September 7, 2026

Thrissur News

ഗുരുവായൂർ: ക്ഷേത്ര നഗരമൊന്നാകെ ഒരു കതിർമണ്ഡപമായി. വിവാഹങ്ങളുടെ എണ്ണത്തിൽ ചരിത്രമുഹൂർത്തമായി മാറിയ ഞായറാഴ്ച 350 ഓളം വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നടന്നത്. പുലർച്ചെ...
കൊ​ട​ക​ര: എ​ല്ലാ കു​ടും​ബ​ങ്ങ​ള്‍ക്കും ഭ​ക്ഷ്യ​ധാ​ന്യം ഉ​റ​പ്പാ​ക്കു​ന്ന റേ​ഷ​ന്‍ സം​വി​ധാ​നം ഇ​ന്ത്യ​യി​ല്‍ കേ​ര​ള​ത്തി​ല​ല്ലാ​തെ മ​റ്റൊ​രു സം​സ്ഥാ​ന​ത്തും നി​ല​വി​ലി​ല്ലെ​ന്ന് മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ പ​റ​ഞ്ഞു. മ​റ്റ​ത്തൂ​ര്‍...
ചാ​ല​ക്കു​ടി: തെ​രു​വു​നാ​യ് വി​ഷ​യ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധരി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് എ​ൽ.​ഡി.​എ​ഫ് പാ​ര്‍ല​മെ​ന്‍റ​റി പാ​ര്‍ട്ടി ലീ​ഡ​ര്‍ സി.​എ​സ്. സു​രേ​ഷ് ആ​രോ​പി​ച്ചു....
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ പ​തി​നാ​ലു​കാ​രി ക​ല്യാ​ണി സിരി​ൻ ശ്രീ​ല​ങ്ക​യി​ൽ ന​ട​ന്ന കോ​മ​ൺ​വെ​ൽ​ത്ത് ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്ന് സ്വ​ർ​ണം നേ​ടി അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്നു....
കൊ​ട​ക​ര: തി​രു​വോ​ണ​ത്തെ വ​ര​വേ​ല്‍ക്കാ​ന്‍ മു​റ്റം അ​ല​ങ്ക​രി​ക്കാ​നു​ള്ള തൃ​ക്കാ​ക്ക​ര​യ​പ്പ​ന്‍ നി​ര്‍മാ​ണ​ത്തി​ല്‍ സ​ജീ​വ​മാ​ണ് കൊ​ട​ക​ര കും​ഭാ​ര​ത്ത​റ​യി​ലെ കു​ടും​ബ​ങ്ങ​ള്‍. പ​ര​മ്പ​രാ​ഗ​ത​മാ​യി മ​ണ്‍പാ​ത്ര നി​ര്‍മാ​ണം ന​ട​ത്തു​ന്ന പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ളി​ലാ​ണ്...
ചാ​വ​ക്കാ​ട്: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ യ​ന്ത്രം ത​ക​രാ​റി​ലാ​യി ക​ട​ലി​ൽ കു​ടു​ങ്ങി​യ വ​ള്ള​വും 45 തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ന​ക്ക​ക​ട​വ് ഫി​ഷ് ലാ​ൻ​ഡി​ങ് സെ​ന്റ​റി​ൽ​നി​ന്ന്...
ഗുരുവായൂർ: റെക്കോഡുകൾ തകർത്ത് കല്യാണങ്ങൾക്ക് സാക്ഷിയാകാൻ ഒരുങ്ങുകയാണ് ഗുരുവായൂർ. 350-ലേറെ നവദമ്പതികളുടെ താലികെട്ടിനാണ് നാളെ ഗുരുവായൂർ സാക്ഷിയാവുക. 2017 ആഗസ്റ്റ് 26ന് നടന്ന...
ചെറുതുരുത്തി: സി.പി.ഐയിൽനിന്ന് പുറത്താക്കിയതിനെ തുടർന്ന് ദിവസങ്ങൾക്കുമുമ്പ് ബി.ജെ.പിയിൽ ചേർന്ന മുള്ളൂർക്കര അള്ളന്നൂർ വീട്ടിൽ വിജീഷിന്റെ ആറ്റൂരിലെ വീട്ടിലും മുള്ളൂർക്കരയിലെ തറവാട്ടുവീട്ടിലും എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റിന്‍റെ...
കൊ​ട​ക​ര: വി​രി​പ്പു​കൃ​ഷി​യി​റ​ക്കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ നെ​ല്‍ച്ചെ​ടി​ക​ള്‍ ക​തി​രി​ടാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ പാ​ട​ങ്ങ​ളു​ടെ ഓ​ര​ത്തു​ള്ള തെ​ങ്ങി​ന്‍ത​ല​പ്പു​ക​ളി​ല്‍ ചേ​ക്കേ​റു​ക​യാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​റ്റ​ക്കി​ളി​ക​ള്‍. ഒ​രു​കാ​ല​ത്ത് മ​ല​യോ​ര​ത്തെ നെ​ല്‍പ്പാ​ട​ങ്ങ​ളി​ലെ​മ്പാ​ടും കാ​ണ​പ്പെ​ട്ടി​രു​ന്ന ആ​റ്റ​ക്കി​ളി​ക​ള്‍...
ഇ​രി​ങ്ങാ​ല​ക്കു​ട: എ​ട്ട്​ വ​യ​സ്സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് 43 വ​ര്‍ഷം ക​ഠി​ന​ത​ട​വും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ പി​ഴ​യും ഇ​രി​ങ്ങാ​ല​ക്കു​ട അ​തി​വേ​ഗ...