Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

കു​ട്ട​വ​ഞ്ചി​യി​ൽ ക​റ​ങ്ങാം, പീ​ച്ചി ഡാം റെ​ഡി

പീ​ച്ചി: ഇ​നി പീ​ച്ചി ഡാം ​സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് കു​ട്ട​വ​ഞ്ചി​യി​ൽ ഒ​രു ക​റ​ക്ക​വും ആ​കാം. വ​നം​വ​കു​പ്പി​ന്‌ കീ​ഴി​ൽ പീ​ച്ചി വ​ന​വി​ക​സ​ന ഏ​ജ​ൻ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ട​വ​ഞ്ചി​യി​ലു​ള്ള യാ​ത്ര മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​കൃ​തി​യെ തൊ​ട്ട​റി​ഞ്ഞ് ഡാ​മി​ന്റെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ലു​ടെ പ​ക്ഷി​ക​ളു​ടെ പാ​ട്ടു​കേ​ട്ട് കൊ​ണ്ടു​ള്ള യാ​ത്ര അ​വി​സ്‌​മ​ര​ണീ​യ അ​നു​ഭ​വ​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് സ​മ്മാ​നി​ക്കു​ക​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പീ​ച്ചി വ​ന​ത്തി​ൽ ശീ​ത​ൾ ഭാ​ഗ​ത്ത്‌ നി​ന്നും ആ​രം​ഭി​ച്ച്‌ വ​ള്ളി​ക്ക​യം വ​രെ വ​ന​യാ​ത്ര​യും തു​ട​ർ​ന്ന്‌ വ​ള്ളി​ക്ക​യ​ത്ത്‌ കു​ട്ട​വ​ഞ്ചി സ​വാ​രി​യു​മാ​ണ്‌ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്‌. 400 രൂ​പ​യാ​ണ് കു​ട്ട​വ​ഞ്ചി യാ​ത്ര​യു​ടെ നി​ര​ക്ക്. 20 മി​നി​റ്റാ​യി​രി​ക്കും യാ​ത്ര. ഒ​രേ​സ​മ​യം നാ​ലു​പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യും. ലൈ​ഫ് ജാ​ക്ക​റ്റും വി​ദ​ഗ്ധ​രാ​യ തു​ഴ​ച്ചി​ലു​കാ​രും കു​ട്ട​വ​ഞ്ചി​യി​ൽ ഉ​ണ്ടാ​വും.

ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ വി.​എ​സ്‌. പ്രി​ൻ​സ്‌ അ​ധ്യ​ക്ഷ​നാ​യി. പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ പി.​പി. ര​വീ​ന്ദ്ര​ൻ, ബ്ലോ​ക്ക്‌ മെം​ബ​ർ കെ.​കെ ര​മേ​ഷ്, വാ​ർ​ഡ്‌ മെം​ബ​ർ​മാ​രാ​യ സ്വ​പ്‌​ന രാ​ധാ​കൃ​ഷ്‌​ണ​ൻ, ബാ​ബു തോ​മ​സ്‌, സെ​ൻ​ട്ര​ൽ സ​ർ​ക്കി​ൾ ചീ​ഫ്‌ ഫോ​റ​സ്‌​റ്റ്‌ ക​ൺ​സ​ർ​വേ​റ്റ​ർ ഡോ. ​ആ​ർ. ആ​ട​ല​ര​സ​ൻ, കെ.​ഇ.​ആ​ർ.​ഐ ഡ​യ​റ​ക്ട​ർ കെ. ​ബാ​ല​ശ​ങ്ക​ർ, പീ​ച്ചി വൈ​ൽ​ഡ്‌ ലൈ​ഫ്‌ വാ​ർ​ഡ​ൻ വി.​ജി. അ​നി​ൽ​കു​മാ​ർ, അ​സി. ക​ൺ​സ​ർ​വേ​റ്റ​ർ സു​മു സ്‌​ക​റി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Leave a Reply

Back To Top
error: Content is protected !!