Headline
കാ​ല്‍നൂ​റ്റാ​ണ്ട​്; കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ചൊ​ക്ക​ന
കാ​ല്‍നൂ​റ്റാ​ണ്ട​്; കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ചൊ​ക്ക​ന
ജ​വാ​ൻ​മാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണം സൗ​ജ​ന്യം
ജ​വാ​ൻ​മാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണം സൗ​ജ​ന്യം
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ 
‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ ‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ

Category: Wadakkanchery

മൊടവാറക്കുന്ന് ചന്ദനംകൊള്ള: രണ്ടുപേർകൂടി പിടിയിൽ

വടക്കാഞ്ചേരി : മൊടവാറക്കുന്നിലെ ചന്ദനക്കൊള്ളക്കേസിൽ രണ്ടുപേർകൂടി പിടിയിലായി. ചന്ദനം മുറിക്കുന്നതിനിടയിൽ സേലം ഏർക്കാട് വെള്ളയൻ ചന്ദ്രനെ(42) തിങ്കളാഴ്ച രാത്രി ഏഴിന് വനപാലകർ പിടികൂടിയിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുപ്രതികൾ വനത്തിനുള്ളിലേക്ക്‌ ഓടിരക്ഷപ്പെട്ടിരുന്നു. മുറിച്ച ചന്ദനത്തിന്റെ കാതലുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് മുള്ളൂർക്കര സ്കൂളിനു സമീപത്തുനിന്ന് ചൊവ്വാഴ്ച പുലർച്ചെ ഏർക്കാട് സ്വദേശികളായ കലൈ സെൽവൻ(38), രാമകൃഷ്ണൻ(44) എന്നിവരെ പിടികൂടിയത്. ഇവരുടെ സഹായത്തോടെ മറ്റ് പ്രതികളെ ഫോണിൽ ബന്ധപ്പെട്ട് വിളിച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനു സമീപം വനപാലകരെ കണ്ടതോടെ രക്ഷപ്പെട്ടു. ഏർക്കാട് സ്വദേശികളായ […]

നിറച്ചാർത്ത് ഏഴാംപതിപ്പിന്റെ ഭാഗമായി ചുമരുകളിൽ ഗ്രാഫിറ്റികൾ തീർത്ത് കലാകാരന്മാർ

വടക്കാഞ്ചേരി : നിറച്ചാർത്ത് ഏഴാംപതിപ്പിന്റെ ഭാഗമായി വടക്കാഞ്ചേരി, എങ്കക്കാട് പ്രദേശങ്ങളിലെ ചുമരുകളിൽ കലാകാരന്മാർ ഗ്രാഫിറ്റികൾ തീർക്കുന്നു. ബിനു ഭാസ്‌കറിന്റെ നേതൃത്വത്തിൽ പ്രകാശൻ മങ്ങാട്ട്, ദാസ് വടക്കാഞ്ചേരി, എം.എസ്. സുധീഷ്, വിനോദ് കൊച്ചുട്ടി, ഷാഹുൽ ഹമീദ്, സിജു, രമേശ് കിഴുവേലി തുടങ്ങിയ കലാകാരന്മാരാണ് ഗ്രാഫിറ്റികൾ വരയ്ക്കുന്നത്. അക്രിലിക് ചായങ്ങളിൽ തീർക്കുന്ന ചിത്രങ്ങൾ വർഷങ്ങളോളംനിലനിൽക്കും. വാഴാനി റോഡിലുള്ള ഡോക്ടേഴ്‌സ് മെഡിക്കൽ സെന്ററിന്റെ 600 ചതുരശ്രയടി വിസ്താരമുള്ള മതിലിൽ തീർത്ത ഗ്രാഫിറ്റിയാണ് ഏറ്റവും വലുപ്പമേറിയത്. ഒട്ടേറെ ആളുകൾ ഈ സൃഷ്ടി കാണാനും അതിനെക്കുറിച്ചറിയാനും […]

തൃശ്ശൂരിൽ മലപ്പുറം സ്വദേശിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച; പ്രതി പിടിയില്‍

