September 7, 2026

Thrissur News

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സ്കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്ന് ക​ഞ്ചാ​വു​മാ​യി മൂ​ന്ന് പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം ചെ​റാ​യി സ്വ​ദേ​ശി ന​ടു​മു​റി വീ​ട്ടി​ൽ അ​ക്ഷ​യ്...
ത​ളി​ക്കു​ളം സു​നാ​മി പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലെ ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ടു​ക​ൾ വാ​ടാ​ന​പ്പ​ള്ളി: മ​ഴ​യി​ൽ വീ​ടു​ക​ൾ ചോ​ർ​ന്നൊ​ലി​ക്കും, സ്വി​ച്ച് ഇ​ട്ടാ​ൽ പ​ല​പ്പോ​ഴും ഷോ​ക്ക​ടി​ക്കും. ശ​ക്ത​മാ​യ കാ​റ്റോ മ​ഴ​യോ...
തൃ​പ്ര​യാ​ർ: സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പ​ണ​യ​ത്തി​ലി​രു​ന്ന ഒ​രു കി​ലോ​യി​ല​ധി​കം സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ സ്ഥാ​പ​ന​ത്തി​ലെ മാ​നേ​ജ​ർ അ​റ​സ്റ്റി​ൽ. തൃ​പ്ര​യാ​ർ വ​ള്ളു​വ​നാ​ട് ക്യാ​പി​റ്റ​ൽ​സ് ലി​മി​റ്റ​ഡ് എ​ന്ന...
ഇ​രി​ങ്ങാ​ല​ക്കു​ട: ചീ​പ്പും​ചി​റ ക​നോ​ലി ക​നാ​ലി​ൽ മ​ത്സ്യ​കൃ​ഷി ന​ട​ത്തു​ന്ന കൂ​ടു​ക​ളി​ൽ​നി​ന്നും മൂ​ന്ന് ല​ക്ഷം രൂ​പ വി​ല വ​രു​ന്ന മ​ത്സ്യ​ങ്ങ​ൾ മോ​ഷ്ടി​ച്ച ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ....
ആമ്പല്ലൂർ: കല്ലൂർ കാവല്ലൂർ സ്കൂളിന് സമീപത്തെ റോഡിൽ വൈദ്യുതി കമ്പി പൊട്ടിവീണു. മഴയിൽ പൊട്ടിക്കിടന്ന കമ്പിയിൽ നിന്ന് ഷോക്കേൽക്കാതെ വഴിയാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്....
ചാ​വ​ക്കാ​ട്: ച​ക്കം​ക​ണ്ടം കാ​യ​ലി​ലേ​ക്ക് ഗു​രു​വാ​യൂ​രി​ലെ മ​നു​ഷ്യ വി​സ​ർ​ജ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രെ സ​മ​ര​മു​ഖം തു​റ​ന്ന് വി​വി​ധ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ. ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ...
ഇ​രി​ങ്ങാ​ല​ക്കു​ട: നാ​ല​മ്പ​ല തീ​ർ​ഥാ​ട​ന​ത്തി​നാ​യി ശ​ക്ത​മാ​യ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി റൂ​റ​ൽ പൊ​ലീ​സ്. ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​നാ​യി 400 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഡ്രോ​ൺ നി​രീ​ക്ഷ​ണ​വും ഡാ​ന്‍സാ​ഫ്‌...
വാ​ടാ​ന​പ്പ​ള്ളി: ചേ​റ്റു​വ പാ​ല​ത്തി​ലെ വ​ൻ കു​ഴി​ക​ൾ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. പ​ല​ത​വ​ണ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. പാ​ല​ത്തി​ൽ ചെ​റു​തും വ​ലു​തു​മാ​യി...
കൊ​ട​ക​ര: കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന നാ​ഷ​ന​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സ്റ്റാ​ൻ​ഡേ​ഡ് പു​ര​സ്കാ​ര​ത്തി​ന് കൊ​ട​ക​ര...