ക​നോ​ലി ക​നാ​ലി​ൽ​ കൂ​ടു മ​ത്സ്യ​കൃ​ഷി ചെ​യ്യു​ന്ന​വ​രു​ടെ മൂ​ന്ന് ല​ക്ഷ​ത്തി​ന്റെ മ​ത്സ്യം മോ​ഷ്ടി​ച്ച ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

ക​നോ​ലി ക​നാ​ലി​ൽ​ കൂ​ടു മ​ത്സ്യ​കൃ​ഷി ചെ​യ്യു​ന്ന​വ​രു​ടെ മൂ​ന്ന് ല​ക്ഷ​ത്തി​ന്റെ മ​ത്സ്യം മോ​ഷ്ടി​ച്ച ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ചീ​പ്പും​ചി​റ ക​നോ​ലി ക​നാ​ലി​ൽ മ​ത്സ്യ​കൃ​ഷി ന​ട​ത്തു​ന്ന കൂ​ടു​ക​ളി​ൽ​നി​ന്നും മൂ​ന്ന് ല​ക്ഷം രൂ​പ വി​ല വ​രു​ന്ന മ​ത്സ്യ​ങ്ങ​ൾ മോ​ഷ്ടി​ച്ച ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ഈ ​മോ​ഷ​ണ കേ​സി​ലെ പ്ര​തി​ക​ളാ​യ ക​രൂ​പ​ട​ന്ന പ​ള്ളി​ന​ട സ്വ​ദേ​ശി ചെ​ന്ന​റ വീ​ട്ടി​ൽ ഷി​ജേ​ഷ് (46), എ​സ്.​എ​ൻ.​പു​രം പു​തു​മ​ന​പ​റ​മ്പ് സ്വ​ദേ​ശി കൂ​ട​ത്ത് വീ​ട്ടി​ൽ സൂ​ര​ജ് (25) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഷി​ജേ​ഷ് മ​തി​ല​കം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു അ​ടി​പി​ടി​ക്കേ​സി​ലും ഒ​രു മോ​ഷ​ണ​ക്കേ​സി​ലും പ്ര​തി​യാ​ണ്. സൂ​ര​ജ് മ​തി​ല​കം … Read more

സ്കൂളിന് സമീപത്തെ റോഡിൽ വൈദ്യുതി കമ്പി പൊട്ടിവീണു; അപകടം ഒഴിവായത് തലനാരിഴക്ക്

സ്കൂളിന് സമീപത്തെ റോഡിൽ വൈദ്യുതി കമ്പി പൊട്ടിവീണു; അപകടം ഒഴിവായത് തലനാരിഴക്ക്

ആമ്പല്ലൂർ: കല്ലൂർ കാവല്ലൂർ സ്കൂളിന് സമീപത്തെ റോഡിൽ വൈദ്യുതി കമ്പി പൊട്ടിവീണു. മഴയിൽ പൊട്ടിക്കിടന്ന കമ്പിയിൽ നിന്ന് ഷോക്കേൽക്കാതെ വഴിയാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് റോഡിൽ കമ്പി പൊട്ടിവീണ നിലയിൽ കണ്ടത്. ഈ സമയത്ത് വൈദ്യുതി പ്രവാഹമുണ്ടായിരുന്നു. കാവല്ലൂർ കവിത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹിയായ രാജേഷ് കൊല്ലേരിയാണ് റോഡിന് കുറുകെ കമ്പി പൊട്ടികിടക്കുന്നത് കണ്ടത്. തുടർന്ന് ക്ലബ്ബ് പ്രസിഡന്‍റും അസി. എക്സൈസ് ഇൻസ്പെക്ടറുമായ രാജു കിഴക്കൂടൻ കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചതോടെ ലൈൻ … Read more

ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിലും ബഹളം; ചക്കംകണ്ടം സമരച്ചൂടിലേക്ക്

ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിലും ബഹളം;
ചക്കംകണ്ടം സമരച്ചൂടിലേക്ക്

