September 7, 2026

Thrissur News

ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി മു​ന്ന​റി​യി​പ്പി​ല്ലാ​തെ ക​നോ​ലി ക​നാ​ൽ മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​തി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ.​കെ. അ​ക്ബ​ർ എം.​എ​ൽ.​എ മ​ന്ത്രി​ക്കും ജി​ല്ല ക​ല​ക്ട​ർ​ക്കും...
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ റോ​ഡു​ക​ളി​ലെ കു​ഴി​ക​ള​ട​ക്കാ​ന്‍ താ​ൽ​ക്കാ​ലി​ക​മാ​യി മ​ണ്ണി​ട്ട് നി​ക​ത്തി​യ​ത് ഫ​ല​പ്ര​ദ​മാ​യി​ല്ല. ബൈ​പാ​സ് റോ​ഡ്, ക്രൈ​സ്റ്റ് കോ​ള​ജ് വ​ഴി ബ​സ് സ്റ്റാ​ന്‍ഡി​ലേ​ക്ക് വ​രു​ന്ന...
ചെ​റു​തു​രു​ത്തി: ഇ​റ്റാ​ലി​യ​ൻ ഫു​ട്ബാ​ളി​ലെ ഇ​തി​ഹാ​സ​താ​രം സാ​ൽ​വ​ദോ​ർ ഷി​ല്ലാ​ച്ചി വി​ട പ​റ​ഞ്ഞ​തി​ന്‍റെ വേ​ദ​ന​യി​ൽ ലോ​കം ഉ​രു​കു​മ്പോ​ൾ ഇ​ങ്ങ് തൃ​ശൂ​രി​ൽ ഷ​ബാ​ബി​ന് പ​റ​യാ​നു​ണ്ട് ഓ​ർ​മ​യി​ൽ അ​ദ്ദേ​ഹ​വു​മൊ​ത്തു​ള്ള...
പാ​വ​റ​ട്ടി: ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ യു​വാ​വി​ന് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഒ​മ്പ​ത് പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ചി​റ്റാ​ട്ടു​ക​ര കാ​ക്ക​ശേ​രി കോ​ത​പു​രം വീ​ട്ടി​ൽ...
ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ തു​ട​രെ അ​പ​ക​ട​ത്തി​ന് വ​ഴി​വെ​ച്ച് കൂ​ട​പ്പു​ഴ വ​ള​വ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ബ​സ്സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ക്കു​ക​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ​ക്ക്...
ചാ​ല​ക്കു​ടി: പാ​വ​പ്പെ​ട്ട​വ​ർ​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കാ​തെ​യും വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ ഉ​പേ​ക്ഷി​ച്ചും ചാ​ല​ക്കു​ടി മേ​ഖ​ല​യി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി ക​രാ​റു​കാ​രു​ടെ നി​സ്സ​ഹ​ക​ര​ണം തു​ട​രു​ന്നു. ചാ​ല​ക്കു​ടി...
കൊച്ചി: ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വിഡിയോഗ്രഫിക്ക് നിയന്ത്രണമേർപ്പെടുത്തിയ ഹൈകോടതി ഉത്തരവിന് വഴിയൊരുക്കിയത് ക്ഷേത്രപരിസരത്തെ കേക്ക് മുറി വിവാദം. ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ച് ശ്രദ്ധേയയായ...
തൃ​ശൂ​ർ: പെ​രും​വ​യ​ർ കു​ലു​ക്കി, അ​ര​മ​ണി കി​ലു​ക്കി ആ​ർ​ത്ത​ല​ച്ചൊ​രു പു​ലി​ക്കൂ​ട്ടം തൃ​ശൂ​ർ ന​ഗ​ര​ന​ടു​വി​ലേ​ക്ക്. പ​തി​നാ​യി​ര​ങ്ങ​ൾ ആ​ർ​ത്തു​വി​ളി​ച്ചു, പു​ലി…​പു​ലി… നാ​ലാം ഓ​ണ​നാ​ളി​ൽ കാ​ണി​ക​ളി​ൽ ആ​ന​ന്ദം നി​റ​ച്ച്...
തൃ​ശൂ​ര്‍: പൂ​ര​ന​ഗ​രി​യെ ആ​വേ​ശ​ത്തി​ല്‍ ആ​റാ​ടി​ക്കാ​ന്‍ ‘പു​ലി’​ക​ള്‍ ഒരുങ്ങി. കുടവയറിൽ പുലിയെ ആവാഹിച്ച് ഏ​ഴ് സം​ഘ​ങ്ങ​ളാ​ണ് പു​ലിക്ക​ളി​യി​ല്‍ അ​ണി​നി​ര​ക്കു​ക. വൈ​കീട്ട് അ​ഞ്ചി​ന് സ്വ​രാ​ജ് റൗ​ണ്ടി​ൽ...
ഇ​രി​ങ്ങാ​ല​ക്കു​ട: കോ​വി​ഡ് കാ​ല​ത്ത് സ്റ്റോ​പ്പ് നി​ർ​ത്ത​ലാ​ക്കി​യ അ​ഞ്ച് ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ വ​രു​മാ​ന വ​ർ​ധ​ന​യി​ൽ തി​രി​ച്ച​ടി​യാ​യെ​ന്ന് റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ. തി​രു​വ​ന​ന്ത​പു​രം...