മുകുന്ദപുരം താലൂക്ക് വികസനസമിതി; ഗതാഗത നിയന്ത്രണത്തിന് പ്രത്യേക യോഗം വിളിക്കണം

മുകുന്ദപുരം താലൂക്ക് വികസനസമിതി; ഗതാഗത നിയന്ത്രണത്തിന് പ്രത്യേക യോഗം വിളിക്കണം

ഇ​രി​ങ്ങാ​ല​ക്കു​ട: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത​യും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളും കെ.​എ​സ്.​ടി.​പി റോ​ഡ് നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്നു​ള്ള ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ബ​സു​ക​ൾ ന​ട​ത്തു​ന്ന സ​ർ​വി​സു​ക​ളും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ച് ചേ​ർ​ക്ക​ണ​മെ​ന്ന് മു​കു​ന്ദ​പു​രം താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം. റോ​ഡ് നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്നു​ള്ള ദു​രി​ത​ങ്ങ​ൾ നേ​രി​ടു​ന്ന​ത് ഇ​രി​ങ്ങാ​ല​ക്കു​ട നി​വാ​സി​ക​ളാ​ണെ​ന്നും തൃ​ശൂ​രി​ൽ യോ​ഗം ചേ​ർ​ന്ന​ത് കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും പൊ​ലീ​സ്, മോ​ട്ടോ​ർ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചേ​ർ​ത്ത് പ്രാ​ദേ​ശി​ക​മാ​യി യോ​ഗം വി​ളി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് യോ​ഗ​ത്തി​ൽ … Read more

സുരേഷ് ഗോപി വന്നത് ‘വരാഹി’ ചുമതലയുള്ളയാൾക്ക് ഒപ്പം; തൊടാതെ അന്വേഷണസംഘം

സുരേഷ് ഗോപി വന്നത് ‘വരാഹി’ ചുമതലയുള്ളയാൾക്ക് ഒപ്പം; തൊടാതെ അന്വേഷണസംഘം

തൃശൂർ: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട കേസിൽ ദുരൂഹമായി പ്രവർത്തിച്ച ബി.ജെ.പിയുടെ വിവാദ തെരഞ്ഞെടുപ്പ് ഏജൻസിയെ തൊടാതെ പ്രത്യേക അന്വേഷണസംഘം. പൂരം ദിവസം അർധരാത്രി എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത പൂരവേദിയിലേക്ക് പ്രത്യേക ആംബുലൻസിലെത്തിയത് തെരഞ്ഞെടുപ്പ് ഏജൻസിയായ ‘വരാഹി അനലറ്റിക്സി’ന്റെ നിർദേശപ്രകാരമായിരുന്നു എന്നായിരുന്നു ആരോപണം. ഇത് ശരിവെക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച ഒരന്വേഷണവും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയിൽ ഇല്ലെന്നാണ് സൂചന. പൂരം കലക്കലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം. ആർ അജിത്കുമാർ തയാറാക്കിയ … Read more

ഏ​ഴാം ദി​വ​സം കാ​റ​ളം-​ക​രാ​ഞ്ചി​റ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് ത​ക​ർ​ന്നു

ഏ​ഴാം ദി​വ​സം കാ​റ​ളം-​ക​രാ​ഞ്ചി​റ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് ത​ക​ർ​ന്നു

ഇ​രി​ങ്ങാ​ല​ക്കു​ട: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ റോ​ഡ് ഏ​ഴാം ദി​വ​സം ത​ക​ർ​ന്നു. നാ​ല​ര കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന കാ​റ​ളം-​ക​രാ​ഞ്ചി​റ പൊ​തു​മ​രാ​മ​ത്ത് കി​ഫ്ബി റോ​ഡാ​ണ് ത​ക​ർ​ന്ന​ത്. കേ​വ​ലം ഏ​ഴു ദി​വ​സം മു​മ്പ് പ​ണി പൂ​ർ​ത്തീ​ക​രി​ച്ച റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​യ​തി​ന്റെ പി​റ്റേ​ദി​വ​സ​ത്തെ മ​ഴ​യി​ൽ ത​ന്നെ ത​ക​ർ​ന്ന​ത് നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി. അ​ശാ​സ്ത്രീ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ലൂ​ടെ അ​ഴി​മ​തി ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ.​ഐ.​വൈ.​എ​ഫ് കാ​റ​ളം മേ​ഖ​ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത വി​ധം ത​ക​ർ​ന്ന് കി​ട​ന്നി​രു​ന്ന റോ​ഡാ​യി​ട്ടും വ​ള​രെ ക​നം കു​റ​ഞ്ഞ രീ​തി​യി​ലാ​ണ് ടാ​റി​ങ് ന​ട​ത്തി​യ​തെ​ന്ന് എ.​ഐ.​വൈ.​എ​ഫ് … Read more

വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റിൽ

ഇ​രി​ങ്ങാ​ല​ക്കു​ട: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍ത്തി സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല സ്ഥ​ല​ത്ത് വെ​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നെ കാ​ട്ടൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ക്ക​ത്തു​രു​ത്തി വ​ലി​യ​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ര​ഞ്ചി​ഷ് (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​മ്പ്​ സ്വ​കാ​ര്യ ബ​സി​ല്‍ ക​ണ്ട​ക്ട​റാ​യി​രു​ന്ന ഇ​യാ​ൾ കാ​ട്ടൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ ക്രി​മി​ന​ല്‍ കേ​സി​ലെ പ്ര​തി​യാ​ണ്. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി കെ.​ജി. സു​രേ​ഷി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കാ​ട്ടൂ​ര്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഇ.​ആ​ര്‍. ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ എ​സ്.​ഐ. ബാ​ബു ജോ​ര്‍ജ്, … Read more

ഗു​രു​വാ​യൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മൂ​ന്നാം ട്രാ​ക്ക്​; പ്ര​തീ​ക്ഷ ഉ​യ​രു​ന്നു

ഗു​രു​വാ​യൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മൂ​ന്നാം ട്രാ​ക്ക്​; പ്ര​തീ​ക്ഷ ഉ​യ​രു​ന്നു

ഗു​രു​വാ​യൂ​ർ: എ​ങ്ങു​മെ​ത്താ​തിരു​ന്ന ഗു​രു​വാ​യൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ മൂ​ന്നാം ട്രാ​ക്കി​ന് ശാ​പ​മോ​ക്ഷ​മാ​കു​ന്നു. സ്റ്റേ​ഷ​നി​ലെ യാ​ർ​ഡ് വി​ക​സ​ന​ത്തി​ന് റെ​യി​ൽ​വേ ടെ​ൻ​ഡ​ർ വി​ളി​ച്ച​താ​ണ് വി​ക​സ​ന​ത്തി​ലെ ശു​ഭ​പ്ര​തീ​ക്ഷ. ഒ​ന്നും ര​ണ്ടും പ്ലാ​റ്റു​ഫോ​മു​ക​ളി​ലെ പാ​ത​ക​ൾ വ​ട​ക്കോ​ട്ട് നീ​ട്ടി യോ​ജി​പ്പി​ച്ച​പ്പോ​ൾ, മൂ​ന്നാ​മ​ത്തെ പ്ലാ​റ്റു​ഫോ​മി​ലെ പാ​ത എ​ങ്ങു​മെ​ത്താ​തെ നി​ൽ​പ്പാ​യി​രു​ന്നു. അ​തി​നാ​ൽ, മൂ​ന്നാ​മ​ത്തെ പ്ലാ​റ്റു​ഫോ​മി​ൽ എ​ത്തു​ന്ന വ​ണ്ടി​യു​ടെ എ​ൻ​ജി​ൻ വ​ട​ക്കേ​യ​റ്റ​ത്ത് കു​ടു​ങ്ങു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു. മ​റ്റൊ​രു എ​ൻ​ജി​ൻ കൊ​ണ്ടു​വ​ന്ന് കോ​ച്ചു​ക​ൾ വ​ലി​ച്ചു​മാ​റ്റി​യാ​ൽ മാ​ത്ര​മേ മൂ​ന്നാ​മ​ത്തെ ട്രാ​ക്കി​ലെ​ത്തി​യ വ​ണ്ടി​യു​ടെ എ​ൻ​ജി​ൻ മാ​റ്റാ​ൻ ക​ഴി​യൂ. ഇ​ത് ഗു​രു​വാ​യൂ​രി​ൽ വ​ണ്ടി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് വ​ലി​യ … Read more