വിരുന്നുകാർ പതിവ് തെറ്റിച്ചില്ല; ബനാത്ത് യത്തീംഖാനയിൽ വീണ്ടും പക്ഷിക്കൂട്ടം

വിരുന്നുകാർ പതിവ് തെറ്റിച്ചില്ല; ബനാത്ത് യത്തീംഖാനയിൽ വീണ്ടും പക്ഷിക്കൂട്ടം

ദേ​ശ​മം​ഗ​ലം ത​ല​ശ്ശേ​രി ബ​നാ​ത്ത് യ​ത്തീം​ഖാ​ന അ​ഗ​തി മ​ന്ദി​ര​ത്തി​ൽ പ​ക്ഷി​ക​ൾ മ​ര​ക്കൊ​മ്പി​ൽ കൂ​ടു​കൂ​ട്ടി ഇ​രി​ക്കു​ന്നു ചെ​റു​തു​രു​ത്തി: യ​ത്തീം​ഖാ​ന അ​ഗ​തി മ​ന്ദി​ര​ത്തി​ൽ വി​ദേ​ശ അ​ഗ​തി പ​ക്ഷി​ക​ൾ കൂ​ടു​കൂ​ട്ടാ​ൻ എ​ത്തി. ദേ​ശ​മം​ഗ​ലം ത​ല​ശ്ശേ​രി ബ​നാ​ത്ത് യ​ത്തീം​ഖാ​ന​യി​ൽ ആ​ണ് വി​ദേ​ശ പ​ക്ഷി​ക​ളെ​ത്തി​യ​ത്. ഇ​ത് ആ​ദ്യ​മാ​യി​ട്ട​ല്ല ​പ​ക്ഷി​ക​ൾ ഇ​വി​ടെ​യെ​ത്തു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി മ​ഴ​ക്കാ​ല​മെ​ത്തു​മ്പോ​ൾ വി​രു​ന്നെ​ത്തു​ന്ന ഈ ​പ​ക്ഷി​ക​ൾ യ​ത്തീം​ഖാ​ന​യി​ലെ മ​ര​ച്ചി​ല്ല​ക​ളി​ൽ കൂ​ടു​കൂ​ട്ടി ആ​റു​മാ​സ​ത്തോ​ളം ത​ങ്ങാ​റു​ണ്ട്. യ​ത്തീം​ഖാ​ന അ​ന്തേ​വാ​സി​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഇ​വ കൗ​തു​ക​ക്കാ​ഴ്ച​യാ​ണ്. മ​ഴ ആ​സ്വ​ദി​ച്ച് ഇ​വി​ടെ ക​ഴി​യു​ന്ന പ​ക്ഷി​ക്കൂ​ട്ടം കൂ​ടു കൂ​ട്ടി മു​ട്ട​യി​ട്ട് കു​ട്ടി​ക​ൾ പ​റ​ക്കാ​നാ​കു​മ്പോ​ഴാ​ണ് … Read more

പോ​ത്ത​ൻ​വ​ല ഉ​പ​യോ​ഗി​ച്ച് ക​ട​ൽ ക​ല​ക്കി മ​ത്സ്യം​പി​ടി​ച്ച നാ​ല് വ​ള്ള​ങ്ങ​ൾ പി​ടി​യി​ൽ

പോ​ത്ത​ൻ​വ​ല ഉ​പ​യോ​ഗി​ച്ച് ക​ട​ൽ ക​ല​ക്കി മ​ത്സ്യം​പി​ടി​ച്ച നാ​ല് വ​ള്ള​ങ്ങ​ൾ പി​ടി​യി​ൽ

പ​ഞ്ച​വ​ടി ക​ട​ലി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ചെ​മ്മീ​ൻ ലേ​ലം ചെ​യ്യു​ന്നു ചാ​വ​ക്കാ​ട്: പ​ര​മ്പ​രാ​ഗ​ത വ​ള്ള​ക്കാ​ർ എ​ന്ന വ്യാ​ജേ​ന പ​ഞ്ച​വ​ടി ബീ​ച്ച് തീ​ര​ക്ക​ട​ലി​ൽ മ​ത്സ്യ​സ​മ്പ​ത്തി​ന് വി​നാ​ശം വി​ത​യ്ക്കു​ന്ന പോ​ത്ത​ൻ വ​ല​ക​ൾ (ഡ​ബി​ൾ നെ​റ്റ്) ഉ​പ​യോ​ഗി​ച്ച് അ​ടി​യൂ​റ്റ​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ നാ​ല് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ഫി​ഷ​റീ​സ്-​മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. സ്വ​കാ​ര്യ ഫൈ​ബ​ർ വ​ള്ള​ത്തി​ൽ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ പെ​യ​ർ ട്രോ​ളി​ങ് ന​ട​ത്തി വ​ന്ന വ​ള്ള​ങ്ങ​ൾ നാ​ട​കീ​യ​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ചാ​വ​ക്കാ​ട് അ​ണ്ട​ത്തോ​ട് സ്വ​ദേ​ശി മാ​മ​തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​ദ​രി​യ ഒ​ന്ന്, ര​ണ്ട് വ​ള്ള​ങ്ങ​ളും … Read more

