September 7, 2026

Thrissur News

പ​റ​യ​ൻ​തോ​ട് ത​ച്ചു​ട​പ​റ​മ്പ് മേ​ഖ​ല​യി​ൽ മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി കാ​ടു​പി​ടി​ച്ച നി​ല​യി​ൽ  ചാ​ല​ക്കു​ടി: വ​ർ​ഷ​കാ​ല​ത്ത് പു​ഴ​യി​ലേ​ക്ക് ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ അ​ധി​ക​ജ​ലം ഒ​ഴു​ക്കി വി​ടു​ന്ന പ​റ​യ​ൻ​തോ​ട്...
എ.​കെ.​എ. റ​ഹി​മാ​ൻ  കൊ​ടു​ങ്ങ​ല്ലൂ​ർ: അ​സാ​ധാ​ര​ണ​ത്വം ഉ​ൾ​ചേ​ർ​ന്ന സ​വി​ശേ​ഷ ജീ​വി​ത​ത്തി​ന്റെ ഓ​ർ​മ​ക​ൾ സ​മൂ​ഹ​ത്തി​ന് സ​മ​ർ​പ്പി​ച്ചാ​ണ് എ.​കെ.​എ. റ​ഹി​മാ​ന്റെ അ​ന്ത്യ​യാ​ത്ര.​ സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ ഈ...
ചെ​റു​തു​രു​ത്തി ജ്യോ​തി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച കു​ട​ ചെ​റു​തു​രു​ത്തി: ‘ഈ ​ഗ​ഡി​ക​ൾ ഉ​ണ്ടാ​ക്കി​യ റോ​ബോ​ട്ട്​ കു​ട കൊ​ള്ളാ​ട്ടാ…’. തൃ​ശൂ​ർ പൂ​ര​ത്തി​ന് പാ​റ​മേ​ക്കാ​വ്...
പെ​രി​ങ്ങോ​ട് ച​ന്ദ്ര​ൻ ചെ​റു​തു​രു​ത്തി: 15 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും പ​ഞ്ച​വാ​ദ്യ​ത്തി​ലെ തി​മി​ല പ്ര​മാ​ണി​യാ​യി തൃ​ശൂ​ർ ക​ണി​മം​ഗ​ലം ശാ​സ്താ​വി​ലെ പൂ​ര​ത്തി​ന് അ​ര​ങ്ങി​ലെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് പെ​രി​ങ്ങോ​ട്...
എ.കെ.എ. റഹ്മാൻ തന്‍റെ സന്തതസഹചാരിയായ സൈക്കിളിൽ  കൊടുങ്ങല്ലൂർ: സൈക്കിളിൽ ലോകംചുറ്റി പ്രസിദ്ധനായ മലയാളി കൊടുങ്ങല്ലൂർ എറിയാട് സ്വദേശി എ.കെ.എ. റഹ്മാൻ എന്ന അയ്യാരിൽ...
തൃശൂർ പൂരത്തിന്റെ രാത്രി എഴുന്നള്ളിപ്പിനിടെ ആന ഓടിയപ്പോൾ തൃ​ശൂ​ർ: ചൊ​വ്വാ​ഴ്ച രാ​ത്രി പൂ​ര​ത്തി​നി​ടെ ന​ഗ​ര​ത്തി​ൽ ര​ണ്ട്​ ആ​ന​ക​ൾ വി​ര​ണ്ടോ​ടി. ഒ​രു ആ​ന​യെ ഉ​ട​ൻ...
1. തൃ​ശൂ​ർ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്ത് ന​ട​ന്ന പാ​റ​മേ​ക്കാ​വ് – തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ങ്ങ​ളു​ടെ കു​ട​മാ​റ്റം 2. തൃശൂർ പൂരത്തോടനുബന്ധിച്ചു നടന്ന കുടമാറ്റം (ചിത്രം:...
അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ: വി​വാ​ഹ ച​ട​ങ്ങി​നി​ട​യി​ലെ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു​പേ​രെ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​റി​യാ​ട് സ്വ​ദേ​ശി​ക​ളാ​യ ഏ​റ്റ​ത്ത് വീ​ട്ടി​ൽ ഷാ​ല​റ്റ്...
തൃ​ശൂ​ർ: പൂ​രം പ്ര​മാ​ണി​ച്ച് 16305/16306 എ​റ​ണാ​കു​ളം-​ക​ണ്ണൂ​ർ ഇ​ന്‍റ​ർ​സി​റ്റി, 16307/16308 ക​ണ്ണൂ​ർ-​ആ​ല​പ്പു​ഴ എ​ക്സി​ക്യൂ​ട്ടി​വ്, 16301/16302 തി​രു​വ​ന​ന്ത​പു​രം-​ഷൊ​ർ​ണൂ​ർ വേ​ണാ​ട്, 16791/16792 തൂ​ത്തു​ക്കു​ടി-​പാ​ല​ക്കാ​ട് പാ​ല​രു​വി എ​ന്നീ എ​ക്സ്​​പ്ര​സ്...