September 7, 2026

Thrissur News

കാ​ര്‍ത്തി​ക് ഗു​രു​വാ​യൂ​ര്‍: മാ​വി​ന്‍ ചു​വ​ടി​ന് സ​മീ​പം ര​ണ്ട് വീ​ടു​ക​ളി​ല്‍ നി​ന്നാ​യി മൂ​ന്ന് പ​വ​ന്റെ മാ​ല​യും ര​ണ്ട് ഗ്രാം ​ക​മ്മ​ലും 500 രൂ​പ​യും മോ​ഷ്ടി​ച്ച...
ലോ​ക​നാ​ഥ​ന്‍ ഹോ​ട്ട​ലി​ന് മു​ന്നി​ല്‍ ആ​ന​ക്ക് ഭ​ക്ഷ​ണം ന​ല്‍കു​ന്നു (ഫ​യ​ല്‍) ഗു​രു​വാ​യൂ​ര്‍: ‘ഹോ​ട്ട​ല്‍ വ്യാ​പാ​രം ന​ട​ത്തു​ക മാ​ത്ര​മ​ല്ല ലോ​ക​ന്‍ ചെ​യ്തി​രു​ന്ന​ത്. സ്‌​നേ​ഹ​ത്തി​ല്‍ ചാ​ലി​ച്ച കാ​പ്പി​യും...
ശി​വ​ന്‍ ഇ​രി​ങ്ങാ​ല​ക്കു​ട: 11 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് ഏ​ഴ് വ​ര്‍ഷം ക​ഠി​ന ത​ട​വും 60,000 രു​പ പി​ഴ​യും ശി​ക്ഷ. കൊ​ട​ക​ര സ്വ​ദേ​ശി...
1. ചൂ​ല്‍പ്പു​റ​ത്തെ ട്ര​ഞ്ചി​ങ് ഗ്രൗ​ണ്ട് ശ​വ​ക്കോ​ട്ട എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന കാ​ല​ത്ത് 2. നവീകരണത്തിന് ശേഷം കുട്ടികളുടെ പാർക്കായപ്പോൾ ഗു​രു​വാ​യൂ​ര്‍: ശ​വ​ക്കോ​ട്ട​യെ പൂ​വാ​ടി​യാ​ക്കി വി​സ്മ​യം തീ​ര്‍ത്ത...
അ​ക​മ​ല ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ വെ​റ്ററിന​റി ക്ലി​നി​ക്കി​ന് മു​ന്നി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ണ്ടി പൊ​ടി​പി​ടി​ച്ചു കി​ട​ക്കു​ന്നു  ചെ​റു​തു​രു​ത്തി: മ​റ്റൊ​രു പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ഇ​ന്ന് ന​ട​ക്കു​മ്പോ​ഴും അ​ട​ച്ചു​പൂ​ട്ടി​യ...
ഹ​രി​ത​വ​ത്ക​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന ശാ​സ്താം​പൂ​വം ആ​ദി​വാ​സി ഉ​ന്ന​തി കൊ​ട​ക​ര: വെ​ള്ളി​ക്കു​ള​ങ്ങ​ര വ​ന​മേ​ഖ​ല​യി​ലു​ള്ള ശാ​സ്താം​പൂ​വം ആ​ദി​വാ​സി ഉ​ന്ന​തി​യി​ല്‍ ഹ​രി​ത​വ​ത്ക​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. വ​നം​വ​കു​പ്പ്, പീ​ച്ചി...
അ​ഞ്ച​ര പ​തി​റ്റാ​ണ്ടാ​യി കു​ന്നം​കു​ള​ത്ത് ത​യ്യ​ൽ ജോ​ലി ചെ​യ്യു​ന്ന ച​ന്ദ്രബാ​ല​ൻ കു​ന്നം​കു​ളം: സൂ​ചി​യും നൂ​ലു​മാ​യി ഇ​ഴു​കി​യ ച​ന്ദ്രബാ​ല​ന്റെ ത​യ്യ​ൽ ജോ​ലി​ക്ക് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​മ. എ​ഴു​പ്പ​ത്തി​യാ​റു​കാ​ര​ന്റെ...
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള കാ​രു​കു​ള​ങ്ങ​ര ന​ര​സിം​ഹ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​വും സം​ഘ​ർ​ഷ​വും. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ക്ഷേ​ത്ര​പ​രി​സ​ര​ത്തു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ നാ​ല് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു....
ലി​ന്റോ കൃ​ഷി​യി​ട​ത്തി​ൽ ചാ​ല​ക്കു​ടി: ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് കൃ​ഷി​യി​ൽ ഒ​രു കൈ ​നോ​ക്കാ​ൻ കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ വൈ​ന്ത​ല സ്വ​ദേ​ശി തെ​ക്കി​നി​യ​ത്ത് ലി​ന്റോ. റ​മ്പൂ​ട്ടാ​ൻ, മാ​ങ്കോ​സ്റ്റി​ൻ...