September 7, 2026

Thrissur News

ക​ലാ​മ​ണ്ഡ​ലം നാ​രാ​യ​ണ​ൻ  എ​രു​മ​പ്പെ​ട്ടി: മ​ദ്ദ​ള​വാ​ദ​ന​ത്തി​ൽ പ​ക​രം വെ​ക്കാ​നി​ല്ലാ​ത്ത ക​ലാ​കാ​ര​നെ​യാ​ണ് ക​ലാ​മ​ണ്ഡ​ലം നാ​രാ​യ​ണ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തോ​ടെ ക​ഥ​ക​ളി അ​ര​ങ്ങി​ന് ന​ഷ്ട​മാ​യ​ത്. അ​ഞ്ചു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട...
ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ​യു​ടെ സ​ഞ്ച​രി​ക്കു​ന്ന മ​ല​മൂ​ത്ര വി​സ​ർ​ജ​ന സം​സ്ക​ര​ണ പ്ലാ​ന്റ് ചാ​വ​ക്കാ​ട്: ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ​യു​ടെ സ​ഞ്ച​രി​ക്കു​ന്ന മ​ല​മൂ​ത്ര വി​സ​ർ​ജ​ന സം​സ്ക​ര​ണ പ്ലാ​ന്റ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി....
പ​രി​യാ​ര​ത്തെ റ​മ്പു​ട്ടാ​ൻ കൃ​ഷി​ ചാ​ല​ക്കു​ടി: വേ​ന​ൽ​മ​ഴ​യെ തു​ട​ർ​ന്ന് കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​ത് പ​രി​യാ​രം മേ​ഖ​ല​യി​ലെ റ​മ്പു​ട്ടാ​ൻ ക​ർ​ഷ​ക​ർ​ക്ക് ഇ​ത്ത​വ​ണ വ​ലി​യ പ്ര​തീ​ക്ഷ​ക്ക് വ​ക ന​ൽ​കു​ന്നു....
ചെ​റു​തോ​ണി: പ​തി​മൂ​ന്നു​കാ​രി​യാ​യ മ​ക​ളോ​ട് ലൈം​ഗി​കം കാ​ട്ടി​യ കേ​സി​ൽ പി​താ​വി​ന് 17 വ​ർ​ഷം ക​ഠി​ന ത​ട​വും 1,50,000 രൂ​പ പി​ഴ​യും ശി​ക്ഷ. ഇ​ടു​ക്കി പൈ​നാ​വ്...
ദേ​വ​സ്വ​ത്തി​ന്റെ ന​ട​പ്പു​ര​യി​ലേ​ക്ക് ക​യ​റി​നി​ല്‍ക്കു​ന്ന ഭാ​ഗ​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കു​ന്നു ഗു​രു​വാ​യൂ​ര്‍: ക്ഷേ​ത്ര ന​ട​പ്പു​ര​യി​ലേ​ക്ക് ക​യ​റി​നി​ല്‍ക്കു​ന്ന ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ള്‍ ദേ​വ​സ്വം പൊ​ളി​ച്ചു​നീ​ക്കി. കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍ന്നാ​ണ്...
താൻ വ​ര​ച്ച ചി​ത്രം ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ​ക്ക് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ സ​മ്മാ​നി​ക്കു​ന്ന ചി​ത്ര​വു​മാ​യി ജ​യ​ന്‍. മാ​ര്‍പാ​പ്പ​യു​ടെ ചി​ത്രം പി​റ​കി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട: ഒ​രു​പാ​ട്...
വി​ശാ​ൽ വാ​ടാ​ന​പ്പ​ള്ളി: മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന കേ​സി​ലെ പ്ര​തി​യെ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തേ​ക്ക് ത​ട​ങ്ക​ലി​ലാ​ക്കി. അ​ണ്ണ​ല്ലൂ​ർ ഗു​രു​തി​പ്പാ​ല കോ​ട്ടു​ക​ര വീ​ട്ടി​ൽ വി​ശാ​ലി​നെ​യാ​ണ്​...
വേ​ന​ൽ​മ​ഴ​യെ തു​ട​ർ​ന്ന് പ​ച്ച​യ​ണി​ഞ്ഞ ഏ​ഴാ​റ്റു​മു​ഖ​ത്തെ മ​ല​നി​ര​ക​ൾ. തു​മ്പൂ​ർ​മു​ഴി​യി​ൽ നി​ന്നു​ള്ള കാ​ഴ്ച അ​തി​ര​പ്പ​ള്ളി: തു​ട​ർ​ച്ച​യാ​യ വേ​ന​ൽ​മ​ഴ​യി​ൽ അ​തി​ര​പ്പി​ള്ളി വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല പ​ച്ച​പ്പ് വീ​ണ്ടെ​ടു​ത്തു....
ബാ​ബു, മി​ഥു​ൻ ചേ​ർ​പ്പ്: പൂ​ച്ചി​ന്നി​പ്പാ​ട​ത്ത് സ്കൂ​ട്ട​റും കാ​റും ത​ട്ടി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വി​നെ ഹെ​ൽ​മ​റ്റു​കൊ​ണ്ട് ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ ചേ​ർ​പ്പ് പൊ​ലീ​സ് അ​റ​സ്റ്റ്...