ക​ണ്ടി​ട്ടും കാ​ണാ​ത്ത അ​ധി​കാ​രി​ക​ൾ…ഇ​വ​ർ ഇ​ങ്ങ​നെ ജീ​വി​ച്ചാ​ൽ മ​തി​യോ?

ക​ണ്ടി​ട്ടും കാ​ണാ​ത്ത അ​ധി​കാ​രി​ക​ൾ...ഇ​വ​ർ ഇ​ങ്ങ​നെ ജീ​വി​ച്ചാ​ൽ മ​തി​യോ?

1. കു​മ്പ​ള​ക്കോ​ട് മാ​ട്ടി​ൻ​മു​ക​ൾ ആ​ദി​വാ​സി സ​ങ്കേ​ത​ത്തി​ലെ അ​നീ​ഷ്-​ശാ​ലി​നി ദ​മ്പ​തി​മാ​ർ താ​മ​സി​ക്കു​ന്ന കു​ടി​ൽ 2. കു​മ്പ​ള​ക്കോ​ട് മാ​ട്ടി​ൻ​മു​ക​ൾ ആ​ദി​വാ​സി സ​ങ്കേ​ത​ത്തി​ലെ അ​ടു​ക്ക​ള​ക​ളി​ലൊ​ന്ന് പ​ഴ​യ​ന്നൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ട​കം ക​ളി​ച്ച​വ​ർ കാ​ണാ​തെ പോ​ക​രു​ത് കാ​ടി​ന്റെ മ​ക്ക​ളു​ടെ ക​ണ്ണീ​ർ. കു​മ്പ​ള​ക്കോ​ട് ആ​ദി​വാ​സി സ​ങ്കേ​ത​ത്തി​ലെ 14 കു​ടും​ബ​ങ്ങ​ളാ​ണ് ന​മു​ക്കി​ട​യി​ൽ ജീ​വി​ക്കു​ന്ന​ത്. ക​യ​റി കി​ട​ക്കാ​ൻ അ​ട​ച്ചു​റ​പ്പു​ള്ള വീ​ടോ, വെ​ച്ചു​ക​ഴി​ക്കാ​ൻ അ​ടു​ക്ക​ള​യോ, നാ​ലു​ചു​മ​രു​ള്ള ശൗ​ചാ​ല​യ​മെ​ന്ന​തു​പോ​ലും ഇ​വ​ർ​ക്ക​ന്ന്യം. വെ​ട്ടി​യെ​ടു​ത്ത കാ​ട്ടു​ക​മ്പു​ക​ൾ നാ​ട്ടി പ്ലാ​സ്റ്റി​ക് ഷീ​റ്റ് മൂ​ടി​യ​താ​ണ് മി​ക്ക​വ​രു​ടെ​യും അ​ടു​ക്ക​ള. ചി​ല​രു​ടെ വീ​ടും ഇ​തു​ത​ന്നെ​യാ​ണ്. പാ​മ്പും പ​ഴു​താ​ര​യും തേ​ളും തു​ട​ങ്ങി​യ … Read more

ട്രെയിനില്‍ സഹയാത്രികരോട് മതസ്പര്‍ധയോടെ സംസാരിച്ചയാൾ അറസ്റ്റില്‍

ട്രെയിനില്‍ സഹയാത്രികരോട് മതസ്പര്‍ധയോടെ സംസാരിച്ചയാൾ അറസ്റ്റില്‍

തൃശൂര്‍: സഹയാത്രക്കാരോട് മതസ്പര്‍ധയോടെ സംസാരിച്ചയാളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് പൗരത്വമുള്ള കോട്ടയം സ്വദേശി ആനന്ദ് മാത്യുവാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായത്. വന്ദേഭാരത് ട്രെയിനിലാണ് സംഭവം. കണ്ണൂരിലേക്ക് പോവുകയായിരുന്ന ദമ്പതികള്‍ക്കു നേരെയാണ് വിദ്വേഷമുണ്ടാക്കുന്ന വിധത്തില്‍ സംസാരിച്ചത്. ട്രെയിന്‍ തൃശൂരില്‍ നിര്‍ത്തിയപ്പോള്‍ ദമ്പതികള്‍ അറിയിച്ചതുപ്രകാരം പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

