September 8, 2026

Thrissur News

തൃ​ശൂ​ർ: മേ​ൽ​ക്കോ​ട​തി​ക​ളി​ൽ ജ​ഡ്ജി​മാ​രെ നി​യ​മി​ക്കു​ന്ന സം​വി​ധാ​ന​ത്തി​ന്​ വി​ശ്വാ​സ്യ​ത കു​റ​ഞ്ഞെ​ന്ന്​ സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്​​ജി​ ജ​സ്റ്റി​സ്​ കു​ര്യ​ൻ ജോ​സ​ഫ്. വി​ശ്വാ​സ്യ​ത വീ​ണ്ടെ​ടു​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. നീ​തി​ദേ​വ​ത​യു​ടെ...
ചേ​ല​ക്ക​ര: പ്ര​ചാ​ര​ണ രം​ഗ​ത്ത് താ​ൻ സ​ജീ​വ​മ​ല്ലെ​ന്ന ആ​ക്ഷേ​പ​ത്തി​ന് മ​റു​പ​ടി​യു​മാ​യി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം.​പി. ചേ​ല​ക്ക​ര​യി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി യു.​ആ​ർ. പ്ര​ദീ​പി​​ന്റെ പ്ര​ചാ​ര​ണ​ഭാ​ഗ​മാ​യി ഇ​ട​ത്...
കു​ന്നം​കു​ളം: പ​ള്ളി പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​ക്ക് പൊ​ലീ​സി​ന്റെ ക്രൂ​ര​മ​ർ​ദ​നം. ന​ഗ​ര​സ​ഭ 22ാം വാ​ർ​ഡ് കൗ​ൺ​സി​ല​റാ​യ സി.​പി.​എം അം​ഗം എ.​എ​സ്. സ​ന​ലി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്....
വടക്കേക്കാട്: ക്ലാസ് മുറിയിൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗം ക്ലാസ് മുറിയിലാണ് പാമ്പിനെ...
തൃ​ശൂ​ർ: കൊ​ക്കാ​ല​യി​ലെ കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ പാ​ർ​സ​ലി​ൽ​നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. നെ​ടു​പു​ഴ തെ​ക്കു​മു​റി ദേ​ശ​ത്ത് വാ​ക​യി​ൽ വീ​ട്ടി​ൽ വി​ഷ്ണു​വി​നെ​യാ​ണ് (32)...
ചാ​ല​ക്കു​ടി: പു​ക​ക്കു​ഴ​ൽ ഒ​ടി​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ശ്മ​ശാ​ന​ത്തി​ലെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് ഒ​രു​മാ​സം പി​ന്നി​ട്ടി​ട്ടും പു​ക​ക്കു​ഴ​ൽ പു​നഃ​സ്ഥാ​പി​ക്കാ​ത്ത ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യു​ടെ അ​നാ​സ്ഥ​യി​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ...
വാ​ടാ​ന​പ്പ​ള്ളി: ഉ​പ​ജീ​വ​ന​മെ​ന്നോ​ണം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന സ​ഹാ​യി​യാ​യ പു​സ്ത​ക​ങ്ങ​ളും ഭൂ​പ​ട​ങ്ങ​ളു​മാ​യി 32 വ​ർ​ഷ​ങ്ങ​ളാ​യി ത​ള​രാ​തെ സ്കൂ​ളു​ക​ളി​ലേ​ക്ക് ന​ട​ന്നു​നീ​ങ്ങു​ക​യാ​ണ് ജ​യ​ൻ(63). തൃ​ശൂ​രും സ​മീ​പ ജി​ല്ല​ക​ളി​ലു​മാ​യി ഇ​യാ​ൾ​ചെ​ന്ന്...
ചാ​ല​ക്കു​ടി: റോ​ഡ് വി​ക​സ​ന​ത്തി​നാ​യി സു​താ​ര്യ​മ​ല്ലാ​ത്ത സ്ഥ​ല​മെ​ടു​പ്പ് മൂ​ലം പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലും കോ​ട​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലും ഭൂ​വു​ട​മ​ക​ളും അ​ധി​കൃ​ത​രും ത​മ്മി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ​ക്ക് കാ​ര​ണ​മാ​കു​ന്നു. കോ​ട​ശ്ശേ​രി​യി​ൽ മ​ല​യോ​ര​പാ​ത​യു​ടെ...
ഗു​രു​വാ​യൂ​ർ: ത​പാ​ൽ വ​കു​പ്പി​ന്റേ​തെ​ന്ന് തോ​ന്നി​ക്കു​ന്ന വെ​ബ് സൈ​റ്റ് വ​ഴി​യും സൈ​ബ​ർ ത​ട്ടി​പ്പ്. ഓ​ർ​ഡ​ർ ചെ​യ്ത സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കാ​ൻ ബ​ന്ധ​പ്പെ​ടേ​ണ്ട വെ​ബ് സൈ​റ്റി​ന്റെ ലി​ങ്ക്...
തൃ​ശൂ​ര്‍: തേ​ക്കി​ന്‍കാ​ട് മൈ​താ​നി​യി​ല്‍ യു​വ​തി​യെ ദേ​ഹോ​പ​ദ്ര​വം ചെ​യ്ത് വി​ല കൂ​ടി​യ ഫോ​ണ്‍ ക​വ​ര്‍ന്ന കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ര്‍ എ​ച്ചി​പ്പാ​റ ന​ഗ​ര്‍...