September 8, 2026

Thrissur News

ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ല്‍ബി​ന് സ്‌​കൂ​ളി​ല്‍ പോ​കാ​ന്‍ മ​തി​ൽ ചാ​ട​ണം. ക്രൈ​സ്റ്റ് കോ​ള​ജ് – പൂ​തം​കു​ളം ജ​ങ്ഷ​ന്‍ റോ​ഡ് കോ​ണ്‍ക്രീ​റ്റ് ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വീ​ടി​നു മു​ന്നി​ലെ...
വാ​ടാ​ന​പ്പ​ള്ളി: ഓ​ട്ട​ൻ​തു​ള്ള​ലി​ന് സ്കോ​ട്ട്ലാ​ൻ​ഡി​ലെ ഗ്ലാ​സ്ഗോ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ അം​ഗീ​കാ​രം. തൃ​ശൂ​ർ മ​ണ​ലൂ​ർ സ്വ​ദേ​ശി മ​ണ​ലൂ​ർ ഗോ​പി​നാ​ഥി​ന്‍റെ ‘തു​ള്ള​ൽ​ക്ക​ല​യി​ലെ സാ​ധ്യ​ത​ക​ൾ’ പ്ര​ബ​ന്ധം അം​ഗീ​ക​രി​ച്ച യൂ​നി​വേ​ഴ്സി​റ്റി സ്വ​ന്തം...
കൊ​ട​ക​ര: മ​റ്റ​ത്തൂ​രി​ലെ ചെ​ട്ടി​ച്ചാ​ലി​ല്‍ ഔ​ഷ​ധ​സ​സ്യ അ​ര്‍ധ സം​സ്‌​ക​ര​ണ കേ​ന്ദ്രം പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​ന്നു. മ​റ്റ​ത്തൂ​ര്‍ ലേ​ബ​ര്‍ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്റെ ഈ ​സം​രം​ഭം സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍...
കു​ന്നം​കു​ളം: ബ​ലാ​ത്സം​ഗ കേ​സി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 50000 രൂ​പ പി​ഴ​യ​ട​ക്കാ​നും കു​ന്നം​കു​ളം പോ​ക്സോ കോ​ട​തി വി​ധി​ച്ചു. വെ​ളി​യ​ങ്കോ​ട് തൈ​ക്കൂ​ട്ട​ത്ത് വീ​ട്ടി​ൽ...
കു​ന്നം​കു​ളം: പ​ഴു​ന്നാ​ന മ​ഹ​ല്ല് ജു​മാ​മ​സ്ജി​ദി​ന് കീ​ഴി​ലു​ള്ള ഷെ​യ്ഖ് യൂ​സ​ഫ് അ​ൽ ഖാ​ദി​രി മ​ഖാ​മി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട്...
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഗ​വേ​ഷ​ക​ര്‍ കേ​ര​ള​ത്തി​ല്‍ ര​ണ്ട് ഇ​നം ചീ​വീ​ടു​ക​ളെ കൂ​ടി ക​ണ്ടെ​ത്തി. ‘ഈ​ക്കാ​ന്ത​സ് ഇ​ന്‍ഡി​ക്ക​സ്’, ‘ഈ​ക്കാ​ന്ത​സ് ഹെ​ന്റി​യി’ എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യ​മാ​ണ്​ സം​സ്ഥാ​ന​ത്ത്...
ചാ​ല​ക്കു​ടി: പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ശ്മശാനത്തി​ലെ പു​ക​ക്കു​ഴ​ൽ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് തി​ര​ക്കി​ട്ട ശ്ര​മം. ന​ഗ​ര​സ​ഭ ശ്മശാനത്തി​ന്റെ പു​ക​ക്കു​ഴ​ൽ ത​ക​ർ​ന്നു വീ​ണ​തി​നെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യോ​ള​മാ​യി...
വ​ട​ക്കാ​ഞ്ചേ​രി: നെ​ൽ​കൃ​ഷി​ക്ക്​ ഞാ​റ്റ​ടി​യൊ​രു​ക്കാ​ൻ ഇ​നി നി​ല​മൊ​രു​ക്കേ​ണ്ട. റെ​ഡി​മെ​യ്ഡ് ഞാ​റ്റ​ടി​യു​മാ​യി ‘ഗ്രീ​ൻ ആ​ർ​മി’ സ​ജ്ജം. പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ട്രേ​ക​ളി​ൽ വി​ള​യി​ക്കു​ന്ന നെ​ൽ​ച്ചെ​ടി​ക​ൾ വീ​ട്ടു​മു​റ്റ​ത്തോ ടെ​റ​സി​ലോ ഒ​രു​ക്കി​യെ​ടു​ക്കാം....
ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ചാ​ല​ക്കു​ടി വ​ഴി പോ​കു​ന്ന ദീ​ർ​ഘ​ദൂ​ര കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ചാ​ല​ക്കു​ടി മേ​ൽ​പ്പാ​ല​ത്തി​ന് താ​ഴെ നി​ർ​ത്താ​ൻ നി​ർ​ദേശം. ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കാ​ത്ത എ​ൽ.​എ​സ്...