ചാ​വ​ക്കാ​ട്: ച​ക്കം​ക​ണ്ടം കാ​യ​ലി​ലേ​ക്ക് ഗു​രു​വാ​യൂ​രി​ലെ മ​നു​ഷ്യ വി​സ​ർ​ജ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രെ സ​മ​ര​മു​ഖം തു​റ​ന്ന് വി​വി​ധ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ. ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലും ബ​ഹ​ളം. വെ​ള്ളി​യാ​ഴ്ച വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മാ​ർ​ച്ച്‌ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. യു.​ഡി.​എ​ഫ് പാ​ല​യൂ​ർ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30നു ​നൈ​റ്റ് മാ​ർ​ച്ച്‌ ന​ട​ത്തും. ച​ക്കം​ക​ണ്ടം പാ​ല​യൂ​ർ പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച്‌ ച​ക്കം​ക​ണ്ടം ഗ്രാ​മം ചു​റ്റി ച​ക്ക​നാ​ത്ത് പ​റ​മ്പ് പ​രി​സ​ര​ത്ത് സ​മാ​പി​ക്കും. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചാ​വ​ക്കാ​ട് … Read more

നാലമ്പല തീർഥാടനം; ശക്തമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കി തൃശൂർ റൂറൽ പൊലീസ്

നാലമ്പല തീർഥാടനം; ശക്തമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കി തൃശൂർ റൂറൽ പൊലീസ്

ഇ​രി​ങ്ങാ​ല​ക്കു​ട: നാ​ല​മ്പ​ല തീ​ർ​ഥാ​ട​ന​ത്തി​നാ​യി ശ​ക്ത​മാ​യ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി റൂ​റ​ൽ പൊ​ലീ​സ്. ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​നാ​യി 400 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഡ്രോ​ൺ നി​രീ​ക്ഷ​ണ​വും ഡാ​ന്‍സാ​ഫ്‌ സ​ർ​വൈ​ല​ൻ​സും, 24 മ​ണി​ക്കൂ​ർ ക​ൺ​ട്രോ​ൾ റൂം ​സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി പി.​ആ​ർ. ബി​ജോ​യ്, ഇ​രി​ങ്ങാ​ല​ക്കു​ട ഡി.​വൈ.​എ​സ്.​പി കെ.​ജി. സു​രേ​ഷ്, കൊ​ടു​ങ്ങ​ല്ലൂ​ർ ഡി.​വൈ.​എ​സ്.​പി വി.​കെ. രാ​ജു എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തോ​ട്ടി​ൽ ശ​ക്ത​വും പ​ഴു​ത​ട​ച്ച​തു​മാ​യ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഭ​ക്ത​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി നാ​ല​മ്പ​ല ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നാ​യി … Read more

ചേറ്റുവ പാലത്തിൽ വൻ കുഴികൾ; യാത്രക്കാർക്ക് ഭീഷണി

ചേറ്റുവ പാലത്തിൽ വൻ കുഴികൾ;
യാത്രക്കാർക്ക് ഭീഷണി

വാ​ടാ​ന​പ്പ​ള്ളി: ചേ​റ്റു​വ പാ​ല​ത്തി​ലെ വ​ൻ കു​ഴി​ക​ൾ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. പ​ല​ത​വ​ണ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. പാ​ല​ത്തി​ൽ ചെ​റു​തും വ​ലു​തു​മാ​യി 20 ല​ധി​കം കു​ഴി​ക​ളു​ണ്ട്. പാ​ല​ത്തി​ലേ​ക്ക് ക​യ​റു​ന്ന ഭാ​ഗ​ത്തും ഇ​റ​ങ്ങു​ന്ന ഭാ​ഗ​ത്തും വ​ലി​യ കു​ഴി​ക​ളു​ണ്ട്. കു​ഴി​യാ​യി കി​ട​ക്കു​ന്ന ഭാ​ഗ​ത്ത് ഇ​രു​മ്പ് ക​മ്പി​ക​ൾ പു​റ​ത്താ​യി നി​ൽ​ക്കു​ന്ന നി​ല​യി​ലാ​ണ്. ബൈ​ക്ക് പോ​ലു​ള്ള ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ലെ കു​ഴി ഒ​ഴി​വാ​ക്കാ​ൻ വെ​ട്ടി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ വ​ലി​യ അ​പ​ക​ടം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. പാ​ല​ത്തി​ലെ കു​ഴി​ക​ൾ അ​ട​ച്ച​ത് അ​ശാ​സ്ത്രീ​യ രീ​തി​യി​ലാ​യ​തി​നാ​ലാ​ണ്​ വീ​ണ്ടും … Read more