September 7, 2026

Thrissur News

കൊ​ട​ക​ര വ​ട്ടേ​ക്കാ​ട് നി​ര്‍ധ​ന​കു​ടും​ബ​ങ്ങ​ള്‍ക്കാ​യി നി​ര്‍മി​ക്കു​ന്ന കി​ണ​റി​നു സ​മീ​പം ല​വ​റ​ന്തി​യോ​സ് കൊ​ട​ക​ര: സ്വ​ന്ത​മാ​യി കി​ണ​റി​ല്ലാ​ത്ത​തി​നാ​ല്‍ കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കാ​ന്‍ വി​ഷ​മി​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍ക്ക് ക​നി​വി​ന്റെ ക​ര​സ്പ​ര്‍ശ​മേ​കു​ക​യാ​ണ് കൊ​ട​ക​ര​യി​ലെ...
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ചാ​ല​ക്കു​ടി ആ​യു​ഷ് ആ​ശു​പ​ത്രി കെ​ട്ടി​ടം ചാ​ല​ക്കു​ടി: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഒ​രു വ​ർ​ഷ​ത്തി​ലേ​റെ ക​ഴി​ഞ്ഞി​ട്ടും ചാ​ല​ക്കു​ടി ആ​യു​ഷ് ഇ​ന്റ​ഗ്രേ​റ്റ​ഡ് ഹോ​സ്പി​റ്റ​ലി​ന്റെ പ്ര​വ​ർ​ത്ത​നം...
ചൊ​ക്ക​ന​യി​ലെ എ​സ്‌​റ്റേ​റ്റ് മൈ​താ​നം കൊ​ട​ക​ര: തോ​ട്ടം മേ​ഖ​ല​യി​ലു​ള്ള ചൊ​ക്ക​ന എ​സ്‌​റ്റേ​റ്റ് മൈ​താ​നി​യി​ല്‍ നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വം ഉ​യ​രു​ന്നു. ഒ​രു​കാ​ല​ത്ത് ഫു​ട്‌​ബാ​ള്‍...
അ​ബ്ദു​ൽ സ​ലാം ക​ഫേ മ​ക്കാ​നി​യി​ൽ ചെ​റു​തു​രു​ത്തി: മ​ഞ്ഞും മ​ഴ​യും വ​ക​വെ​ക്കാ​തെ നാ​ടി​നെ കാ​ക്കു​ന്ന ജ​വാ​ൻ​മാ​ർ​ക്ക് ചെ​റു​തു​രു​ത്തി അ​ത്തി​ക്ക​പ​റ​മ്പ് പൂ​വ​ത്തി​ങ്ക​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ സ​ലാ​മി​ന്റെ...
ദേ​ശീ​യ​പാ​ത പേ​രാ​മ്പ്ര​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് കൊ​ട​ക​ര: പേ​രാ​മ്പ്ര പ​ള്ളി ജ​ങ്ഷ​നി​ല്‍ അ​ടി​പ്പാ​ത​യു​ടെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​ത​കു​രു​ക്ക് രൂ​ക്ഷം....
ക​ന​ക​കു​മാ​രി സം​ഭ​വ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്നു ഗു​രു​വാ​യൂ​ര്‍: മാ​വി​ന്‍ചു​വ​ട്-​ഇ​രി​ങ്ങ​പ്പു​റം മ​ദ്‌​റ​സ റോ​ഡ് പ​രി​സ​ര​ത്തെ ര​ണ്ട് വീ​ടു​ക​ളി​ല്‍ ക​വ​ര്‍ച്ച. അ​മ്പാ​ടി ന​ഗ​റി​ല്‍ ഈ​ശ്വ​രീ​യം വീ​ട്ടി​ല്‍ പ​ര​മേ​ശ്വ​ര​ന്‍ നാ​യ​രു​ടെ ഭാ​ര്യ...
ന​സ​റു​ദ്ദീ​ൻ, അ​സ്‍ലാം വാ​ടാ​ന​പ്പ​ള്ളി: ചേ​റ്റു​വ-​ചാ​വ​ക്കാ​ട് കേ​ന്ദ്രീ​ക​രി​ച്ച് ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. നാ​സ് കെ​യ​ർ ആം​ബു​ല​ൻ​സി​ന്റെ ഉ​ട​മ​യും ഡ്രൈ​വ​റു​മാ​യ ചേ​റ്റു​വ...
കൊ​ട​ക​ര സ്റ്റേ​ഷ​നി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ.​ജെ. ഡെ​നി​ൻ ദേ​ശീ​യ​പാ​ത​യി​ൽ കേ​ടാ​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ന​ന്നാ​ക്കു​ന്നു ചാ​ല​ക്കു​ടി: മു​രി​ങ്ങൂ​ർ ജ​ങ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ന​ടു​റോ​ഡി​ൽ...
ഇരിങ്ങാലക്കുട കൂ​ട​ല്‍മാ​ണി​ക്യം​ ക്ഷേ​ത്ര​ത്തി​ലെ ആ​ന​ച്ചമ​യ​ങ്ങ​ളു​ടെ ഒ​രു​ക്കം ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച്​ പ​ക​ല്‍ ശീ​വേ​ലി​ക്കും രാ​ത്രി വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പി​നും ത​ല​യു​യ​ര്‍ത്തി​നി​ല്‍ക്കു​ന്ന കൊ​മ്പ​ന്മാ​ര്‍ക്ക് ഏ​ഴ​ഴ​കാ​ണ് നെ​റ്റി​പ്പ​ട്ട​ങ്ങ​ള്‍....