September 7, 2026

Thrissur News

കൊ​ട​ക​ര: മ​റ്റ​ത്തൂ​ര്‍, കൊ​ട​ക​ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍ത്തി​യി​ലു​ള്ള കാ​വ​നാ​ട് ചി​റ​യി​ല്‍ പാ​യ​ലും ച​ണ്ടി​യും നി​റ​ഞ്ഞു. അ​ര​ക്കോ​ടി​യോ​ളം ചെ​ല​വി​ല്‍ മൂ​ന്നു​വ​ര്‍ഷം മു​മ്പ് ന​വീ​ക​രി​ച്ച ചി​റ​യാ​ണ് വീ​ണ്ടും...
വ​ട​ക്കാ​ഞ്ചേ​രി: നി​ർ​ദി​ഷ്ട വ​ട​ക്കാ​ഞ്ചേ​രി ബൈ​പ്പാ​സി​ൽ നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ജ​ന​റ​ൽ അ​റേ​ഞ്ച്മെ​ന്റ് ഡ്രോ​യി​ങ് (ജി.​എ.​ഡി) ത​യാ​റാ​ക്കാ​ൻ ടോ​പ്പോ​ഗ്രാ​ഫി​ക് സ​ർ​വേ​യും സോ​യി​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നും...
ഇ​രി​ങ്ങാ​ല​ക്കു​ട: ക​രു​വ​ന്നൂ​ര്‍ താ​മ​ര​വ​ള​യം ക​നാ​ലി​ന് കു​റു​കെ​യു​ള്ള ത​ക​ര്‍ന്ന മു​ള​പ്പാ​ലം സ്വ​ന്തം ചെ​ല​വി​ല്‍ നി​ര്‍മി​ച്ച് ക​ര്‍ഷ​ക​ര്‍. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട്, നാ​ല് ഡി​വി​ഷ​നു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന...
ചാ​ല​ക്കു​ടി: കേ​ര​ള​ത്തി​ല്‍ ആ​ണ​വ​നി​ല​യം സ്ഥാ​പി​ക്കു​ന്ന​തി​ന് അ​തി​ര​പ്പി​ള്ളി​യി​ൽ സ്ഥ​ലം തേ​ടു​ന്ന​താ​യി സൂ​ച​ന. ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും കെ.​എ​സ്.​ഇ.​ബി ഒ​രു മു​ഴം മു​മ്പേ നീ​ക്ക​മാ​രം​ഭി​ച്ചു....
ചാ​ല​ക്കു​ടി: ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്റെ വ്യാ​പ​നം മൂ​ലം കോ​ട​ശേ​രി പ​ഞ്ചാ​യ​ത്തു​കാ​ർ ദു​രി​ത​ത്തി​ൽ. കോ​ർ​മ​ല ഭാ​ഗ​ത്താ​ണ് കൂ​ടു​ത​ൽ കാ​ണ​പ്പെ​ടു​ന്ന​ത്. ഈ​യി​ടെ ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ൾ മേ​ഖ​ല​യി​ലെ വൃ​ക്ഷ​ങ്ങ​ളി​ലും...
ഗു​രു​വാ​യൂ​ർ: അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഗ​താ​ഗ​തക്കുരു​ക്കി​ലാ​യി ഗു​രു​വാ​യൂ​ർ. ബു​ധ​നാ​ഴ്ച ഉ​ച്ച​വ​രെ​യും കി​ഴ​ക്കെ ന​ട​യി​ൽ ഗ​താ​ഗ​ത കു​രു​ക്കാ​യി​രു​ന്നു. മേ​ൽ​പാ​ല​ത്തി​ലും ഗ​താ​ഗ​തം സ്തം​ഭി​ച്ചു.ഓ​ണം അ​വ​ധി ആ​രം​ഭി​ക്കു​ന്ന​തോ​ടെ സ്ഥി​തി...
തൃ​ശൂ​ർ: തൃ​ശൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ്​ ഗോ​പി ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച​ത്​ ആ​റു​മാ​സം മു​മ്പ്​ പ്ര​ധാ​ന​മ​ന്ത്രി വീ​ഡി​യോ...
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ എ​റി​യാ​ട് മേ​ഖ​ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടു​ക​ളി​ൽ വീ​ണ്ടും ഇ​ല​ക്ട്രി​ക്ക് വ​യ​ർ മോ​ഷ​ണം. കൊ​ടു​ങ്ങ​ല്ലൂ​ർ വ​ട​ക്കേ ന​ട​യി​ലെ സെ​ല​ക്ട്...
എ​റി​യാ​ട്/​വാ​ടാ​ന​പ്പ​ള്ളി: അ​ന​ധി​കൃ​ത​മാ​യി ചെ​റു​മ​ത്സ്യ​ങ്ങ​ൾ പി​ടി​ച്ച മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു. മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ മ​ദീ​ന, പ്ര​ജാ​പ​തി എ​ന്നീ വ​ള്ള​ങ്ങ​ളാ​ണ്...