ചാലക്കുടിയിൽ ഹൈവേ കൊള്ളസംഘം പിടിയിൽ

ചാലക്കുടിയിൽ ഹൈവേ കൊള്ളസംഘം പിടിയിൽ

ചാലക്കുടി: ദേശീയപാത കേന്ദ്രീകരിച്ച് വൻ കൊള്ളകൾ നടത്തിവന്ന സംഘം പിടിയിൽ. അതിരപ്പിള്ളി സ്വദേശികളായ കണ്ണൻകുഴി മുല്ലശ്ശേരി വീട്ടിൽ കനകാംബരൻ (38), വെറ്റിലപ്പാറ വഞ്ചിക്കടവ് അമ്പലത്തിനു സമീപം ചിത്രക്കുന്നേൽ വീട്ടിൽ സതീശൻ (48), കൊന്നക്കുഴി സ്വദേശിയും വർഷങ്ങളായി പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരിയിൽ താമസിക്കുന്ന ഏരുവീട്ടിൽ ജിനു എന്നു വിളിക്കുന്ന ജിനീഷ് (41), വെറ്റിലപ്പാറ ചക്കന്തറ ക്ഷേത്രത്തിനു പിറകിൽ താമസിക്കുന്ന പുത്തനമ്പൂക്കൻ വീട്ടിൽ അജോ (42), പാലക്കാട് വടക്കഞ്ചേരി കമ്മാന്തറ സ്വദേശി പ്രധാനി വീട്ടിൽ ഫൈസൽ (34) എന്നിവരാണ് പിടിയിലായത്. … Read more

ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

:ലോയേഴ്സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.വടക്കാഞ്ചേരി ബാർ അസോസിയേഷനു മുൻപിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് അഡ്വ.എൽദോ പൂക്കുന്നേൽ അധ്യക്ഷനായി.അനുസ്മരണ സമ്മേളനം ലോയേഴ്സ് കോൺഗ്രസ് ജില്ലാ കൗൺസിൽ അംഗം അഡ്വ.പി.ഐ. ലോനപ്പൻ ഉദ്ഘാടനം ചെയ്തു

കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു

കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു

കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു.പ്രസിദ്ധമായ പങ്ങാ വ് ശിവക്ഷേത്ര പരിസരത്തും ,പൂമുള്ളി ആയുർവേദ കോളേജിന്റെ പിൻവശത്തും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള സ്മശാനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി .തകർന്നു വീണ പഴയ കൊച്ചിൻ പാലത്തിന് മുളിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകയാണ്. ഭാരത പുഴയുടെ തീരത്തുള്ള പല വീടുകളിലും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള വർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നല്കിയിട്ടുണ്ട്.

ലോ​റി ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

ലോ​റി ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

ഒ​ല്ലൂ​ര്‍: ജോ​ലി ന​ഷ്ട​പ്പെ​ട്ട​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ല്‍ ട്രെ​യ്‌​ല​ര്‍ ലോ​റി ഡ്രൈ​വ​റെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ ഒ​ല്ലൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി. ഫോ​ര്‍ട്ട് കൊ​ച്ചി അ​വ​രാ​വ​തി വീ​ട്ടി​ല്‍ സു​വ​ര്‍ണ​ന്റെ മ​ക​ന്‍ ശ്യാ​മി​നെ (44) കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​ന് നെ​ന്മാ​റ സ്വ​ദേ​ശി​ക​ളാ​യ ക​ല്‍നാ​ട്ടി​ല്‍ വീ​ട്ടി​ല്‍ കാ​ര്‍ത്തി​ക് (22), ശെ​ന്തി​ല്‍കു​മാ​ര്‍ (52) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ ഒ​ല്ലൂ​ര്‍ പൊ​ലീ​സ് നെ​ന്മാ​റ​യി​ലെ വീ​ട്ടി​ല്‍നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് ​​പൊ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ട്രെ​യ്‌​ല​ര്‍ ലോ​റി ഡ്രൈ​വ​റാ​യ കാ​ര്‍ത്തി​ക് വ​ഴി ര​ണ്ടു​മാ​സം മു​മ്പ് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച … Read more

കാ​റ്റും മ​ഴ​യും; ​ഓ​ണ വി​പ​ണി ല​ക്ഷ്യ​മാ​ക്കി കൃ​ഷി​യി​റ​ക്കി​യ 150 നേ​ന്ത്ര​വാ​ഴ​ക​ൾ നി​ലം​പൊ​ത്തി

കാ​റ്റും മ​ഴ​യും; ​ഓ​ണ വി​പ​ണി ല​ക്ഷ്യ​മാ​ക്കി കൃ​ഷി​യി​റ​ക്കി​യ 150 നേ​ന്ത്ര​വാ​ഴ​ക​ൾ നി​ലം​പൊ​ത്തി

ചെ​റു​തു​രു​ത്തി: ഓ​ണ വി​പ​ണി ല​ക്ഷ്യ​മാ​ക്കി കൃ​ഷി​യി​റ​ക്കി​യ 150ഓ​ളം വ​രു​ന്ന ച​ങ്ങാ​ലി​ക്കോ​ട​ൻ നേ​ന്ത്ര​വാ​ഴ​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും നി​ലം​പൊ​ത്തി. പ്ര​ശ​സ്ത​മാ​യ ച​ങ്ങാ​ലി​ക്കോ​ട​ൻ നേ​ന്ത്ര​വാ​ഴ മു​ള്ളൂ​ർ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. ക​ർ​ഷ​ക​നാ​യ ആ​റ്റൂ​ർ മ​ണ്ഡ​ലം​കു​ന്ന് ന​രി​പ്പ​റ്റ പ്ര​തീ​ഷ് ബാ​ബു​വി​ന്റെ പ്ര​യ​ത്ന​മാ​ണ് കാ​റ്റി​ൽ മ​ഴ​യി​ലും ത​ക​ർ​ന്നു​പോ​യ​ത്. ഏ​ഴു​മാ​സം പ​രി​പാ​ലി​ച്ച്പോ​ന്ന വാ​ഴ​ക​ൾ നി​ലം​പൊ​ത്തി​യ​തോ​ടെ ദു​രി​ത​ക്ക​യ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് കെ.​എ​സ്.​ഇ.​ബി ഓ​വ​ർ​സി​യ​ർ കൂ​ടി​യാ​യ ബാ​ബു. ഏ​ഴു​വ​ർ​ഷ​മാ​യി ഈ ​കൃ​ഷി​യു​മാ​യി ഇ​ദ്ദേ​ഹം മു​ന്നോ​ട്ടു​പോ​വു​ന്നു​ണ്ട്. പ​ണ​യം​വെ​ച്ചും വാ​യ്പ എ​ടു​ത്തു​മാ​ണ് ഇ​ദ്ദേ​ഹം കൃ​ഷി​ക്ക് പൈ​സ ഇ​റ​ക്കി​യ​ത്. ഓ​ണ​മെ​ത്തി​യാ​ൽ നി​ര​വ​ധി … Read more