Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

യാ​ത്ര​ക്കാ​രി​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടാ​മ​ത്തെ പ്ര​തി​യും പി​ടി​യി​ൽ

യാ​ത്ര​ക്കാ​രി​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടാ​മ​ത്തെ പ്ര​തി​യും പി​ടി​യി​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ – എ​റി​യാ​ട് റോ​ഡി​ൽ ത​ണ്ടാം​കു​ള​ത്ത് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ലെ ര​ണ്ടാ​മ​ത്തെ പ്ര​തി​യെ​യും പൊ​ലീ​സ് പി​ടി​കൂ​ടി. ക​യ്പ​മം​ഗ​ലം കോ​ഴി​ശ്ശേ​രി ക​ണ്ണ​ന്റെ ഭാ​ര്യ ല​യ​യു​ടെ ഏ​ഴ് പ​വ​ൻ മാ​ല ക​വ​ർ​ന്ന കേ​സി​ൽ മ​ണ്ണാ​റ​ശ്ശാ​ല സ്വ​ദേ​ശി ത​റ​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ​യാ​ണ് (32) കൊ​ടു​ങ്ങ​ല്ലൂ​ർ സി.​ഐ ഇ.​ആ​ർ ബൈ​ജു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി കൊ​ല്ലം അ​ഞ്ചാ​ലം​മൂ​ട് സ്വ​ദേ​ശി കൊ​ച്ച​ഴി​യ​ത്ത് പ​ണ​യി​ൽ വീ​ട്ടി​ൽ ശ​ശി​യെ (48) നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി 14നാ​ണ് കേസിനാസ്പദമായ സംഭവം. ആ​നാ​പ്പു​ഴ​യി​ൽ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​ക്ക​ളോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്നു ല​യ. മോ​ട്ടോ​ർ ബൈ​ക്കി​ൽ ഇ​വ​രെ പി​ന്തു​ട​ർ​ന്നെ​ത്തി​യാ​ണ് മാ​ല ക​വ​ർ​ന്ന​ത്. എ​സ്.​ഐ ഹെ​റാ​ൾ​ഡ് ജോ​ർ​ജ്, എ​സ്.​സി.​പി.​ഒ.​മാ​രാ​യ ഗി​രീ​ഷ്, സി.​ടി രാ​ജ​ൻ എ​ന്നി​വ​ർ പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

Leave a Reply

Back To Top
error: Content is protected !!