September 8, 2026

Thrissur News

ഗു​രു​വാ​യൂ​ർ: മോ​ഹ​ൻ​ലാ​ലി​ന്റെ പ​ഞ്ച് ഡ​യ​ലോ​ഗി​ൽ മാ​ലി​ന്യ​ത്തെ മെ​രു​ക്കി ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വ വേ​ദി​ക​ൾ. ‘ന​ര്‍ക്കോ​ട്ടി​ക്സ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന...
ചെ​റു​തു​രു​ത്തി: പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം. ചെ​റു​തു​രു​ത്തി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വി​ധ കേ​സു​ക​ളി​ൽ പി​ടി​ച്ചി​ട്ട ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും മ​റ്റുള്ളവക്കു​മാ​ണ് ശാ​പ​മോ​ക്ഷ​മാ​യ​ത്. നി​ര​വ​ധി...
വാ​ടാ​ന​പ്പ​ള്ളി: മു​ട്ടു​കാ​യ​ൽ ബ​ണ്ട് കെ​ട്ടാ​ത്ത​തി​നാ​ൽ ക​നോ​ലി പു​ഴ​യി​ൽ നി​ന്ന് ഉ​പ്പു​വെ​ള്ളം ക​യ​റി ന​ടു​വി​ൽ​ക്ക​ര വ​ട​ക്കു​മു​റി മേ​ഖ​ല​യി​ലെ കൃ​ഷി ന​ശി​ക്കു​ന്നു. വേ​ലി​യേ​റ്റ​ത്തി​ൽ ഉ​പ്പു​വെ​ള്ളം ബ​ണ്ടു...
തൃശൂര്‍: റേഷന്‍ വ്യാപാരികളുടെ വേതനം യഥാസമയം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് റേഷന്‍ ഡീലേഴ്‌സ് കോഓഡിനേഷന്‍ സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ ചൊവ്വാഴ്ച റേഷന്‍കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും....
തിരുവനന്തപുരം: സര്‍ക്കാര്‍ അതിഥി മന്ദിരമായ തൃശൂര്‍ രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95.70 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി. വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ള...
സോഷ്യൽ മീഡിയ താരങ്ങളായ സിജുവും രേവയും മകൾ ആമിയും ഇന്ന് മലയാളികൾക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെതന്നെയാണ്. ഇരുവരും യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ...
കൊ​ടു​ങ്ങ​ല്ലൂ​ർ: ലോ​ക പൈ​തൃ​ക വാ​ര​ത്തി​ൽ ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി. ന​വം​ബ​ർ 19 മു​ത​ൽ 25 വ​രെ യു​നെ​സ്കോ നേ​തൃ​ത്വ​ത്തി​ലാ​ണ് ലോ​ക...
ഇ​രി​ങ്ങാ​ല​ക്കു​ട: ത​ളി​ക്കു​ളം അ​യി​നി​ച്ചോ​ട് അ​ര​വ​ശ്ശേ​രി വീ​ട്ടി​ൽ നൂ​റു​ദ്ദീ​ന്റെ മ​ക​ൾ ഹാ​ഷി​ദ​യെ (24) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ് കാ​ട്ടൂ​ർ പ​ണി​ക്ക​ർ​മൂ​ല മം​ഗ​ല​ത്ത​റ വീ​ട്ടി​ൽ മു​ഹ​മ്മ​ദ്...
കൊ​ട​ക​ര: ഇ​നി​യൊ​രി​ക്ക​ലും കാ​ണാ​ന്‍ ക​ഴി​ല്ലെ​ന്ന് ക​രു​തി​യ കൗ​തു​ക​ങ്ങ​ളും വ​ന​ചാ​രു​ത​യും നേ​രി​ല്‍ ക​ണ്ടാ​സ്വാ​ദി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്റെ അ​ട​ക്കാ​നാ​കാ​ത്ത ആ​ഹ്ലാ​ദ​ത്തി​ലാ​ണ് മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ര്‍ഡി​ലു​ള്ള മു​തി​ര്‍ന്ന...
ഇ​രി​ങ്ങാ​ല​ക്കു​ട: കൈ​പ്പ​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ട ഇ​ച്ചാ​വ എ​ന്ന​റി​യ​പ്പെ​ടു​ന്ന ചാ​മ​ക്കാ​ല ച​ക്കു​ഞ്ഞി കോ​ള​നി സ്വ​ദേ​ശി ച​ക്ക​നാ​ത്ത് വീ​ട്ടി​ല്‍ വൈ​ഷ്ണ​വി​നെ (26)...