September 7, 2026

Thrissur News

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ 10ാം ക്ലാ​സ് പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന ദി​വ​സം കു​ട്ടി​ക​ളി​ൽ​നി​ന്ന് പി​രി​വെ​ടു​ത്ത് മ​ദ്യം വാ​ങ്ങി ന​ൽ​കി​യ ര​ണ്ടു യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു....
കു​ന്നം​കു​ളം: ന​ഗ​ര​സ​ഭ​യി​ൽ ചേ​രി നി​ർ​മാ​ർ​ജ​ന ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ പാ​റ​പ്പു​റ​ത്തു​നി​ന്ന് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ച്ച ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ൾ കാ​ൽ​നൂ​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും പ​ട്ട​യം ല​ഭി​ക്കാ​തെ വ​ല​യു​ന്നു....
പു​ലി​യെ പി​ടി​കൂ​ടാ​ൻ വ​ന​പാ​ല​ക​ർ ചാ​ല​ക്കു​ടി​യി​ൽ കെ​ണി സ്ഥാ​പി​ക്കു​ന്നു ചാ​ല​ക്കു​ടി: പു​ലി​യെ പി​ടി​കൂ​ടാ​ൻ വ​ന​പാ​ല​ക​ർ ചാ​ല​ക്കു​ടി​യി​ൽ കെ​ണി​യൊ​രു​ക്കി. പു​ലി സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച ക​ണ്ണ​മ്പു​ഴ ഭ​ഗ​വ​തി...
ചു​രു​ട്ടി കെ​ട്ടു​ക​ളാ​ക്കി വി​ല്‍പ്പ​ന​ക്ക് ത​യാ​റാ​ക്കി​യ മു​ണ്ട​ക​ന്‍ വൈ​ക്കോ​ല്‍ കൊ​ട​ക​ര: മു​ന്‍കാ​ല​ങ്ങ​ളി​ല്‍ ന​ല്ല​വി​ല കി​ട്ടി​യി​രു​ന്ന മു​ണ്ട​ക​ന്‍ വൈ​ക്കോ​ലി​ന് ഇ​ക്കു​റി വി​ല​യും ആ​വ​ശ്യ​ക്കാ​രും കു​റ​ഞ്ഞ​ത് നെ​ല്‍ക​ര്‍ഷ​ക​ര്‍ക്ക്...
മു​രി​യാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ നി​ർ​മാ​ണം നി​ല​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ​യെ​യും മു​രി​യാ​ട്, വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളെ​യും കു​ടി​വെ​ള്ള സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ന​യി​ക്കു​മാ​യി​രു​ന്ന സ​മ്പൂ​ർ​ണ കു​ടി​വെ​ള്ള...
കുന്നംകുളം: മദ്യലഹരിയിൽ ഭാര്യയുടെ മൂക്ക് ഇടിച്ച് തകർത്ത കേസിൽ ഭർത്താവ് പിടിയിൽ. ചൂണ്ടൽ പെലക്കാട്ടുപയ്യൂർ കറുപ്പം വീട്ടിൽ റിജുവാനെയാണ് (47) കുന്നംകുളം സി.ഐ...
സ്നേഹത്തിന്റെ ഇഫ്താർ പൊതികളുമായി ഇത്തവണയും ഒമാൻ മബേലയി​ലെയും പരിസരവാസികളിലെയും സാധാരണക്കാരായ പ്രവാസികളെ തേടി ആ മലയാളി കരങ്ങളെത്തും. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ ലബീഷാണ്...
പോ​ട്ട ആ​ശ്ര​മം ക​വ​ല അ​ട​ച്ചു​കെ​ട്ടു​ന്നു ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ നി​ര​ന്ത​രം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന പോ​ട്ട ആ​ശ്ര​മം സി​ഗ്ന​ൽ ജ​ങ്ഷ​ൻ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ അ​ട​ച്ചു....