October 23, 2026

Thrissur News

തൃശൂർ: എരുമപ്പെട്ടി കുണ്ടന്നൂരിൽ കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് യുവതി മരിച്ചു. യുവതിയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ഭർത്താവിനും ഷോക്കേറ്റു. തെക്കേക്കര...
വി​ജേ​ഷ് കൊ​ടു​ങ്ങ​ല്ലൂ​ർ: ശ്രീ​നാ​രാ​യ​ണ​പു​രം പ​ള്ളി​ന​ട​യി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ട്ട​യാ​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പൊ​ലീ​സ് പി​ടി​കൂ​ടി. എ​സ്.​എ​ൻ പു​രം പ​ന​ങ്ങാ​ട് സ്വ​ദേ​ശി പു​തു​വീ​ട്ടി​ൽ...
സി​മി​യും പ്രി​ഗീ​ഷും കു​ഞ്ഞു​മാ​യി തൃ​ശൂ​ർ: അ​മ്മി​ഞ്ഞ​പ്പാ​ലി​നു​വേ​ണ്ടി അ​വ​ൻ മ​ടി​യി​ലി​രു​ന്ന് ചി​ണു​ങ്ങു​മ്പോ​ൾ സി​മി​യി​ലെ അ​മ്മ​ക്ക് മ​ല​യോ​ള​മാ​ണു​യ​രം. കു​ഞ്ഞി​നെ ഗ​ർ​ഭം ധ​രി​ച്ച ആ​ദ്യ ആ​ഴ്ച​ത​ന്നെ നി​ന്നെ​ക്കൊ​ണ്ട്...
ബി​നീ​ഷ് വാ​ടാ​ന​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 37 വ​ർ​ഷം ക​ഠി​ന ത​ട​വ്. വാ​ടാ​ന​പ്പ​ള്ളി ബീ​ച്ച് സ്വ​ദേ​ശി ത​റ​യി​ൽ...
സം​വി​ധാ​യ​ക​ൻ ക​മ​ലി​ൽ​നി​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി കൊ​ടു​ങ്ങ​ല്ലൂ​ർ: പ​തി​റ്റാ​ണ്ടു​ക​ളോ​ളം പ്ര​ഫ​ഷ​ന​ൽ നാ​ട​ക​വേ​ദി​യി​ൽ തി​ള​ക്ക​ത്തോ​ടെ നി​ല​കൊ​ണ്ട പ്ര​തി​ഭാ​ശാ​ലി. സി​നി​മ​യി​ലും സീ​രി​യ​ൽ രം​ഗ​ത്തും അ​ന​വ​ധി...
ഉ​മ്മ​ർ ഹാ​ജി മ​ട്ടു​പ്പാ​വിലെ കൃ​ഷി​യി​ട​ത്തി​ൽ വാ​ടാ​ന​പ്പ​ള്ളി: സം​സ്ഥാ​ന​ത്ത്​ കാ​ര്യ​മാ​യി ക​ണ്ടു​വ​രാ​ത്ത​തും വി​ള​യാ​ത്ത​തു​മാ​യ വി​വി​ധ​യി​നം പ​ഴ​വ​ർ​ഗ​ങ്ങ​ൾ ഉ​മ്മ​ർ ഹാ​ജി​യു​ടെ വീ​ട്ടി​ലെ മ​ട്ടു​പ്പാ​വ് കൃ​ഷി​യി​ട​ത്തി​ൽ ത​ളി​ർ​ത്ത്...
ബി​നീ​ഷ് കു​ന്നം​കു​ളം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ 37 വ​ർ​ഷം ക​ഠി​ന​ത​ട​വി​നും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശിക്ഷിച്ചു. പി​ഴ​സം​ഖ്യ​യി​ൽ​നി​ന്ന്...
Paliyekkara toll plaza കൊച്ചി: പാലിയേക്കരയിൽ തകർന്ന റോഡിലെ ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ഹൈകോടതി ഉത്തരവ്. ഒരുമാസത്തേക്ക് ഇവിടെ ടോൾ പിരിക്കരു​തെന്നാണ് ജസ്റ്റിസ്...