September 7, 2026

Thrissur News

ഗുരുവായൂർ: ഓണക്കാലത്ത് ക്ഷേത്രദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. സെപ്റ്റംബർ 14 മുതൽ 22 വരെയാണ് ദർശനസമയം കൂട്ടിയത്. ക്ഷേത്രം...
ചാ​ല​ക്കു​ടി: കോ​ട​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട കു​ണ്ടു​കു​ഴി​പ്പാ​ടം-​കു​റ്റി​ക്കാ​ട് റോ​ഡ് ശോ​ച്യാ​വ​സ്ഥ​യി​ൽ. അ​റ്റ​കു​റ്റ​പ​ണി​ക​ൾ ചെ​യ്യാ​തെ കു​ണ്ടു​കു​ഴി​പ്പാ​ടം സ്കൂ​ൾ തു​ട​ങ്ങു​ന്ന ഭാ​ഗം മു​ത​ൽ കു​റ്റി​ക്കാ​ട് വ​രെ ന​ട​ക്കാ​ൻ...
കൊ​ട​ക​ര: ക​ര്‍ണാ​ട​ക​ത്തി​ലെ ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ ട്ര​ക്ക് ഡ്രൈ​വ​ര്‍ അ​ര്‍ജു​ന്‍ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​ന്നാ​ല്‍ കൊ​ടു​ക്കാ​ൻ അ​പൂ​ര്‍വ​മാ​യൊ​രു സ​മ്മാ​നം ഉ​ണ്ടാ​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ് കൊ​ട​ക​ര​യി​ലു​ള്ളൊ​രു കൊ​ച്ചു​ക​ലാ​കാ​ര​ന്‍....
വ​ട​ക്കാ​ഞ്ചേ​രി: വ​ട​ക്കാ​ഞ്ചേ​രി ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​ന്​ റെ​യി​ൽ​വേ മേ​ൽ​പാ​ലം ഒ​ഴി​കെ​യു​ള്ള ഭാ​ഗ​ത്തി​ന്‍റെ ഡി.​പി.​ആ​ർ ത​യാ​റാ​ക്കാ​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി തു​ട​ങ്ങി. കൊ​ടു​ങ്ങ​ല്ലൂ​ർ-​ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന​പാ​ത 22ൽ ​വ​ട​ക്കാ​ഞ്ചേ​രി,...
കൊ​ടു​ങ്ങ​ല്ലൂ​ർ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ന്റെ അ​ഭി​മാ​ന​മാ​യ കെ.​കെ.​ടി.​എം ഗ​വ. കോ​ള​ജ് 60ാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ കാ​മ്പ​സി​ന് തി​ല​ക​ക്കു​റി​യാ​യി പു​തി​യ അ​ക്കാ​ദ​മി​ക്ക് ബ്ലോ​ക്ക്...
ചാ​ല​ക്കു​ടി: നി​ർ​മാ​ണോ​ദ്ഘാ​ട​നം വി​വാ​ദ​ത്തി​ലാ​യ ചാ​ല​ക്കു​ടി ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ന്‍റെ പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഉ​ദ്ഘാ​ട​നം വൈ​കു​ന്നു. ട്രാം​വേ റോ​ഡി​ലെ ഈ...
ചാ​വ​ക്കാ​ട്: ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​ത് ചോ​ദ്യം​ചെ​യ്ത​തി​ന് വീ​ട്ടി​ൽ ക​യ​റി യു​വാ​വി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ​ക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​ന​ത​ട​വും 20,000 രൂ​പ...
കൊ​ടു​ങ്ങ​ല്ലൂ​ർ: മു​പ്പ​തോ​ളം അ​ന്തേ​വാ​സി​ക​ൾ ക​ഴി​യു​ന്ന അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ ശു​ദ്ധ​ജ​ല ക​ണ​ക്ഷ​ൻ വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ വി​ച്ഛേ​ദി​ച്ച​താ​യി പ​രാ​തി. കൊ​ടു​ങ്ങ​ല്ലു​ർ ന​ഗ​ര​സ​ഭ​യി​ൽ ടെ​മ്പി​ൾ വാ​ർ​ഡി​ൽ ബൈ​പാ​സി​ന്...
ഗു​രു​വാ​യൂ​ർ: ആ​വ​ശ്യ​ത്തി​ന് സം​വി​ധാ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ നി​യ​ന്ത്രി​ക്കാ​വു​ന്ന തി​ര​ക്കേ ഗു​രു​വാ​യൂ​രി​ലു​ള്ളൂ എ​ന്ന് തെ​ളി​യി​ച്ച സെ​പ്റ്റം​ബ​ർ എ​ട്ടി​ലെ ക​ല്യാ​ണ​മേ​ളം വി​ര​ൽ ചൂ​ണ്ടു​ന്ന​ത് ട്രാ​ഫി​ക് പൊ​ലീ​സ് യൂ​നി​റ്റ് എ​ന്ന...
എ​രു​മ​പ്പെ​ട്ടി: സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​വ​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. എ​റ​ണാം​ക്കു​ളം രാ​മ​മം​ഗ​ലം മ​ഞ്ഞ​പ്പി​ള്ളി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ അ​നി​ലി​നെ​യാ​ണ് (44) എ​രു​മ​പ്പെ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ...