​ര​വ​ധി​പേ​ർ അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ചി​രു​ന്നു. അ​വ​സാ​നം ക​ഴി​ഞ്ഞ 13ന് ​ഇ​വി​ടെ മി​നി​ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ക്കു​ക​യും ലോ​റി തീ​പി​ടി​ച്ച് ന​ശി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തോ​ടെ ദേ​ശീ​യ​പാ​ത​യി​ലേ​ക്കു​ള്ള ക്രോ​സി​ങ് അ​ട​ച്ചുകെ​ട്ടാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ വൈ​കി​യ​പ്പോ​ൾ ക​ഴി​ഞ്ഞ​ദി​വ​സം ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട് ന​ൽ​കി. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക്രോ​സി​ങ് അ​ട​ച്ച​ത്. … Read more

പോട്ട ആശ്രമം കവല അടച്ചുകെട്ടുമെന്ന തീരുമാനം നടപ്പായില്ല

പോട്ട ആശ്രമം കവല അടച്ചുകെട്ടുമെന്ന തീരുമാനം നടപ്പായില്ല

പോ​ട്ട ആ​ശ്ര​മം ക​വ​ല ചാ​ല​ക്കു​ടി: തു​ട​ർ​ച്ച​യാ​യി സം​ഭ​വി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ദേ​ശീ​യ​പാ​ത​യി​ൽ പോ​ട്ട ആ​ശ്ര​മം സി​ഗ്ന​ൽ ജ​ങ്ഷ​ൻ അ​ട​ക്കാ​നു​ള്ള തീ​രു​മാ​നം ഇ​തു​വ​രെ​യും ന​ട​പ്പാ​യി​ല്ല. അ​ട​ച്ചു​കെ​ട്ടു​മ്പോ​ൾ ഇ​തു​വ​ഴി​യു​ള്ള ബ​സ് സ​ർ​വി​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന കാ​ര്യം വ​രെ ബ​സു​ട​മ​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ത്ത​താ​ണ്. ഇ​തേ​തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​ടു​ത്ത​ദി​വ​സം​ത​ന്നെ റോ​ഡ് അ​ട​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ന​ട​ത്തു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, റോ​ഡ് അ​ട​ച്ചു​പൂ​ട്ടു​മ്പോ​ൾ പ​ക​രം സ്വീ​ക​രി​ക്കേ​ണ്ട സം​വി​ധാ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ അ​ധി​കൃ​ത​രി​ൽ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​യി​ട്ടി​ല്ല. അ​തി​നാ​ൽ അ​ട​ച്ചു​പൂ​ട്ട​ൽ വൈ​കു​ക​യാ​ണ്. ആ​ശ്ര​മം ജ​ങ്ഷ​നി​ൽ കാ​ൽ​ന​ട​ക്കാ​ർ റോ​ഡ് … Read more

ഫോ​ണി​ലേ​ക്ക​യ​ച്ച സ​ന്ദേ​ശ​ത്തി​ന്റെ പേ​രി​ൽ 17കാ​ര​ന് മ​ർ​ദ​നം; പ്ര​തി​ക​ൾ പി​ടി​യി​ൽ

ഫോ​ണി​ലേ​ക്ക​യ​ച്ച സ​ന്ദേ​ശ​ത്തി​ന്റെ പേ​രി​ൽ 17കാ​ര​ന് മ​ർ​ദ​നം; പ്ര​തി​ക​ൾ പി​ടി​യി​ൽ

ജി​ഷ്ണു, അ​തു​ൽ, ഇ​തി​ഹാ​സ് മ​ണ്ണു​ത്തി: ഫോ​ണി​ലേ​ക്ക​യ​ച്ച സ​ന്ദേ​ശ​ത്തി​ന്റെ പേ​രി​ൽ മ​ര​ത്താ​ക്ക​ര സ്വ​ദേ​ശി​യാ​യ 17കാ​ര​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. കൊ​ഴു​ക്കു​ള്ളി സ്വ​ദേ​ശി കേ​ള​ങ്ങാ​ത്ത വീ​ട്ടി​ൽ ജി​ഷ്ണു (24), ഒ​ല്ലൂ​ക്ക​ര ഇ​ല​ഞ്ഞി​കു​ളം സ്വ​ദേ​ശി വ​ട​ക്കൂ​ട​ൻ വീ​ട്ടി​ൽ അ​തു​ൽ (30), കൊ​ഴു​ക്കു​ള്ളി സ്വ​ദേ​ശി ക​ള​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ ഇ​തി​ഹാ​സ് (20) എ​ന്നി​വ​രെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. ഷ​മീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണു​ത്തി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. ബൈ​ജു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ർ​ച്ച് 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ര​ത്താ​ക്ക​ര സ്വ​ദേ​ശി​യാ​യ 17കാ​ര​നെ സ്കൂ​ട്ട​റി​ൽ … Read more

മത്സ്യ ലഭ്യതയിൽ വൻകുറവ്: മീനില്ലാതെ കടൽ; വറുതിയിൽ നാട്ടിക കടപ്പുറം

മത്സ്യ ലഭ്യതയിൽ വൻകുറവ്: മീനില്ലാതെ കടൽ; വറുതിയിൽ നാട്ടിക കടപ്പുറം

തൃ​പ്ര​യാ​ർ: ക​ട​ലി​ൽ മീ​ൻ കു​റ​വു​മൂ​ലം നാ​ട്ടി​ക​യി​ൽ മാ​സ​ങ്ങ​ളാ​യി പ​ണി​യി​ല്ലാ​തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. ക​ട​ലി​ൽ മ​ത്സ്യ കു​റ​വു​മൂ​ലം ചെ​റു​വ​ഞ്ചി​ക​ളും വ​ള്ള​ങ്ങ​ളും ഇ​റ​ക്കാ​ൻ ക​ഴി​യാ​തെ നൂ​റു​ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത​ത്തി​ലാ​ണ്. നാ​ട്ടി​ക​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ക​ട​ലി​ൽ പോ​കു​ന്ന മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് മ​ത്സ്യ​ക്ഷാ​മം മൂ​ലം പ​ണി​യി​ല്ലാ​തെ വ​ല​യു​ന്ന​ത്. ഏ​താ​നും ചെ​റു​വ​ള്ള​ങ്ങ​ൾ മാ​ത്ര​മാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​ത്. പോ​കു​ന്ന​വ​ർ​ക്ക് കി​ട്ടു​ന്ന​ത് വ​ള​രെ കു​റ​ഞ്ഞ മ​ത്സ്യ​ങ്ങ​ളാ​ണ്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ ഒ​ന്നും കി​ട്ടു​ക​യു​മി​ല്ല. കു​റ​ച്ചു മ​ത്സ്യം കി​ട്ടി​യാ​ലും ചെ​ല​വ് കാ​ശി​ന് പോ​ലും തി​ക​യു​ക​യു​മി​ല്ല. പ​ല വ​ള്ള​ങ്ങ​ളും ചെ​റു​വ​ള്ള​ങ്ങ​ളും … Read more