September 7, 2026

Thrissur News

കോഴിക്കോട്: തൃ​ശൂ​ർ ലോക്സഭ മണ്ഡലത്തിലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്ന വ്യാ​പ​ക പ​രാ​തി ഉ​യ​രു​ന്ന​തി​നി​ടെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ രംഗത്ത്....
മു​ഹ​മ്മ​ദ് ഹ​സ്സ​ൻ ഹാ​നി​ഫ് സ​യ്യി​ദ്, അ​ൻ​സാ​രി മു​ഹ​മ്മ​ദ് സി​മാ​ബ് ഹൈ​ദ​ർ ഇ​രി​ങ്ങാ​ല​ക്കു​ട: സൈ​ബ​ർ ത​ട്ടി​പ്പി​ലൂ​ടെ 1,61,52,750 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ കൂ​ട്ടു​പ്ര​തി​ക​ളാ​യ മ​ഹാ​രാ​ഷ്ട്ര...
തൃ​ശൂ​ർ: ഫ്രാ​ൻ​സി​ലെ ബോ​ർ​ദു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ക്കു​മ്പോ​ഴു​ള്ള ഇ​ന്തോ-​ഫ്ര​ഞ്ച്​ കൂ​ട്ടു​കെ​ട്ട്​ ജീ​വി​ത​ത്തി​ലും ഒ​ന്നി​ക്കു​ന്നു. ബോ​ർ​ദു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഫി​സി​ക്സി​ൽ ഒ​രു​മി​ച്ച്​ ഗ​വേ​ഷ​ണം ന​ട​ത്തി ഡോ​ക്ട​റേ​റ്റ്​ നേ​ടി​യ...
​സ​യ, സ​ത്യ​ച​ന്ദ്ര​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ: ബ്രിട്ടനിൽ ജോ​ലി ശ​രി​യാ​ക്കി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് എ​ട​വി​ല​ങ്ങ് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രി​ൽ നി​ന്നാ​യി 6.5 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ...
തൃശൂർ: എരുമപ്പെട്ടി കുണ്ടന്നൂരിൽ കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് യുവതി മരിച്ചു. യുവതിയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ഭർത്താവിനും ഷോക്കേറ്റു. തെക്കേക്കര...
വി​ജേ​ഷ് കൊ​ടു​ങ്ങ​ല്ലൂ​ർ: ശ്രീ​നാ​രാ​യ​ണ​പു​രം പ​ള്ളി​ന​ട​യി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ട്ട​യാ​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പൊ​ലീ​സ് പി​ടി​കൂ​ടി. എ​സ്.​എ​ൻ പു​രം പ​ന​ങ്ങാ​ട് സ്വ​ദേ​ശി പു​തു​വീ​ട്ടി​ൽ...
സി​മി​യും പ്രി​ഗീ​ഷും കു​ഞ്ഞു​മാ​യി തൃ​ശൂ​ർ: അ​മ്മി​ഞ്ഞ​പ്പാ​ലി​നു​വേ​ണ്ടി അ​വ​ൻ മ​ടി​യി​ലി​രു​ന്ന് ചി​ണു​ങ്ങു​മ്പോ​ൾ സി​മി​യി​ലെ അ​മ്മ​ക്ക് മ​ല​യോ​ള​മാ​ണു​യ​രം. കു​ഞ്ഞി​നെ ഗ​ർ​ഭം ധ​രി​ച്ച ആ​ദ്യ ആ​ഴ്ച​ത​ന്നെ നി​ന്നെ​ക്കൊ​ണ്ട്...