കാ​ന​ഡ​യി​ൽ ചാ​ല​ക്കു​ടി സ്വ​ദേ​ശി യു​വ​തി​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത മാ​റി​യി​ല്ല; മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മം

കാ​ന​ഡ​യി​ൽ ചാ​ല​ക്കു​ടി സ്വ​ദേ​ശി യു​വ​തി​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത മാ​റി​യി​ല്ല; മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മം

ചാ​ല​ക്കു​ടി: കാ​ന​ഡ​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചു. ചാ​ല​ക്കു​ടി സ്വ​ദേ​ശി പ​ടി​ക്ക​ല സാ​ജ​ന്റെ​യും ഫ്ലോ​റ​യു​ടെ​യും മ​ക​ൾ ഡോ​ണ​യാ​ണ് (34) ക​ഴി​ഞ്ഞ​യാ​ഴ്ച ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധു​ക്ക​ൾ കാ​ന​ഡ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഇ​തി​നാ​യി അ​വ​ർ അ​പേ​ക്ഷ ന​ൽ​കും. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഡോ​ണ​യു​ടെ പോ​സ്റ്റു​മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യി​രു​ന്നു. ശ​നി, ഞാ​യ​ർ അ​വ​ധി​യാ​യ​തി​നാ​ൽ ബ​ന്ധു​ക്ക​ൾ​ക്ക് ഇ​തു​വ​രെ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ന്ന​തി​നാ​ൽ മൃ​ത​ദേ​ഹം വൈ​കാ​തെ വി​ട്ടു​കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ന്നാ​ൽ, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് … Read more

പൊലീസുകാരനെ കാണാതായിട്ട് അഞ്ചാം ദിവസം; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും

പൊലീസുകാരനെ കാണാതായിട്ട് അഞ്ചാം ദിവസം; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും

തൃശൂര്‍: ആളൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായിട്ട് അഞ്ചാം ദിവസം. സീനിയര്‍ സിപിഒ സലേഷിനെയാണ് (34) കാണാതായത്. ഈ മാസം എട്ടിന് ജോലിക്ക് പോയ സലേഷ് തിരികെ എത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും സലേഷ് എവിടെയാണെന്നത് സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതോടെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ജോലി സംബന്ധമായ സമ്മര്‍ദ്ദമാണ് പിന്നിലെന്നാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. സലേഷിന്റെ തിരോധാനത്തിന് പിന്നിലെ കാരണം അറിയില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. ചാലക്കുടി … Read more

യു​വാ​വി​നെ കൂ​ട്ടം​കൂ​ടി മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

യു​വാ​വി​നെ കൂ​ട്ടം​കൂ​ടി മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ക​യ്പ​മം​ഗ​ലം: മൂ​ന്നു​പീ​ടി​ക​യി​ല്‍ യു​വാ​വി​നെ കൂ​ട്ടം​കൂ​ടി മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​രെ ക​യ്പ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രി​ഞ്ഞ​നം സ്വ​ദേ​ശി കു​ഞ്ഞു​മാ​ക്ക​ന്‍പു​ര​ക്ക​ല്‍ ആ​ദി​ത്യ​ന്‍ (19), പെ​രി​ഞ്ഞ​നം പ​ഞ്ചാ​ര​വ​ള​വ് സ്വ​ദേ​ശി ബ്ലാ​ഹ​യി​ല്‍ അ​തു​ല്‍കൃ​ഷ്ണ (23) എ​ന്നി​വ​രെ​യും കൗ​മാ​ര​ക്കാ​രാ​യ ര​ണ്ടു​പേ​രെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രി​ഞ്ഞ​നം സ്വ​ദേ​ശി അ​ശ്വി​നെ വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് ന​ടു​റോ​ഡി​ല്‍ ഒ​രു സം​ഘം യു​വാ​ക്ക​ള്‍ വ​ള​ഞ്ഞി​ട്ട് മ​ര്‍ദി​ച്ച​ത്. ഏ​താ​നും ദി​വ​സം മു​മ്പ് അ​ശ്വി​ന്റെ ഹെ​ല്‍മ​റ്റ് സം​ഘ​ത്തി​ലു​ള്ള ഒ​രാ​ൾ വാ​ങ്ങി​യി​രു​ന്നു. അ​ത് തി​രി​കെ കി​ട്ടാ​താ​യ​തോ​ടെ മൊ​ബൈ​ല്‍ ഹെ​ഡ് സെ​റ്റ് എ​ടു​ത്തു​കൊ​ണ്ടു​പോ​യ​തി​നെ ചൊ​ല്ലി​യു​ള്ള … Read more

ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് വടക്കാഞ്ചേരി നഗരത്തിൽ ഗതാഗതനിയന്ത്രണം

ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് വടക്കാഞ്ചേരി നഗരത്തിൽ ഗതാഗതനിയന്ത്രണം

 സംസ്ഥാനപാതയിൽ ഉച്ചയ്ക്ക് രണ്ട് മുതലാണ് നിയന്ത്രണം. ചേലക്കര ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വാഴക്കോട്, മുള്ളൂർക്കര, വരവൂർ വഴിയും ഷൊർണൂർ ഭാഗത്തുനിന്ന് വരുന്നവ മുള്ളൂർക്കരയിൽനിന്ന് തിരിഞ്ഞ് വരവൂർ, കുണ്ടന്നൂർ, വ്യാസ കോളേജ് വഴി കുറാഞ്ചേരിയിലൂടെയും സംസ്ഥാനപാതയിൽ പ്രവേശിക്കണം. തൃശ്ശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വടക്കാഞ്ചേരി, കുണ്ടന്നൂർ, വരവൂർ, മുള്ളൂർക്കര വഴി പോകണം. ഓട്ടുപാറ മുതൽ അകമല വരെ സംസ്ഥാനപാതയുടെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.

തൃ​ശൂ​ർ പൂ​രം പ്ര​ദ​ർ​ശ​നം; വാ​ട​ക വ​ർ​ധ​ന​യി​ല്ലാ​തെ സ്ഥ​ലം അ​നു​വ​ദി​ച്ച് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ്

തൃ​ശൂ​ർ പൂ​രം പ്ര​ദ​ർ​ശ​നം; വാ​ട​ക വ​ർ​ധ​ന​യി​ല്ലാ​തെ സ്ഥ​ലം അ​നു​വ​ദി​ച്ച് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ്

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം പ്ര​ദ​ർ​ശ​ന​ന​ഗ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക അ​വ​സാ​നം. വ​ർ​ധ​ന​യി​ല്ലാ​തെ നി​ല​വി​ലെ വാ​ട​ക​ക്കെ​ന്ന് വ്യ​ക്ത​മാ​ക്കി സ്ഥ​ലം അ​നു​വ​ദി​ച്ച​താ​യി കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പൂ​രം പ്ര​ദ​ർ​ശ​ന ക​മ്മി​റ്റി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി. ഫെ​ബ്രു​വ​രി 15 മു​ത​ല്‍ ജൂൺ 30 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലേ​ക്കാ​യി 264750 ച​തു​ര​ശ്ര അ​ടി​സ്ഥ​ല​മാ​ണ് പൂ​രം പ്ര​ദ​ർ​ശ​ന​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 39 ല​ക്ഷം വാ​ട​ക​യും ജി.​എ​സ്.​ടി​യു​മ​ട​ക്ക​മാ​ണ് 42 ല​ക്ഷം ന​ൽ​കി​യി​രു​ന്ന​ത്. ഇ​ത്ത​വ​ണ ദേ​വ​സ്വ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ഉ​ത്ത​ര​വി​ൽ നി​ല​വി​ലെ വാ​ട​ക​ക്ക് എ​ന്ന് മാ​ത്ര​മാ​ണ് സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്. തു​ക വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. … Read more