September 8, 2026

Thrissur News

കൊ​ടു​ങ്ങ​ല്ലൂ​ർ: പൊ​ലീ​സി​ന്റെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ അ​പ​ക​ട​മു​ണ്ടാ​ക്കി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ മോ​ഷ്ടി​ച്ച വാ​ഹ​നം സ​ഹി​തം നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി. കൊ​ടു​ങ്ങ​ല്ലൂ​ർ എ​ൽ​തു​രു​ത്ത് നെ​ല്ലി​പ​റ​മ്പി​ൽ...
ഗു​രു​വാ​യൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ആ​ഭ​ര​ണ മോ​ഷ​ണ പ​ര​മ്പ​ര ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. താ​നൂ​ർ സ്വ​ദേ​ശി രാ​മ​നാ​ട്ടു​ക​ര​യി​ൽ താ​മ​സി​ക്കു​ന്ന മൂ​ർ​ക്കാ​ട​ൻ പ്ര​ദീ​പി​നെ​യാ​ണ് (45) അ​റ​സ്റ്റ്...
കു​ന്നം​കു​ളം: ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഡി​സം​ബ​ർ മൂ​ന്നു​മു​ത​ൽ കു​ന്നം​കു​ള​ത്ത് തു​ട​ക്ക​മാ​കും. മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ക​ലോ​ത്സ​വം അ​ഞ്ച്, ആ​റ്, ഏ​ഴ് തീയതികളി​ലു​മാ​യി വി​വി​ധ സ്കൂ​ളു​ക​ളി​ലെ...
ചാ​ല​ക്കു​ടി: മു​രി​ങ്ങൂ​ർ സി​ഗ്ന​ൽ ജ​ങ്ഷ​നി​ൽ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രും ക​രാ​ർ ക​മ്പ​നി​ക്കാ​രും മ​ണ്ണു​പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ റോ​ഡി​ന് ന​ടു​വി​ൽ കു​ഴി​യെ​ടു​ക്കാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ വീ​ണ്ടും ത​ട​ഞ്ഞു....
ഇ​രി​ങ്ങാ​ല​ക്കു​ട: ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ൽ മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ന്തി​ക്കാ​ട് എ​റ​വ് സ്വ​ദേ​ശി ചാ​ലി​ശ്ശേ​രി കു​റ്റു​ക്കാ​ര​ൻ വീ​ട്ടി​ൽ സോ​ണി (40) പൊ​ലീ​സ് പി​ടി​യി​ലാ​യി. റൂ​റ​ൽ ജി​ല്ല...
മാ​ള: ജീ​വി​തം തി​രി​ച്ചു പി​ടി​ക്കാ​ൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടി യു​വാ​വ്. മാ​ള പു​ത്ത​ൻ​ചി​റ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 10 തു​ലാ​ക്കാ​ട്ടു​പി​ള്ളി നാ​രാ​യ​ണ​ന്റെ മ​ക​ൻ വി​പി​നാ​ണ്...
ചാ​ല​ക്കു​ടി: മു​രി​ങ്ങൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണ​ത്തി​നു​വേ​ണ്ടി റോ​ഡ് ഗ​താ​ഗ​തം തി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മം ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും ത​ട​ഞ്ഞു. ഇ​തി​നെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​രും...
ചാവക്കാട്: ഏങ്ങണ്ടിയൂരിൽ പൊള്ളലേറ്റ് ചികിത്സയിലായിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റത്തിന് ഭർത്താവിന് ഏഴര വർഷം കഠിന തടവ്. 15000 രൂപ...
ഗു​രു​വാ​യൂ​ർ: ശാ​ന്തി​മ​ഠം വി​ല്ല ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​​രു പ്ര​തി കൂ​ടി അ​റ​സ്റ്റി​ൽ. ശാ​ന്തി​മ​ഠം ബി​ൽ​ഡേ​ഴ്‌​സ് ആ​ൻ​ഡ് ഡെ​വ​ല​പ്പേ​ഴ്‌​സ്...