September 8, 2026

Thrissur News

വാ​​ടാ​​ന​​പ്പ​​ള്ളി: നി​​രോ​​ധി​​ത വ​​ല​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള അ​​ന​​ധി​​കൃ​​ത രാ​​ത്രി​​കാ​​ല മ​​ത്സ്യ​​ബ​​ന്ധ​​നം നി​​ർ​​ത്ത​​ലാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കൈ​​പ്പ​​മം​​ഗ​​ലം-​​മു​​ത​​ൽ ചേ​​റ്റു​​വ വ​​രെ​​യു​​ള്ള പ​​ര​​മ്പ​​രാ​​ഗ​​ത മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ പ്ര​​ക്ഷോ​​ഭ​​ത്തി​​ലേ​​ക്ക്. ചേ​​റ്റു​​വ ഹാ​​ർ​​ബ​​റി​​ലെ പ​​ഴ​​കി​​യ...
ഇ​രി​ങ്ങാ​ല​ക്കു​ട: സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യി​രു​ന്ന ക​രു​വ​ന്നൂ​ര്‍ ചേ​ല​ക്ക​ട​വ് പ്ര​ദേ​ശ​ത്തെ അ​ട​ഞ്ഞു​കി​ട​ന്നി​രു​ന്ന വീ​ടു​ക​ള്‍ പൊ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ പൊ​ളി​ച്ചു​നീ​ക്കാ​ന്‍ തു​ട​ങ്ങി. പു​റ​മ്പോ​ക്കി​ല്‍ അ​ന​ധി​കൃ​ത​മാ​യി...
തൃ​ശൂ​ർ: ചേ​ല​ക്ക​ര നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​യ​താ​യി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ കൂ​ടി​യാ​യ ക​ല​ക്ട​ര്‍ അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ന്‍ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴ്...
തി​രു​വ​ന​ന്ത​പു​രം: ചൂ​ടേ​റി​യ ​പ്ര​ചാ​ര​ണ​ത്തി​നൊ​ടു​വി​ൽ വ​യ​നാ​ട്ടി​ലും ചേ​ല​ക്ക​ര​യി​ലും കൊ​ട്ടി​ക്ക​ലാ​ശം. രണ്ട് മണ്ഡലങ്ങളിലും ബുധനാഴ്ചയാണ് വോ​ട്ടെ​ടു​പ്പ്​. യു.ഡി.എഫ് തിരുവമ്പാടിയിലും എൽ.ഡി.എഫ് കൽപറ്റയിലും എൻ.ഡി.എ സുൽത്താൻ ബത്തേരിയിലുമാണ്...
കൊ​ടു​ങ്ങ​ല്ലൂ​ർ: ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ചൂ​ര​ൽ കൊ​ണ്ട​ടി​ച്ച കേ​സി​ലെ പ്ര​തി​യാ​യ അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി വ​ന്നേ​ക്കു​മെ​ന്ന് സൂ​ച​ന. ഇ​തി​ന് മു​ന്നോ​ടി​യാ​യി അ​ധ്യാ​പ​ക​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്...
ചാ​ല​ക്കു​ടി: 5000 വ​ർ​ഷ​ത്തി​നു​മേ​ൽ പ​ഴ​ക്ക​മു​ള്ള​തും മ​ഹാ​ശി​ലാ​യു​ഗ കാ​ല​ഘ​ട്ട​ത്തി​ൽ നി​ർ​മി​ത​മാ​യ​തെ​ന്നും ക​രു​ത​പ്പെ​ടു​ന്ന പ​ഴു​ത​റ ചാ​ല​ക്കു​ടി​യി​ൽ ക​ണ്ടെ​ത്തി. ചാ​ല​ക്കു​ടി കു​റ്റി​ച്ചി​റ വി​ല്ലേ​ജി​ൽ കു​ണ്ടു​കു​ഴി​പ്പാ​ടം അ​ന്ന​പൂ​ർ​ണേ​ശ്വ​രി​ദേ​വി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന്...
തൃ​ശൂ​ർ: ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഒ​മ്പ​ത് പ​ഞ്ചാ​യ​ത്തു​ക​ളാ​ണു​ള്ള​ത്. അ​വ​യി​ൽ ര​ണ്ട് പ്ര​ധാ​ന പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് പാ​ഞ്ഞാ​ൾ, തി​രു​വി​ല്വാ​മ​ല എ​ന്നി​വ. ഭാ​ര​ത​പ്പു​ഴ​ക്ക് സ​മീ​പ​മാ​ണ് തി​രു​വി​ല്വാ​മ​ല. പാ​ഞ്ഞാ​ൾ...
വാ​ടാ​ന​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ള്ള​ക്ക​ട​ല്‍ പ്ര​തി​ഭാ​സം മൂ​ലം തീ​ര​ശോ​ഷ​ണ​വും നാ​ശ​ന​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​യ ഭാ​ഗ​ങ്ങ​ളി​ൽ ക​ല​ക്ട​ര്‍ അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ന്‍ സ​ന്ദ​ർ​ശ​നം ന​ട​ത്തി. വി​വി​ധ വാ​ര്‍ഡു​ക​ളി​ല്‍ പ​ഞ്ചാ​യ​ത്ത്...
കൊ​ട​ക​ര: മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ജീ​ര്‍ണി​ച്ചു​ന​ശി​ക്കു​ന്ന മു​രു​ക്കു​ങ്ങ​ല്‍ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ന​ട​പ​ടി വൈ​കു​ന്നു. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ക്കു​മെ​ന്ന്...
ചെ​റു​തു​രു​ത്തി: പ്രാ​യം ത​ള​ർ​ത്താ​ത്ത ന​ട​ന വി​സ്മ​യ​മാ​യി ക​ലാ​മ​ണ്ഡ​ലം ഹൈ​മാ​വ​തി ഒ​രി​ക്ക​ൽ​കൂ​ടി ക​ലാ​മ​ണ്ഡ​ല​ത്തി​ലെ അ​ര​ങ്ങി​ലെ​ത്തി. കൂ​ത്ത​മ്പ​ല​ത്തി​ലൊ​രു​ക്കി​യ അ​ര​ങ്ങി​ൽ ‘ഓ​മ​ന​ത്തി​ങ്ക​ൾ​ക്കി​ടാ​വോ’ എ​ന്ന പാ​ട്ടി​ന് ഭാ​വാ​ഭി​ന​യ പെ​രു​മ​ഴ...