കീടനാശിനികൾ ഇല്ലാത്ത ഭക്ഷണം സംസ്ഥാനത്ത് ഉൽപാദിപ്പിക്കണം -ഗവർണർ
തൃശൂർ ഹയാത്ത് റീജൻസിയിൽ നടന്ന കേരള കാർഷിക സർവകലാശാല ബിരുദദാന ചടങ്ങ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യുന്നു തൃശൂർ: സംസ്ഥാനം കീടനാശിനികൾ ഇല്ലാത്ത ഭക്ഷണം ഉൽപാദിപ്പിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേരള കാർഷിക സർവകലാശാല 2024 അധ്യയനവർഷത്തെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി കൃഷിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയിലും കാർഷികമേഖലയിലും നിരവധി അവസരങ്ങൾ യുവാക്കളെ കാത്തിരിക്കുന്നുണ്ട്. തൊഴിൽ ദാതാക്കളാകാനുള്ള അഭിവാഞ്ഛയും വിശാലമായ കാഴ്ചപ്പാടും ധൈര്യവും യുവാക്കൾക്കുണ്ടാകണം. അതിന് … Read more