October 24, 2026

Thrissur News

കൊ​ട​ക​ര: ഒ​രു കാ​ല​ത്ത് നാ​ട്ടി​ന്‍പു​റ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി വ​ള​ര്‍ന്നു​നി​ന്നി​രു​ന്ന മു​രി​ക്കു​മ​ര​ങ്ങ​ള്‍ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു. കൂ​ര്‍ത്ത​മു​ള്ളു​ക​ളും സ​മൃ​ദ്ധ​മാ​യ ഇ​ല​ച്ചാ​ര്‍ത്തു​ക​ളു​മാ​യി പ​ട​ര്‍ന്നു​പ​ന്ത​ലി​ച്ച് നി​ന്നി​രു​ന്ന മു​രി​ക്കു​മ​ര​ങ്ങ​ള്‍ ഗ്രാ​മ​കാ​ഴ്ച​ക​ളി​ല്‍ നി​ന്ന് മെ​ല്ലെ...
റിയാദ്​: മലയാളി കുടുംബം വാഹനാപകടത്തിൽപെട്ട്​ പെൺകുട്ടി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്​സ വഴി​ റിയാദിലേക്കുള്ള റൂട്ടിൽ ചൊവ്വാഴ്​ച പുലർച്ചെയുണ്ടായ അപകടത്തിൽ...
പ്ര​തി പോ​ള്‍ ഇ​രി​ങ്ങാ​ല​ക്കു​ട: അ​നു​ജ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജ്യേ​ഷ്ഠ​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. മാ​ള കു​മ്പി​ടി സ്വ​ദേ​ശി...
കു​ന്നം​കു​ള​ത്തെ പ​ട്ടാ​മ്പി റോ​ഡി​ലെ ത​ക​ർ​ന്നുവീ​ഴാ​റാ​യ കെ​ട്ടി​ട​ത്തി​ന്റെ ഭാ​ഗ​ങ്ങ​ൾ പൊ​ളി​ക്കു​ന്നു കു​ന്നം​കു​ളം: ന​ഗ​ര​ത്തി​ൽ പ​ട്ടാ​മ്പി റോ​ഡി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യ ജീ​ർ​ണാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ തീ​രു​മാ​നം....
വ​ള്ള​ത്തോ​ൾ ന​ഗ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ രാ​വി​ലെ​ മെ​മു ട്രെ​യി​നി​ൽ​ക​യ​റാ​ൻ വേ​ണ്ടി കാ​ത്തു​നി​ൽ​ക്കു​ന്ന സ്ത്രീ​ക​ൾ ചെ​റു​തു​രു​ത്തി: മെ​മു ട്രെ​യി​നി​ലെ യാ​ത്ര ദു​ഷ്ക​ര​മെ​ന്ന് യാ​ത്ര​ക്കാ​ർ. കൂ​ടു​ത​ൽ...
കൊ​ടു​ങ്ങ​ല്ലൂ​ർ: എ​ട​വി​ല​ങ്ങി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ണ്ടും ബൈ​ക്കി​ലെ​ത്തി മാ​ല ക​വ​ർ​ച്ച. 75 വ​യ​സു​ള്ള വ​യോ​ധി​ക​യു​ടെ മാ​ല​യാ​ണ് വ​ഴി ചോ​ദി​ച്ചെ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം...
ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ഷീ​ജ പ്ര​ശാ​ന്തും സം​ഘ​വും കു​റു​ന​രി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശി​ക്കു​ന്നു ചാ​വ​ക്കാ​ട്: ദി​വ​സ​ങ്ങ​ളാ​യി തെ​ക്ക​ൻ പാ​ല​യൂ​രി​ൽ കു​റു​ന​രി​ക​ളു​ടെ വി​ള​യാ​ട്ടം...
തൃശൂർ: ടാർഗറ്റ് തികക്കാൻ വേണ്ടി കൃഷി വകുപ്പ് പി.ജി.എസ് സംവിധാനത്തെ തകിടം മറിച്ച് രാസകൃഷിയിടങ്ങൾക്ക് ജൈവ സർട്ടിഫിക്കേറ്റ് നൽകുന്നത് ശരിയായ രീതിയല്ലെന്ന് ജൈവകർഷക...