September 8, 2026

Thrissur News

ചാലക്കുടി: ഡ്രൈവർ സീറ്റ് ബെൽറ്റിടാൻ ശ്രമിക്കവേ കാർ നിയന്ത്രണംതെറ്റി വയലിലേക്ക് മറിഞ്ഞ് വയോധികയടക്കം മൂന്നുപേർക്ക് പരിക്കേറ്റു. അണ്ണല്ലൂർ വടക്കൂട്ട് വീട്ടിൽ രാമകൃഷ്ണൻ, ഭാര്യ...
ഗു​രു​വാ​യൂ​ർ: അ​മൃ​ത് ഭാ​ര​ത് സ്റ്റേ​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ച ഗു​രു​വാ​യൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ജ​നു​വ​രി​യി​ൽ ന​ട​ക്കും. 10.76 കോ​ടി രൂ​പ​യു​ടെ ന​വീ​ക​ര​ണ...
ചെ​റു​തു​രു​ത്തി: ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് ബൊ​മ്മ​ക്കൊ​ലു​ക​ൾ. വീ​ടു​ക​ളി​ലും ക്ഷേ​ത്ര​ങ്ങ​ളി​ലു​മാ​ണ് ബൊ​മ്മ​ക്കൊ​ലു​ക​ൾ ച​ന്തം ചാ​ർ​ത്തു​ന്ന​ത്. ചെ​റു​തു​രു​ത്തി പാ​ങ്ങാ​വ് ശി​വ​ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ഈ ​വ​ർ​ഷ​വും...
ചാ​ല​ക്കു​ടി: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ മ​ൾ​ട്ടി​ആ​ക്സി​ൽ ബ​സു​ക​ളും സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സു​ക​ളും ഷി​ഫ്റ്റ് ഡീ​ല​ക്സ് ബ​സു​ക​ളും ചാ​ല​ക്കു​ടി സൗ​ത്ത് ജ​ങ്ഷ​നി​ലെ സ്റ്റോ​പ്പി​ൽ നി​ർ​ത്താ​തെ പോ​കു​ന്ന​താ​യി പ​രാ​തി. സൗ​ത്ത്...
കൊച്ചി: തൃശ്ശൂർ പൂരം കലങ്ങിയതുമായി നിയമസഭയിലെ ചർച്ചക്കിടെ ഉയർന്ന അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആർ.എസ്.എസ്. ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരനാണ്...
കൊ​ടു​ങ്ങ​ല്ലൂ​ർ: മ​തി​ല​ക​ത്ത് ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ളെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ക്കു​ക​യും ക​വ​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​നു പി​ന്നി​ൽ ഹ​ണി​ട്രാ​പ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ...
ഇ​രി​ങ്ങാ​ല​ക്കു​ട: മ​ന്ത്ര​വാ​ദ​ത്തി​ലൂ​ടെ ശ​ത്രു​ദോ​ഷം മാ​റ്റാ​മെ​ന്നു പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി ചേ​ർ​പ്പ് കോ​ട​ന്നൂ​ർ സ്വ​ദേ​ശി ചി​റ​യ​ത്ത് വീ​ട്ടി​ൽ റാ​ഫി​യെ (51) ഇ​രി​ങ്ങാ​ല​ക്കു​ട...
കു​ന്നം​കു​ളം: പ്ര​വാ​സ ജീ​വി​ത​ത്തി​ന് ശേ​ഷം ചെ​ണ്ട​യി​ൽ താ​ള​മി​ട്ട് മി​ക​വ​റി​യി​ച്ച 60കാ​ര​നാ​യ പു​ലി​ക്കോ​ട്ടി​ൽ സ്റ്റീ​ഫ​ൻ ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ പ​ഞ്ചാ​രി​മേ​ള അ​ര​ങ്ങേ​റ്റം ന​ട​ത്തി. ക​ക്കാ​ട് മ​ഹാ​ഗ​ണ​പ​തി...
ഗു​രു​വാ​യൂ​ർ: ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ഴ് ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ച​താ​യി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഒ​മ്പ​ത് ഹോ​ട്ട​ലു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്....
കൊ​ടു​ങ്ങ​ല്ലൂർ: കെ.​എം. സീ​തി സാ​ഹി​ബി​ന്റെ പേ​ര് സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം എ​ന്ന ആ​വ​ശ്യ​ത്തി​ൽ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ​ക്ക്...