ഗുരുവായൂരില്‍ ആനകള്‍ക്ക് ഇനി സുഖചികിത്സക്കാലം

ഗുരുവായൂരില്‍ ആനകള്‍ക്ക് ഇനി സുഖചികിത്സക്കാലം

പു​ന്ന​ത്തൂ​ർ ആ​ന​ക്കോ​ട്ട​യി​ൽ ന്യൂ​സി​ല​ൻ​ഡ് സ്വ​ദേ​ശി ലി​സ ആ​ന​ക​ൾ​ക്ക് മ​രു​ന്ന് ഉ​രു​ള ന​ൽ​കു​ന്നു (ചിത്രം- ടി.​എ​ച്ച്. ജ​ദീ​ർ) ഗു​രു​വാ​യൂ​ര്‍: പു​ന്ന​ത്തൂ​ർ ആ​ന​ക്കോ​ട്ട​യി​ൽ ആ​ന​ക​ൾ​ക്ക് ഒ​രു മാ​സ​ത്തെ സു​ഖ​ചി​കി​ത്സ തു​ട​ങ്ങി. കൊ​മ്പ​ന്‍ വി​നാ​യ​ക​ന്റെ വാ​യി​ല്‍ ഔ​ഷ​ധ​ക്കൂ​ട്ട് അ​ട​ങ്ങി​യ ചോ​റു​രു​ള ന​ൽ​കി മ​ന്ത്രി കെ. ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍ന്ന് ജൂ​നി​യ​ര്‍ വി​ഷ്ണു​വി​ന് ഉ​രു​ള ന​ല്‍കി. ആ​ന​ത്താ​വ​ള​ത്തി​ന്റെ വ​ട​ക്കേ​മു​റ്റ​ത്ത് അ​ണി​നി​ര​ന്ന ആ​ന​ക​ള്‍ക്ക് ച​ട​ങ്ങി​ല്‍ ഔ​ഷ​ധ​ക്കൂ​ട്ട​ട​ങ്ങി​യ ഭ​ക്ഷ​ണം ന​ല്‍കി. മ​ദ​പ്പാ​ടി​ലും രോ​ഗാ​വ​സ്ഥ​യി​ലു​മു​ള്ള ആ​ന​ക​ള്‍ക്ക് പി​ന്നീ​ട് ചി​കി​ത്സ ന​ല്‍കും. ദേ​വ​സ്വം ചെ​യ​ര്‍മാ​ന്‍ ഡോ. ​വി.​കെ. … Read more

കാറും മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

കാറും മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

അ​ന​സ് ചാ​വ​ക്കാ​ട്: കാ​റും മൊ​ബൈ​ൽ ഫോ​ണും ‍പ​ണ​വും ക​വ​ർ​ച്ച ചെ​യ്ത കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​പ്പു​റം തെ​രു​വ​ത്ത് റം​ളാ​ൻ അ​ന​സി​നെ​യാ​ണ് (36) ചാ​വ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​നു​വ​രി ആ​റി​ന് ഉ​ച്ച​ക്ക് 1.30ന് ​ചാ​വ​ക്കാ​ട് കോ​ട​തി​യു​ടെ മു​ൻ​വ​ശം വെ​ച്ചാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. അ​റ​സ്റ്റി​ലാ​യ അ​ന​സും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റു ര​ണ്ടു​പേ​രും ചേ​ർ​ന്നാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്. അ​ന്ന​ക​ര സ്വ​ദേ​ശി വ​ടേ​രി വീ​ട്ടി​ൽ ര​തീ​ഷും ഭാ​ര്യ​യും ചാ​വ​ക്കാ​ട് കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കാ​ൻ വേ​ണ്ടി എ​ത്തി​യ​താ​യി​രു​ന്നു. വ​ക്കീ​ലി​നെ കാ​ത്ത് കാ​റി​ലി​രി​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും … Read more

സ്കൂൾ മാനേജറെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടൽ; പ്രതി അറസ്റ്റിൽ

സ്കൂൾ മാനേജറെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടൽ; പ്രതി അറസ്റ്റിൽ

ഹ​ര​ൻ എ​രു​മ​പ്പെ​ട്ടി: അ​ധ്യാ​പ​ക ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ വെ​ള്ള​റ​ക്കാ​ട് മ​ന​പ്പ​ടി പ​ള്ളി​യ​ത്ത് വീ​ട്ടി​ൽ ഹ​ര​നെ (55) അ​റ​സ്റ്റ് ചെ​യ്തു. സ​മാ​ന​മാ​യ കേ​സി​ൽ ര​ണ്ടു​മാ​സം മു​മ്പ് ഹ​ര​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. വെ​ള്ള​റ​ക്കാ​ട് വി​വേ​ക സാ​ഗ​രം സ്കൂ​ളി​ൽ അ​ധ്യാ​പ​ക നി​യ​മ​നം ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് ഇ​യാ​ൾ പ​ല​രി​ൽ​നി​ന്ന് പ​ണം വാ​ങ്ങി​യി​ട്ടു​ള്ള​ത്. വി​വേ​ക സാ​ഗ​രം സ്കൂ​ളി​ന്റെ മാ​നേ​ജ​രു​ടെ മ​ക​നാ​ണ് ഹ​ര​ൻ. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ മ​രി​ച്ച ഹൈ​മ​നാ​യി​രു​ന്നു സ്കൂ​ൾ ന​ട​ത്തി​പ്പി​ന്റെ ചു​മ​ത​ല. എ​ന്നാ​ൽ, സ്കൂ​ളി​ന്റെ … Read more