September 7, 2026

Thrissur News

വാ​ടാ​ന​പ്പ​ള്ളി: തോ​ടു​ക​ൾ അ​ട​ച്ചു​കെ​ട്ടി ദേ​ശീ​യ​പാ​ത-66 ബൈ​പാ​സ് നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​യ​തോ​ടെ വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശം വെ​ള്ള​ത്തി​ൽ മു​ങ്ങി. ഇ​തോ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി....
ഡോ. ​ടെ​നി​സ​ൺ ചാ​ക്കോ ത​ന്റെ തോ​ട്ട​ത്തി​ലെ ‘സി​ന്ദൂ​ർ’ പ്ലാ​വി​നൊ​പ്പം തൃ​ശൂ​ർ: കേ​ര​ള​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ഫ​ലം ച​ക്ക​ക്ക് ലോ​കം ഒ​രു ദി​നം നീ​ക്കി​വെ​ക്കു​മ്പോ​ൾ, തൃ​ശൂ​ർ...
എ​രു​മ​പ്പെ​ട്ടി: ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ദൂ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ ക​ടി​ച്ച തെ​രു​വ് നാ​യ​ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തൃ​ശൂ​ർ മ​ണ്ണു​ത്തി...
ദേ​ശ​മം​ഗ​ലം ത​ല​ശ്ശേ​രി ബ​നാ​ത്ത് യ​ത്തീം​ഖാ​ന അ​ഗ​തി മ​ന്ദി​ര​ത്തി​ൽ പ​ക്ഷി​ക​ൾ മ​ര​ക്കൊ​മ്പി​ൽ കൂ​ടു​കൂ​ട്ടി ഇ​രി​ക്കു​ന്നു ചെ​റു​തു​രു​ത്തി: യ​ത്തീം​ഖാ​ന അ​ഗ​തി മ​ന്ദി​ര​ത്തി​ൽ വി​ദേ​ശ അ​ഗ​തി പ​ക്ഷി​ക​ൾ...
പ​ഞ്ച​വ​ടി ക​ട​ലി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ചെ​മ്മീ​ൻ ലേ​ലം ചെ​യ്യു​ന്നു ചാ​വ​ക്കാ​ട്: പ​ര​മ്പ​രാ​ഗ​ത വ​ള്ള​ക്കാ​ർ എ​ന്ന വ്യാ​ജേ​ന പ​ഞ്ച​വ​ടി ബീ​ച്ച് തീ​ര​ക്ക​ട​ലി​ൽ മ​ത്സ്യ​സ​മ്പ​ത്തി​ന്...
പു​ന്ന​ത്തൂ​ർ ആ​ന​ക്കോ​ട്ട​യി​ൽ ന്യൂ​സി​ല​ൻ​ഡ് സ്വ​ദേ​ശി ലി​സ ആ​ന​ക​ൾ​ക്ക് മ​രു​ന്ന് ഉ​രു​ള ന​ൽ​കു​ന്നു (ചിത്രം- ടി.​എ​ച്ച്. ജ​ദീ​ർ) ഗു​രു​വാ​യൂ​ര്‍: പു​ന്ന​ത്തൂ​ർ ആ​ന​ക്കോ​ട്ട​യി​ൽ ആ​ന​ക​ൾ​ക്ക് ഒ​രു...
അ​ന​സ് ചാ​വ​ക്കാ​ട്: കാ​റും മൊ​ബൈ​ൽ ഫോ​ണും ‍പ​ണ​വും ക​വ​ർ​ച്ച ചെ​യ്ത കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​പ്പു​റം തെ​രു​വ​ത്ത് റം​ളാ​ൻ അ​ന​സി​നെ​യാ​ണ് (36)...
ഹ​ര​ൻ എ​രു​മ​പ്പെ​ട്ടി: അ​ധ്യാ​പ​ക ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ വെ​ള്ള​റ​ക്കാ​ട് മ​ന​പ്പ​ടി പ​ള്ളി​യ​ത്ത് വീ​ട്ടി​ൽ ഹ​ര​നെ (55)...
ചേ​ല​ക്ക​ര: കാ​ലി​ൽ ത​റ​ച്ച മ​ര​ക്ക​മ്പ് നീ​ക്കാ​തെ മു​റി​വ് തു​ന്നി​ക്കെ​ട്ടി. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ യു​വാ​വ് വേ​ദ​ന തി​ന്ന​ത് അ​ഞ്ചു​മാ​സം. പ​ടി​ഞ്ഞാ​റേ പ​ങ്ങാ​ര​പ്പി​ള്ളി കു​ണ്ടു​പ​റ​മ്പി​ൽ...
മു​ബ​ഷീ​ര്‍ ഗു​രു​വാ​യൂ​ര്‍: 40 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. തൊ​ഴി​യൂ​ര്‍ സ്വ​ദേ​ശി പൊ​ട്ട​ത്ത​യി​ല്‍ മു​ബ​ഷീ​റി​നെ​യാ​ണ് (25) ചാ​വ​ക്കാ​ട് എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍സ്പെ​ക്ട​ര്‍ സി.​ജെ....