തൃശ്ശൂര്‍ പാമ്പൂരില്‍ കാര്‍ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.വടക്കാഞ്ചേരി പനങ്ങാട്ടുകര സ്വദേശി അനുരാജ് ആണ് വിയ്യൂര്‍ പോലീസിന്‍റെ പിടിയിലായത്. രക്ഷപ്പെട്ട കൂട്ടുപ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്‌. ഇന്നലെ വെെകീട്ട് ഏഴോടെയായിരുന്നു സംഭവം.മലപ്പുറം കാളികാവ് സ്വദേശി പ്രണവ് എറണാകുളത്തേക്ക് പോകുംവഴിയായിരുന്നു കവര്‍ച്ച. കാര്‍ പാമ്പൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനടുത്തെത്തിയപ്പോള്‍ ബെെക്കിലെത്തിയ രണ്ടംഗസംഘം കാര്‍ തടഞ്ഞു നിര്‍ത്തി. ഇരുവരും കാറില്‍ കയറി പ്രണവിന്‍റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. സ്വര്‍ണ്ണ ചെയ്യിനും പഴ്സും മൊബെെല്‍ഫോണും വാച്ചും സംഘം […]

എങ്കക്കാട് വാടക വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എങ്കക്കാട് നമ്പീശൻ റോഡിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന എറണാകുളം എടുക്കുന്ന് കോമ്പാറ വീട്ടിൽ വേലായുധൻ മകൻ 44 വയസ്സുള്ള ബിജുവിനേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പോസ്റ്റ് മോർട്ടത്തി നായി മൃതദ്ദേഹം മുളങ്കന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് മാറ്റി

പിതാവിനുനേരെ വീശിയ കത്തി തടഞ്ഞു; ചെറുതുരുത്തിയിൽ യുവാവി​ന്റെ കൈപ്പത്തി അറ്റു

ചെറുതുരുത്തി: പിതാവിനുനേരെ ബന്ധുവീശിയ കത്തി തടഞ്ഞ യുവാവി​ന്റെ കൈപ്പത്തി അറ്റുപോയി. തൃശൂർ ​ചെറുതുരുത്തി വട്ടപറമ്പിൽ ബംഗ്ലാവ് വീട്ടിൽ നിബിന്റെ(22) വലതു​ൈകപ്പത്തിയാണ് അറ്റുപോയത്. മതിൽ കെട്ടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിനു കാരണം. പ്രതി കൃഷ്ണകുമാർ ഒളിവിലാണ്. നിബിന്റെ ​ചെറിയച്ഛന്റെ മകനാണ് പ്രതി. ആദ്യം തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയ നിബിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

തൃക്കാർത്തിക ആഘോഷം ഇന്ന്

വടക്കാഞ്ചേരി : ഉത്രാളിക്കാവിൽ വൈകീട്ട് ആറിന് കാർത്തികദീപം തെളിയിക്കും. ദീപം തെളിയിച്ചതിനുശേഷം സോപാനസംഗീതം, കേളിപറ്റ് എന്നിവ നടക്കും. ആറ്റൂർ കാർത്ത്യായനി ക്ഷേത്രത്തിൽ തൃക്കാർത്തികയോടനുബന്ധിച്ച് പ്രസാദ ഊട്ടും, വൈകുന്നേരം ദീപക്കാഴ്ച, തിരുവാതിരക്കളി എന്നിവയാണ് പരിപാടി. വേലൂർ കാർത്ത്യായനി ക്ഷേത്രത്തിൽ വൈകീട്ട് തൃക്കാർത്തിക ദീപംതെളിയിക്കൽ നടക്കും. പനങ്ങാട്ടുകര കാർത്ത്യായനി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് മേളത്തോടെ കാഴ്ചശ്ശീവേലി, സന്ധ്യയ്ക്ക് ദീപം തെളിയിക്കൽ എന്നിവയാണ് പരിപാടി. എങ്കക്കാട് കൊടലാണിക്കാവ് കാർത്ത്യായനി ഭഗവതി ക്ഷേത്രത്തിലും വരവൂർ പാലയ്ക്കൽ കാർത്ത്യായനി ക്ഷേത്രത്തിലും […]

Back To Top
error: Content is protected !!