September 7, 2026

Thrissur News

ചാ​ല​ക്കു​ടി: മ​ദ്യ​പ​രാ​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​ൻ കെ.​എ​സ്.​ആ​ർ.​ടി‌.​സി മാ​നേ​ജ്മെ​ന്റ് നീ​ക്കം. മ​ദ്യ​പാ​ന കേ​സു​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. മ​ദ്യ​പി​ച്ച് സ​സ്പെ​ൻ​ഡ്...
ക​ബ​നി ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ നി​ർ​മാ​ണ പ്ര​വൃ​ത്തി ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടാ​ല്‍ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍...
ഡാ​വി​ഞ്ചി സു​രേ​ഷ് നിർമിച്ച ച​ലി​ക്കു​ന്ന വി​ന്റേ​ജ് കാ​റിന്റെയും നാ​യ്ക്ക​ളുടെയും ശിൽപം കൊ​ടു​ങ്ങ​ല്ലൂ​ര്‍: ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്രം താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തി​ന് വ​രു​ന്ന​വ​രി​ല്‍ പ​ല​രും ആ​കാം​ക്ഷ​യോ​ടെ...
തൃശൂർ: യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യൻ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ൽ ​ചേ​ർ​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിലെന്ന് ഒപ്പമുണ്ടയിരുന്ന സുഹൃത്തും ബന്ധുവുമായ ജയിൻ. കു​ട്ട​ന​ല്ലൂ​ർ...
ജേഴ്സിയണിഞ്ഞ് ഫുട്മ്പോളുമായി വിദ്യാർഥികൾ കുന്നംകുളം: ക്രിസ്മസ് കരോൾ ആഘോഷത്തിലൂടെ സ്വരൂപിച്ച തുക ഉപയോഗിച്ച് വയോധികയുടെ ജീവിതത്തിന് തണലായ കൗമാരസംഘത്തിന് ലഭിച്ചത് സ്വപ്ന സാക്ഷാത്കാരം....
ക​രി​ക്കാ​ട്ടോ​ളി​യി​ൽ കാ​ട്ടാ​ന ന​ശി​പ്പി​ച്ച കൃ​ഷി​യി​ടം ചാ​ല​ക്കു​ടി: കോ​ട​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ലെ ക​രി​ക്കാ​ട്ടോ​ളി​യി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ രാ​വും പ​ക​ലും സം​ഹാ​ര താ​ണ്ഡ​വ​മാ​ടി കാ​ട്ടാ​ന​ക്കൂ​ട്ടം. വെ​ള്ളി​ക്കു​ള​ങ്ങ​ര...
വാടാനപ്പള്ളി (തൃശൂർ): വായിച്ചുകഴിഞ്ഞ പുസ്തകങ്ങൾ ആരുടെയെങ്കിലും വീട്ടിലുണ്ടെങ്കിൽ തന്നെ അറിയിക്കണമെന്നും അത് വായിക്കുന്ന പുതുതലമുറക്ക് കൈമാറുമെന്നും കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ....
തൃ​ത്ത​ല്ലൂ​ർ പ​ഴ​യ പോ​സ്‌​റ്റോ​ഫി​സി​ന്റെ തെ​ക്കു​ഭാ​ഗ​ത്ത് പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു വാ​ടാ​ന​പ്പ​ള്ളി: കു​ടി​വെ​ള്ള​ത്തി​നാ​യി ജ​നം നെ​ട്ടോ​ട്ട​മൊ​ടു​മ്പോ​ൾ പൈ​പ്പ് പൊ​ട്ടി മൂ​ന്നു മാ​സ​മാ​യി തൃ​ത്ത​ല്ലൂ​രി​ൽ...
ഹ​ക്കീം കൊ​ടു​ങ്ങ​ല്ലൂ​ർ: 22 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി ഹ​ക്കീ​മി​നെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ്...