പൊലീസ് ചോദ്യംചെയ്ത ലോറി ഡ്രൈവർ ജീവനൊടുക്കി; പ്രതിഷേധവുമായി ബന്ധുക്കൾ
ലിന്റോ ചാലക്കുടി: ദിവസങ്ങൾക്കു മുമ്പ് പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച ടിപ്പർ ലോറി ഡ്രൈവർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് പ്രതിഷേധം. കുറ്റിച്ചിറ പുളിങ്കര ചെമ്പൻകുന്ന് സ്വദേശി വടക്കേക്കര വീട്ടിൽ ലിന്റോ (41) ആണ് മരിച്ചത്. ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിക്കു മുന്നിലും മരിച്ചയാളിന്റെ വീട്ടിലും നാട്ടുകാരും ബന്ധുക്കളും തടിച്ചുകൂടി പൊലീസിനെതിരെ പ്രതിഷേധിച്ചു. നിരപരാധിയായ ഇയാളെ ചോദ്യംചെയ്യാൻ വിളിച്ചുകൊണ്ടുപോയ പൊലീസ് കനത്ത മാനസിക സമ്മർദം ഏൽപിച്ചുവെന്നാണ് നാട്ടുകാരുടെ പരാതി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ചാലക്കുടി ഡിവൈ.എസ്.പി അന്വേഷണം പ്രഖ്യാപിച്ചു. ലിന്റോയുടെ … Read more