അപകടത്തിലേക്ക്​ വഴിയൊരുക്കി റോഡരികിലെ തുറന്ന കാന

അപകടത്തിലേക്ക്​ വഴിയൊരുക്കി റോഡരികിലെ തുറന്ന കാന

പേ​രാ​മ്പ്ര -പു​ത്തൂ​ക്കാ​വ് ചാ​ത്ത​ന്‍മാ​സ്റ്റ​ര്‍ റോ​ഡ​രി​കി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന കാ​ന കൊ​ട​ക​ര: പ​ഞ്ചാ​യ​ത്തി​ല്‍ ഈ​യി​ടെ ടാ​റി​ങ് ന​ട​ത്തി ന​വീ​ക​രി​ച്ച പേ​രാ​മ്പ്ര-​പു​ത്തൂ​ക്കാ​വ് ചാ​ത്ത​ന്‍മാ​സ്റ്റ​ര്‍ റോ​ഡ​രി​കി​ലെ കാ​ന സ്ലാ​ബ് ഇ​ട്ട് സു​ര​ക്ഷി​ത​മാ​ക്കാ​ത്ത​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍ത്തു​ന്ന​താ​യി പ​രാ​തി. റോ​ഡി​ന് ഒ​രു​വ​ശ​ത്ത് നി​ര്‍മി​ച്ച കാ​ന​ക​ള്‍ സ്ലാ​ബി​ല്ലാ​ത്ത​തി​നാ​ല്‍ തു​റ​ന്നു കി​ട​ക്കു​ക​യാ​ണ്. എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് സൈ​ഡ് കൊ​ടു​ക്കു​മ്പോ​ള്‍ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രും കാ​ല്‍ന​ട​ക്കാ​രും കാ​ന​യി​ലേ​ക്ക് വീ​ഴാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ട്ട​പ്പോ​ള്‍ കാ​ന​ക​ള്‍ക്ക് സ്ലാ​ബി​ട്ടു​മൂ​ടാ​നു​ള്ള ഫ​ണ്ടി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് കി​ട്ടി​യ​തെ​ന്ന് നാ​ട്ടു​കാ​ര​നും വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​നു​മാ​യ … Read more

വിജനമായ പറമ്പിൽ പുരുഷന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

വിജനമായ പറമ്പിൽ പുരുഷന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

ക​ട​ങ്ങോ​ട് പാ​റ​പ്പു​റ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് എ​രു​മ​പ്പെ​ട്ടി പൊ​ലീ​സും ഫോ​റ​ൻ​സി​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു എ​രു​മ​പ്പെ​ട്ടി: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ പു​രു​ഷ​ന്റെ ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും ക​ണ്ടെ​ത്തി. ക​ട​ങ്ങോ​ട് പാ​റ​പ്പു​റം ക​ള​പ്പു​റ​ത്ത് അ​യ്യ​പ്പ​ൻ​കാ​വി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ൽ നി​ന്നാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്‌. ഒ​റ്റ​പ്പാ​ലം കേ​ര​ള​ശ്ശേ​രി ക​ണ്ണേ​ങ്കാ​ട്ടി​ൽ വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടേ​താ​ണ് (67) ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളു​മെ​ന്നാ​ണ് നി​ഗ​മ​നം. പ്ര​ദേ​ശ​വാ​സി​യാ​യ ക​രു​വാ​ത്ത് വീ​ട്ടി​ൽ പ​രേ​ത​യാ​യ ശാ​ര​ദ​യു​ടെ ഭ​ർ​ത്താ​വാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യെ മൂ​ന്നു​മാ​സം മു​മ്പ് കാ​ണാ​താ​യി​രു​ന്നു. കൃ​ഷ്ണ​ൻ​കു​ട്ടി തൂ​ങ്ങി മ​രി​ച്ച​താ​കാ​മെ​ന്ന​തി​നു​ള്ള തെ​ളി​വു​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. … Read more

ചുങ്കത്ത് ഫാഷൻ ജ്വല്ലറി ഉടമ പോൾ ചുങ്കത്ത് നിര്യാതനായി

ചുങ്കത്ത് ഫാഷൻ ജ്വല്ലറി ഉടമ പോൾ ചുങ്കത്ത് നിര്യാതനായി

ചാലക്കുടി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ചുങ്കത്ത് ഫാഷൻ ജ്വല്ലറിയുടെ സ്ഥാപകനും ഉടമയുമായ പോൾ ചുങ്കത്ത് (83)നിര്യാതനായി. കുന്ദംകുളം സ്വദേശിയായിരുന്ന ചുങ്കത്ത് പോൾ പതിറ്റാണ്ടുകൾക്ക് മുമ്പ് ചാലക്കുടിയിൽ സ്ഥിരതാമസം ആരംഭിക്കുകയും ചാലക്കുടിയിൽ ഹാർഡ് വെയർ വ്യാപാരം ആരംഭിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം സ്വർണ്ണ വ്യാപാര രംഗത്തേക്ക് കടന്നു. തുടർന്ന് കേരളത്തിലുടനീളം ചുങ്കത്തിൻ്റെ ജ്വല്ലറി ഔട്ട് ലെറ്റുകൾ ആരംഭിച്ചു. ചാലക്കുടി വ്യാപാരി വ്യവസായി അസോസിയേഷൻ്റെ പ്രസിഡന്റ്, ലയൺസ് പ്രസിഡൻ്റ് തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വ സ്ഥാനം വഹിച്ചു. നന്മ നിറഞ്ഞ … Read more