September 7, 2026

Thrissur News

പേ​രാ​മ്പ്ര -പു​ത്തൂ​ക്കാ​വ് ചാ​ത്ത​ന്‍മാ​സ്റ്റ​ര്‍ റോ​ഡ​രി​കി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന കാ​ന കൊ​ട​ക​ര: പ​ഞ്ചാ​യ​ത്തി​ല്‍ ഈ​യി​ടെ ടാ​റി​ങ് ന​ട​ത്തി ന​വീ​ക​രി​ച്ച പേ​രാ​മ്പ്ര-​പു​ത്തൂ​ക്കാ​വ് ചാ​ത്ത​ന്‍മാ​സ്റ്റ​ര്‍ റോ​ഡ​രി​കി​ലെ കാ​ന...
ക​ട​ങ്ങോ​ട് പാ​റ​പ്പു​റ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് എ​രു​മ​പ്പെ​ട്ടി പൊ​ലീ​സും ഫോ​റ​ൻ​സി​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു എ​രു​മ​പ്പെ​ട്ടി: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ...
ചാലക്കുടി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ചുങ്കത്ത് ഫാഷൻ ജ്വല്ലറിയുടെ സ്ഥാപകനും ഉടമയുമായ പോൾ ചുങ്കത്ത് (83)നിര്യാതനായി. കുന്ദംകുളം സ്വദേശിയായിരുന്ന ചുങ്കത്ത് പോൾ പതിറ്റാണ്ടുകൾക്ക്...
തൃശൂർ: റഷ്യയിൽ ഇലക്​ട്രീഷ്യൻ ജോലി ശരിയാക്കാമെന്ന വാഗ്ദാനത്തിൽ റഷ്യയിൽ എത്തുകയും അവിടെ കൂലിപ്പട്ടാളത്തിന്‍റെ ഭാഗമാക്കപ്പെട്ട്​ യുക്രെയ്ന​ുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്ത ബിനിൽ ബാബുവിന്‍റെ...
അ​ലി അ​ഷ്ക​ർ കൊ​ടു​ങ്ങ​ല്ലൂ​ർ: പൊ​ലീ​സ് ഗു​ണ്ട ലി​സ്റ്റി​ൽ​പ്പെ​ട്ട​യാ​ളും ക​വ​ര്‍ച്ച കേ​സി​ലെ പ്ര​തി​യു​മാ​യ മ​തി​ല​കം പൊ​ന്നാം​പ​ടി സ്വ​ദേ​ശി വ​ട്ട​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ലി അ​ഷ്ക​റി​നെ (26)...
തൃശൂർ: രാമവർമപുരം ചിൽഡ്രൻസ് ഹോമിൽ അന്തേവാസി കൊല്ലപ്പെട്ടു. ഇരിങ്ങലക്കുട സ്വദേശി അഭിഷേക് ആണ് (18) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. രണ്ടു...
ചെ​റു​തു​രു​ത്തി​യി​ൽ ഭാ​ര​ത​പ്പു​ഴ​ക്കു കു​റു​കെ​യു​ള്ള റെ​യി​ൽ​പാ​ല​ത്തി​ൽ നി​ർ​മി​ക്കു​ന്ന ന​ട​പ്പാ​ത​. ട്രെ​യി​നി​ൽ​നി​ന്നു​ള്ള ദൃ​ശ്യം ചെ​റു​തു​രു​ത്തി: റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ചെ​റു​തു​രു​ത്തി​യി​ൽ ഭാ​ര​ത​പ്പു​ഴ​ക്ക് കു​റു​കെ​യു​ള്ള റെ​യി​ൽ​പാ​ല​ത്തി​ൽ ന​ട​പ്പാ​ത നി​ർ​മി​ക്കു​ന്നു. ന​വം​ബ​ർ...
പ്ലാ​ന്റേ​ഷ​ൻ മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി​യ ത​ല​യി​ൽ മു​റി​വേ​റ്റ പാ​ടു​ള്ള കാ​ട്ടാ​ന അ​തി​ര​പ്പി​ള്ളി: പ്ലാ​ന്റേ​ഷ​ൻ മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന​യു​ടെ മ​സ്ത​ക​ത്തി​ലെ പ​രി​ക്ക് വേ​ട്ട​ക്കാ​രു​ടെ വെ​ടി​യേ​റ്റി​ട്ടെ​ന്ന് ആ​രോ​പ​ണം. എ​ന്നാ​ൽ, അ​ങ്ങ​നെ​യ​ല്ലെ​ന്ന്...
കു​ന്നം​കു​ളം: ടൗ​ണി​ൽ തൃ​ശൂ​ര്‍ റോ​ഡി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യ സ്ഥ​ല​ത്തി​ന് അ​വ​കാ​ശ​മു​ന്ന​യി​ച്ച് സ്വ​കാ​ര്യ​ വ്യ​ക്തി ന​ഗ​ര​സ​ഭ​ക്കെ​തി​രെ സ​മ​ര്‍പ്പി​ച്ച കേ​സ് മ​തി​യാ​യ തെ​ളി​വി​ല്ലാ​ത്ത​തി​നാ​ല്‍ ഹൈ​കോ​ട​തി...
മ​ണ​ത്ത​ല നേ​ർ​ച്ച​യു​ടെ വി​ളം​ബ​ര​മാ​യി ഷ​ഹ​നാ​യ് വാ​ദ​ക​ൻ മു​ഹ​മ്മ​ദ്‌ ഹു​സൈ​ന്റെ നേ​തൃ​ത്വ​ത്തി​ലുള്ള മു​ട്ടും വി​ളി സം​ഘം പ​ള്ളി​ക്കു മു​ന്നി​ൽ ചാ​വ​ക്കാ​ട്: ചാ​വ​ക്കാ​ട്ടു​കാ​ർ​ക്ക് ഗൃ​ഹാ​തു​ര​ത്വ​മു​ണ്ടാ​ക്കു​ന്ന നേ​ർ​ച്ച...